|
|
വരി 1: |
വരി 1: |
| == രാസ തന്ത്രം ==
| | [[രാസ തന്ത്രം]] |
| | |
| ===രസതന്ത്രം കോഴിമുട്ടയെ റബ്ബര്‍പന്താക്കുമോ?===
| |
| നിങ്ങള്‍ പഠിച്ച രസതന്ത്രമുപയോഗിച്ച് കോഴിമുട്ടയെ റബ്ബര്‍പന്താക്കാന്‍ സാധിക്കും
| |
| | |
| :'''അവശ്യ വസ്തുക്കള്‍'''
| |
|
| |
| * പുഴുങ്ങിയ മുട്ട
| |
| * മുട്ട ഇറക്കിവെക്കാവുന്ന ഗ്ളാസ്സ്
| |
| * വിനാഗിരി(സുര്‍ക്ക)
| |
| | |
| : '''പ്രവര്‍ത്തനം'''
| |
|
| |
| * പുഴുങ്ങിയ മുട്ട ഗ്ളാസ്സില്‍ഇറക്കിവെയ്ക്കുക.
| |
| * മുട്ട മൂടുന്ന അളവില്‍ വിനാഗിരിഒഴിക്കുക.
| |
| * മുട്ടയെ നിരീക്ഷിക്കൂ.അതില്‍നിന്നും കുമിളകളുയരുന്നത് കാണാം. വിനാഗിരിയിലെ അസറ്റിക് ആസിഡ് മുട്ടത്തോടിലെ കാല്‍സ്യം കാര്‍ബണേറ്റുമായി പ്രവര്‍ത്തിച്ച് ഉണ്ടാകുന്ന കാര്‍ബണ്‍ഡയോക്സൈഡാണ് ഈ കുമിളകള്‍.
| |
| * മൂന്നു ദിവസം ഗ്ളാസ്സ് അനക്കാതെ വെയ്ക്കുക.
| |
| * മൂന്നു ദിവസത്തിനു ശേഷം മുട്ട പുറത്തെടുത്ത് പുറംതോട് സാവധാനം ശുദ്ധജലമുപയോഗിച്ച് കഴുകിക്കളയുക.
| |
| * ഇനി മുട്ടയെ തറയിലെഞ്ഞുനോക്കൂ രസികന്‍ റബ്ബര്‍പന്തുപോലെ അതു പൊങ്ങിത്താഴുന്നതുകാണാം.
| |
| | |
| ===റബ്ബര്‍പോലെ വലിച്ചുനീട്ടാം എല്ലിന്‍ കഷണങ്ങളെ....===
| |
| :'''അവശ്യ വസ്തുക്കള്‍'''
| |
| * ചിക്കന്‍ കറിയിലെ നേര്‍ത്ത എല്ലിന്‍ കഷ്ണങ്ങള്‍.
| |
| * ഒരു ഗ്ളാസ്സ് ബൗള്‍
| |
| * വിനാഗിരി
| |
| | |
| :'''പ്രവര്‍ത്തനം'''
| |
| | |
| *എല്ലിന്‍ കഷ്ണങ്ങള്‍ കഴുകിയുണക്കി ഗ്ളാസ്സ് ബൗളില്‍ വിനാഗിരിയില്‍ മുക്കി വെയ്ക്കുക.
| |
| *രണ്ടു ദിവസത്തിനു ശേഷം നോക്കിയാല്‍ എല്ലിന്‍ കഷ്ണങ്ങള്‍ റബ്ബറുപോലെ മാര്‍ദ്ദവമുള്ളതായി മാറിയിരിക്കുന്നതുകാണാം.
| |
| *എല്ലുകള്‍ക്ക് കാഠിന്യവും ദൃഢതയും നല്‍കുന്ന കാല്‍സ്യം വിനാഗിരിയുമായി പ്രവര്‍ത്തിക്കുന്നതിനാല്‍ എല്ലുകള്‍ മാര്‍ദ്ദവമുള്ളതാകുന്നു.
| |
| *വയസ്സാകുമ്പോള്‍ ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ്കുറയുന്നതിനാലാണ് എല്ലിന് ബലക്കുറവ് ഉണ്ടാകുന്നത്.
| |
| *അതുകകൊണ്ടുതന്നെ കാല്‍സ്യം അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും, ശരിയായ വ്യായാമവും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
| |