"ഗവ. വി എച്ച് എസ് എസ് വാകേരി/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' '''പുതുപാഠങ്ങള്‍''' '''നല്ലപാഠം പ്രവര്‍ത്തന റിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:

'''നല്ലപാഠം പ്രവര്‍ത്തന റിപ്പോര്‍ട്ട'''  
'''നല്ലപാഠം പ്രവര്‍ത്തന റിപ്പോര്‍ട്ട്'''  
''''ജി വി എച്ച് എസ് എസ് വാകേരി''''
''''ജി വി എച്ച് എസ് എസ് വാകേരി''''
'''2015 – 2016'''
'''2015 – 2016'''
വരി 12: വരി 12:
     വയനാട് ജില്ലയിലെ  സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ പൂതാടി ഗ്രാമപഞ്ചാ യത്തില്‍ ഇരുളം വില്ലേജിലെ വാകേരി പ്രദേശത്ത് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാ ലയമാണ് ജി.എച്ച്.എസ്.എസ് വാകേരി. 1951-ല്‍ കുടിപ്പള്ളിക്കൂടമായാരംഭിച്ച ഈ വിദ്യാലയം പരിമിതമായ ഭൗതിക സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് മികച്ച അക്കാദ മിക നിലവാരം പുലര്‍ത്തുന്നതോടൊപ്പം പഠനാനുബന്ധ  പ്രവര്‍ത്തനങ്ങളിലും ജില്ലയി ലെ മുന്‍ നിരയിലെത്തിയിരിക്കുന്നു.

     1951-ല്‍ തുടങ്ങിയ വാകേരി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് വയനാടന്‍ കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയുടെ മക്കള്‍ക്ക് വിദ്യാഭ്യാസം ഉണ്ടാകണമെന്ന ആഗ്രഹത്തില്‍ നിന്നാണ് വാകേരിയില്‍ ഒരു സ്കൂള്‍ എന്ന ആശയം ഉടലെടുക്കുന്നത് . പ്രദേശത്തെ ആദിവാസി വിഭാഗമായ മുള്ളക്കുറുമരുടെ കുടിപ്പേരായ വാകേരി സ്ഥലനാമമായി മാറുകയായിരുന്നു.മുമ്പ് മണിക്കല്ല് ചാല് എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. 1962-ല്‍ എല്‍.പി സ്കൂളായി സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ഈ വിദ്യാലയം 1968-ല്‍ യുപി സ്കൂളായും, 1974-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2007-ല്‍ എം.എല്‍.റ്റി, എല്‍.എസ്.എം കോഴ്സുകളോടെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരമ്പിച്ചു.

