"ഗവൺമെന്റ് യു പി എസ്സ് എഴുമാന്തുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
== ചരിത്രം ==
== ചരിത്രം ==
.
.
20-)0 നൂറ്റാണ്ടിന്‍റെ ആദ്യവര്‍ഷങ്ങളില്‍ ഈ പ്രദേശവാസികളായിരുന്ന ചിലര്‍ ചേര്‍ന്ന് ആരംഭിച്ച കുടിപ്പള്ളിക്കൂടം ബ്രിട്ടീഷ്കാരനായ ബേക്കര്‍സായിപ്പും കുറച്ചു കാലം നടത്തുുകയുണ്ടാ്യി.വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടുകാര്‍ തന്നെ ഏറ്റെടുക്കുകയും ചെയ്തു.തുടര്‍ന്ന് നാട്ടുകാര്‍ രൂപം നല്‍കിയ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നാട്ടിലെ പ്രമാണിമാരായ ചിലര് സുമനസ്സുകളുടെ കയ്യില്‍ നിന്നുംസ്കൂളില്ന് വേണ്ട സ്ഥലം സ്വരൂപിക്കുകയും ചെയ്തു.ബേക്കര്‍സായിപ്പും തന്‍റെ വകയായി കുറച്ചു സ്ഥലം നല്‍കിയിട്ടുണ്ട്.അങ്ങനെ ആരംഭിച്ച എല്‍.പി സ്കൂള്‍ ‌1921-ല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും സര്‍ക്കാര്‍ സ്കൂള്‍ ആയി തുടര്‍ന്നു പോകുകയും ചെയ്തു.1985-ല്‍ യു.പി സ്കൂളായി ഉയര്‍ത്തപ്പെടുന്നതിന് മുന്‍പ് സ്കൂളിന്‍റെ കളിസ്ഥലവും മറ്റും നിര്‍മ്മിക്കുന്നതിനായി സ്കൂളിന്‍റെ തൊട്ടടുത്ത് താമസിച്ചിരുന്ന ഒരു കുടുംബം സൌജന്യമായി ഭൂമി വിട്ടു കൊടുത്തിട്ടുണ്ട്. അങ്ങനെ സ്കൂളിന്‍റെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ നാടുകാരുടെ സംഭാവന എടുത്തുപറയേണ്ടതാണ്.2004-  
20-)0 നൂറ്റാണ്ടിന്‍റെ ആദ്യവര്‍ഷങ്ങളില്‍ ഈ പ്രദേശവാസികളായിരുന്ന ചിലര്‍ ചേര്‍ന്ന് ആരംഭിച്ച കുടിപ്പള്ളിക്കൂടം ബ്രിട്ടീഷ്കാരനായ ബേക്കര്‍സായിപ്പും കുറച്ചു കാലം നടത്തുുകയുണ്ടാ്യി.വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടുകാര്‍ തന്നെ ഏറ്റെടുക്കുകയും ചെയ്തു.തുടര്‍ന്ന് നാട്ടുകാര്‍ രൂപം നല്‍കിയ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നാട്ടിലെ പ്രമാണിമാരായ ചിലര് സുമനസ്സുകളുടെ കയ്യില്‍ നിന്നുംസ്കൂളില്ന് വേണ്ട സ്ഥലം സ്വരൂപിക്കുകയും ചെയ്തു.ബേക്കര്‍സായിപ്പും തന്‍റെ വകയായി കുറച്ചു സ്ഥലം നല്‍കിയിട്ടുണ്ട്.അങ്ങനെ ആരംഭിച്ച എല്‍.പി സ്കൂള്‍ ‌1921-ല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും സര്‍ക്കാര്‍ സ്കൂള്‍ ആയി തുടര്‍ന്നു പോകുകയും ചെയ്തു.1985-ല്‍ യു.പി സ്കൂളായി ഉയര്‍ത്തപ്പെടുന്നതിന് മുന്‍പ് സ്കൂളിന്‍റെ കളിസ്ഥലവും മറ്റും നിര്‍മ്മിക്കുന്നതിനായി സ്കൂളിന്‍റെ തൊട്ടടുത്ത് താമസിച്ചിരുന്ന ഒരു കുടുംബം സൌജന്യമായി ഭൂമി വിട്ടു കൊടുത്തിട്ടുണ്ട്. അങ്ങനെ സ്കൂളിന്‍റെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ നാടുകാരുടെ സംഭാവന എടുത്തുപറയേണ്ടതാണ്.2004-ല്‍ഇപ്പോള്‍ നിലവിലുള്ളഓഫീസ്-കമ്പ്യൂട്ടര്‍ ലാബ് കെട്ടിടം നിലനില്‍ക്കുന്ന സ്ഥലംസ്കൂളിനടുത്തുള്ള കോണ്‍വെന്റ് സംഭാവന നല്‍കിയിട്ടുള്ളതാണ്.ഇപ്പോഴും സ്കൂളിനായി പ്രവര്‍ത്തിക്കുന്ന പുതിയ ജനകീയ സമിതിയും കൂട്ടായ്മയും നിലനില്‍ക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/239947" എന്ന താളിൽനിന്ന് ശേഖരിച്ചത്