ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== | {{HSSchoolFrame/Header}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
{{prettyurl|Govt. R.F.T.H.S. Thevara}} | |||
{{Infobox School | |||
|സ്ഥലപ്പേര്= തേവര | |||
|വിദ്യാഭ്യാസ ജില്ല= എറണാകുളം | |||
|റവന്യൂ ജില്ല= എറണാകുളം | |||
|സ്കൂൾ കോഡ്= 26077 | |||
|വി എച്ച് എസ് എസ് കോഡ്= 907008 | |||
|യുഡൈസ് കോഡ്= 32080301502 | |||
|സ്ഥാപിതവർഷം= 1968 | |||
|സ്കൂൾ വിലാസം= ജി.ആർ.എഫ്.ടി.എച്ച്.എസ്സ്. തേവര | |||
|പോസ്റ്റോഫീസ്= തേവര | |||
|പിൻ കോഡ്= 682013 | |||
|സ്കൂൾ ഫോൺ= 0484 2663048 | |||
|സ്കൂൾ ഇമെയിൽ= govrfthsthevara@gmail.com | |||
|ഉപജില്ല= എറണാകുളം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = കൊച്ചി കോർപ്പറേഷൻ | |||
|വാർഡ്= 59 | |||
|ലോകസഭാമണ്ഡലം= എറണാകുളം | |||
|നിയമസഭാമണ്ഡലം= എറണാകുളം | |||
|താലൂക്ക്= കണയന്നൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്= പള്ളുരുത്തി | |||
|ഭരണവിഭാഗം= സർക്കാർ | |||
|സ്കൂൾ വിഭാഗം= ഫിഷറീസ് | |||
|പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ5= വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം= 8 മുതൽ 12 വരെ | |||
|മാദ്ധ്യമം= മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= 24 | |||
|പെൺകുട്ടികളുടെ എണ്ണം 1-10= 0 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 142 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= 10 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 142 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 10 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 89 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 29 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 142 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 10 | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= മഞ്ജു കെ ജി | |||
|പ്രധാന അദ്ധ്യാപകൻ= മുരളീധരൻ ടി' ഒ | |||
|പി.ടി.എ. പ്രസിഡണ്ട്= നന്ദകുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ജിഷ | |||
| സ്കൂൾ ചിത്രം= പ്രമാണം:26077 school bldg.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കൊച്ചി നഗരസഭയുടെ | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കൊച്ചി നഗരസഭയുടെ കീഴിൽ തേവര ദേശത്ത് സ്ഥിതിചെയ്യുന്നു• സംസ്ഥാനമത്സ്യവകുപ്പിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവ൪ത്തിക്കുന്നത്• 1968_ലാണ് ഈസ്കൂൾ സ്ഥാപിതമായത് . സംസ്ഥാനത്തെ തീരദേശത്തെ ദരിദ്രരായ മത്സ്യത്തൊഴിലാളികളുടെ ആൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്• 8‚9‚10 എന്നീ ക്ളാസുകളുടെ ഓരോ ഡിവിഷ൯ പ്രവ൪ത്തിക്കുന്നു.എട്ടാം ക്ളാസിൽ പരമാവധി 40 കുട്ടികളെയാണ് പ്രവേശിപ്പിക്കുന്നത്• എല്ലാകുട്ടികളും മത്സ്യതൊഴിലാളിയുടെ മകനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സ൪ട്ടിഫിക്കററ് സംസ്ഥാന മത്സ്യവകുപ്പിന്കീഴിലുള്ള അതതു പ്രദേശത്തെ ഫിഷറീസ് ആഫീസറിൽ നിന്നും ഹാജരാക്കേണ്ടതുണ്ട്• പ്രവേശനം ലഭിച്ച കുട്ടികൾക്ക് താമസവും ഭക്ഷണവും സൗജന്യമാണ്• പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനു വേണ്ടിയാണ് സ്കൂൾ പ്രവ൪ത്തിക്കുന്നത്. | |||
ആദ്യകാലത്ത് എല്ലാ ക്ളാസിലും തന്നെ മുഴുവ൯ കുട്ടികളും ഉണ്ടായിരുന്നു• കാലക്രമേണ എട്ടാം ക്ളാസിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്ന പ്രവണതയാണു കാണുന്നത്• മററു സ്കൂളുകളിൽ നിന്നു വ്യത്യസ്തമായി മലയാളം ഉപപാഠത്തിനു പകരമായി ഫിഷറീസ് സയൻസ് എന്ന വിഷയമാണ് ഇവിടെ പഠിക്കുന്നത്. പലതരത്തിലുള്ള മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലകൾ ¸അവയുടെ നിർമ്മാണം¸ ബോട്ട് എൻജിൻ പ്രവർത്തനം കടലിലും ഉൾ നാടൻ ജലാശയങ്ങളിലും കാണുന്ന പലതരംമീനുകളെ കുറിച്ചെല്ലാം ഇവിടെ പഠിക്കുന്നു• | |||
15 പ്രഥമ അധ്യാപകർ ഈ കാലഘട്ടത്തിൽ ഈസ്കൂളിന്റെ മേൽനോട്ടം വഹിച്ചു. 2001ലും, 2003 മാർച്ചിലും 100%വിജയം കരസ്ഥമാക്കി• തുടർന്നുള്ള വ൪ഷങ്ങളിലും 90% ത്തിൽ കുറയാത്ത റിസൾട്ട് ഉണ്ട്• 2009-ൽ 97% വിജയം കരസ്ഥമാക്കി• സ്കൂൾ കെട്ടിടം,ഹോസ്ററൽ കെട്ടിടം, കുട്ടികളുടെ ഭക്ഷണശാല എന്നിവക്കായി പ്രത്യേകം കെട്ടിടങ്ങൾ പ്രവ൪ത്തിക്കുന്നു• സ്കൂളിന്റെ സ൪വതോ൯മുഖമായ ഉന്നമനത്തിനു വേണ്ടി പ്രവ൪ത്തിക്കുന്ന PTA യാണുള്ളത്• ITവിഷയം പഠിപ്പിക്കുന്നതിനു വേണ്ടി മതിയായ കംപ്യൂട്ടറുകൾ, internet facility എന്നിവ ഏ൪പെടുത്തിയിട്ടുണ്ട്• School lab, library എന്നിവയുടെ പ്രവ൪ത്തനവും മികച്ചതാണ്• Extracurricular activities കുട്ടികൾക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാറുണ്ട്. കായികപരിശീലനത്തിനായി മതിയായ കളിസ്ഥലമില്ല എന്നതാണ് ഇവിടുത്തെ പോരായ്മകളിൽപ്രധാനമായത്. | |||
== ചരിത്രം == | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | |||
* | |||
* [[ഗവ. ആർ.എഫ്.ടി.എച്ച്.എസ്. തേവര/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | |||
* [[ഗവ. ആർ.എഫ്.ടി.എച്ച്.എസ്. തേവര/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* | |||
==വഴികാട്ടി== | |||
== | ---- | ||
{{Slippymap|lat=9.92953|lon=76.30205|zoom=18|width=full|height=400|marker=yes}} | |||
---- | |||
ഗവ. ആർ.എഫ്.ടി.എച്ച്.എസ്. തേവര '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*ഫിഷറീസ് സ്കൂൾ ബസ്സ് സ്റ്റോപ്പിൽ ഇറങ്ങുക. | |||
*ഫിഷറീസ് സ്കൂൾ റോഡിൽ സ്ഥിതിചെയ്യുന്നു. |
തിരുത്തലുകൾ