   പിന്നാക്ക വഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശമാണ് വാകേരി. 815വിദ്യാര്‍ത്ഥി കളുള്ള ഈ വിദ്യാലയത്തില്‍ 293പേര്‍ പട്ടിക വിഭാഗത്തില്‍ പെട്ടവരാണ് .  പ്രദേശ ത്തെ 24 കോളനികളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തിലെത്തുന്നു. അധ്യാപക, അനധ്യാപക, വിദ്യാര്‍ത്ഥി, പി.ടി.എ,  എം.പി. ടി.എ , പ്രദേശവാസി കള്‍, ത്രിതലപഞ്ചായത്തുകള്‍ തുടങ്ങി എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ അക്കാദമികമായ വളര്‍ച്ചക്കും വിജയത്തിലേക്കുള്ള കുതിപ്പിനും വഴിതെളിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷ ങ്ങളി‌ല്‍ രണ്ടുതവണ100%വും, മൂന്നു തവണ 98%ത്തിനു മേലയുമാണ് എസ്.എസ്.എല്‍.സി പരീക്ഷാഫലം. വി.എച്ച്.എസ്.ഇ. വിഭാഗം 98%ത്തിന് മുകളിലുമാണ് വിജയം.
   പിന്നാക്ക വഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശമാണ് വാകേരി. 815വിദ്യാര്‍ത്ഥി കളുള്ള ഈ വിദ്യാലയത്തില്‍ 293പേര്‍ പട്ടിക വിഭാഗത്തില്‍ പെട്ടവരാണ് .  പ്രദേശ ത്തെ 24 കോളനികളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തിലെത്തുന്നു. അധ്യാപക, അനധ്യാപക, വിദ്യാര്‍ത്ഥി, പി.ടി.എ,  എം.പി. ടി.എ , പ്രദേശവാസി കള്‍, ത്രിതലപഞ്ചായത്തുകള്‍ തുടങ്ങി എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ അക്കാദമികമായ വളര്‍ച്ചക്കും വിജയത്തിലേക്കുള്ള കുതിപ്പിനും വഴിതെളിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷ ങ്ങളി‌ല്‍ രണ്ടുതവണ100%വും, മൂന്നു തവണ 98%ത്തിനു മേലയുമാണ് എസ്.എസ്.എല്‍.സി പരീക്ഷാഫലം. വി.എച്ച്.എസ്.ഇ. വിഭാഗം 98%ത്തിന് മുകളിലുമാണ് വിജയം.അക്കാദമിക അക്കാദമികേതര ഭൗതിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി 2012- 13, 2013- 14 വര്‍ഷത്തില്‍ (ഹൈസ്കൂള്‍ വിഭാഗത്തില്‍) ജില്ലയിലെ മികച്ച പി.ടി.എ- യ്ക്കുള്ള ബെസ്റ്റ് പി.ടി.എ. അവാര്‍ഡ് ലഭിച്ചു.2013-14, 2014-15 വര്‍ഷങ്ങളില്‍ നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
അക്കാദമിക അക്കാദമികേതര ഭൗതിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി 2012- 13, 2013- 14 വര്‍ഷത്തില്‍ (ഹൈസ്കൂള്‍ വിഭാഗത്തില്‍) ജില്ലയിലെ മികച്ച പി.ടി.എ- യ്ക്കുള്ള ബെസ്റ്റ് പി.ടി.എ. അവാര്‍ഡ് ലഭിച്ചു.
2013-14, 2014-15 വര്‍ഷങ്ങളില്‍ നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
         സമൂഹത്തിന്റെ ചെറുപതിപ്പായ വിദ്യാലയം അതിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം തന്നെ സമുഹനന്മ ലക്ഷ്യം വച്ചുകൊണ്ടാണെങ്കിലും പൊതു ജനമധ്യത്തിലിറങ്ങാനും വിദ്യാലയത്തെ സമുഹവുമായി ബന്ധിപ്പിക്കുവാനും അവസരം ഒരുക്കിത്തന്ന മലയാള മനോരമയ്ക്ക് അഭിനന്ദനങ്ങള്‍ അറിയ്ക്കട്ടെ. ഞങ്ങളുടെ വിദ്യാലയത്തില്‍ വിദ്യാരംഗം കലാസാഹിത്യ വേദി, കൈരളി, പരിസ്ഥിസി, ഇക്കോ, ഊര്‍ജ്ജം, SPC, JRC, പാര്‍ലമെന്ററി, ഹെല്‍ത്ത്, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, സയന്‍സ്, സോഷ്യല്‍ സയന്‍സ്, IT, മൃഗസംരക്ഷണം, ആശ്രയ, പുകയില വിരുദ്ധം തുടങ്ങിയ16-ലേറെ ക്ലബ്ബുകള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. സ്കൂളില്‍ ഈ അധ്യയനവര്‍ഷം ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദാംശങ്ങളോടൊപ്പം സമര്‍പ്പിക്കുന്നു.  

നമ്മുടെ നാട്ടുപാതകള്‍ നിരക്കെ തുറന്നു കൊണ്ട്, ജീവിതയാത്രയില്‍ ഇടറി വീഴുന്നവരുടെ  കണ്ണീരു തുടയ്ക്കാന്‍, അനാഥര്‍ക്ക് ഒരുനേരത്തെ അന്നം നല്‍കാന്‍, അശരണര്‍ക്ക് ആശ്രയമേകാന്‍, ഹരിതാഭയിലൂടെ നാടിന്റെ സ്പന്ദനമറിയാന്‍, സുരക്ഷയിലൂടെ സ്നേഹപൂക്കള്‍ വിരിയിക്കാന്‍, പുഴകളും മലകളുംസംരക്ഷിച്ച് നാടിനു തണലാവാന്‍, പുതിയ വായനാനുഭവങ്ങള്‍ നിറയ്ക്കാന്‍, മലയാള മനോരമ ഒരുക്കിയ നല്ലപാഠം പദ്ധതിയില്‍ അംഗങ്ങളായ ചാരിതാര്‍ഥ്യത്തോടെ,             

1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/242057" എന്ന താളിൽനിന്ന് ശേഖരിച്ചത്