"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 205: വരി 205:
നാം ജീവിക്കുന്ന പ്രകൃതിദത്ത ചുറ്റുപാടിനെയാണ് ആവാസം എന്നുവിളിക്കുന്നത്. ആവാസങ്ങൾ ചേർന്നതാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിക്ക് ഒരു താളമുണ്ട്. ഈ താളം തിരിച്ചറിയാനും അത് തകരാതെ സൂക്ഷിക്കാനും ഉള്ള പാരിസ്ഥിതിക അവബോധം കുട്ടികളിലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിലെ ഇക്കോ ക്ലബ്ബ് പ്രവർത്തിക്കുന്നത്. സ്കൂൾ പരിസരത്ത് തണൽമരങ്ങൾ വെച്ചുപിടിപ്പിച്ചും ഔഷധത്തോട്ടമുണ്ടാക്കിയും വിദ്യാലയത്തെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് ഇക്കോ ക്ലബ്ബ് നേതൃത്വം നൽകുന്നു.  

<gallery>
പ്രമാണം:14755 English.jpeg| ഇംഗ്ലീഷ് ക്ലബ്ബ്
</gallery>
==ഇംഗ്ലീഷ് ക്ലബ്ബ്==
==ഇംഗ്ലീഷ് ക്ലബ്ബ്==
ലോകഭാഷയും വിജ്ഞാനഭാഷയുമാണ് ഇംഗ്ലീഷ്. അതുകൊണ്ടു തന്നെ ഇംഗ്ലീഷ് ഒരു ഭാഷയായി പഠിക്കേണ്ടത് അത്യാവശ്യമാണ്. ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട അധിക പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് ഇംഗ്ലീഷ് ക്ലബ്ബുകള‍ വഴിയാണ്. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾക്കൊപ്പം സ്കിറ്റുകളും കവിതകളും അവതരിപ്പിക്കാനും ഡിബേറ്റുകൾ സംഘടിപ്പിക്കാനും ക്ലബ്ബ് മുമ്പിലുണ്ട്. ശ്രീ. ശ്രീജിത്ത് കുമാർ, ശ്രീമതി ശ്രീബ, ശ്രീ ബിജു, ശ്രീമതിജീന  തുടങ്ങിയവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.

308

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2444515" എന്ന താളിൽനിന്ന് ശേഖരിച്ചത്