"എസ് യു പി എസ് തിരുനെല്ലി /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
- ചാന്ദ്ര ദിന പതിപ്പ്
- ചാന്ദ്ര ദിന പതിപ്പ്
-സി.ഡി.പ്രദർശനം
-സി.ഡി.പ്രദർശനം
യുറീക്ക വിജ്ഞാനോൽസവം മുന്നൊരുക്കം
യുറീക്ക വിജ്ഞാനോൽസവം മുന്നൊരുക്കം
ശാസ്ത്ര ക്ലബിന്റെ പ്രത്യേക യോഗം വിളിച്ച് ചേർക്കുകയും  യുറീക്കാ പാനലുകൾ, യുറീക്കാ സ്പെഷ്യൽ സി.ഡി എന്നിവ പ്രദർശിപ്പിക്കുകയും ചെയ്തു . യുറീക്കയുടെയും, ശാസ്ത്ര കേരളത്തിന്റെയും സൂക്ഷ്മ ജീവി പ്രത്യേക പതിപ്പ് പരിചയപ്പെടുത്തി.

- യുറീക്ക വിജ്ഞാനോൽസവം സ്കൂൾ തലം 23.8.16 നടത്തി.

- 22.9.16 ന് GHS കാക്കവയലിൽ നടന്ന ജില്ലാ ഇൻസ്പെയർ എക്സ്പോ  2016-ൽ വിഷ്ണുപ്രസാദ് മികച്ച പ്രകടനം കാഴ്ചവെച്ചു. ഓട്ടോമാറ്റിക് ഹെഡ് ലൈറ്റ് ഡിമ്മർ സിസ്റ്റമാണ്  അവതരിപ്പിച്ചത് .

- ഒക്ടോബർ 4 മുതൽ 10 വരെ ബഹിരാകാശ വാരാചരണം നടത്തി.ക്വിസ്, ബഹിരാകാശ പതിപ്പ് നിർമ്മാണം എന്നിവ നടത്തി.
 
ഒക്ടോബർ 4 മുതൽ 10 വരെ ബഹിരാകാശ വാരാചരണം നടത്തി.ക്വിസ്, ബഹിരാകാശ പതിപ്പ് നിർമ്മാണം എന്നിവ നടത്തി.
 
- 28.10.16 ന് സ്കൂൾ തല ശാസ്ത്രമേള നടത്തി.

10.11.16 ന് Gups മാനന്തവാടി വെച്ചു നടന്ന സബ് ജില്ലാ ശാസ്ത്രമേളയിൽ 8 കുട്ടികൾ പങ്കെടുത്തു. STILL MODEL വിഭാഗത്തിൽ B ഗ്രേഡ് ലഭിച്ചു.

_ 14.7.17 ന് GVHSS ൽ നടന്ന മേഖലാ യുറീക്ക വിജ്ഞാനോൽസവത്തിൽ പങ്കെടുത്തു.

122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/239542" എന്ന താളിൽനിന്ന് ശേഖരിച്ചത്