"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 259: വരി 259:
=='''ബഡിങ് റൈറ്റെഴ്സ് പദ്ധതി'''==
=='''ബഡിങ് റൈറ്റെഴ്സ് പദ്ധതി'''==
കുട്ടികളുടെ സ്വതന്ത്ര രചനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഡിങ് റൈറ്റേഴ്സ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ കഥായനം എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. എം.ടി രവീന്ദ്രൻ, സമദ് കൂടല്ലൂർ എന്നിവർ സംബന്ധിച്ച് സംസാരിച്ചു.

[[പ്രമാണം:20062 Budding Writers.jpg|ലഘുചിത്രം|Kathayanam@Budding Writers]]
=='''മാതൃഭാഷ ദിനം '''==
=='''മാതൃഭാഷ ദിനം '''==
[[പ്രമാണം:20062 mathrbhashadinam.jpg|ലഘുചിത്രം]][[പ്രമാണം:20062 class magazine.jpg|ലഘുചിത്രം|Class Magazine @ Mathrbhasha Dinam|ഇടത്ത്‌]]ലോക മാതൃഭാഷാ ദിനത്തിൽ രാവിലെ ചേർന്ന അസംബ്ലിയിൽ വിദ്യാർഥികൾ മാതൃഭാഷാ ദിന പ്രതിജ്ഞ എടുത്തു. വിവിധ ക്ലാസുകൾ തയാറാക്കിയ ക്ലാസ് മാഗസിനുകളുടെ പ്രകാശനവും അസംബ്ലിയിൽ നടന്നു. ഉച്ചക്ക് മീഡിയ റൂമിൽ  മലയാള ഭാഷ ശ്രേഷ്ഠ ഭാഷ സംവാദം സംഘടിപ്പിച്ചു. ഉച്ചക്ക് 3 മണിക്ക് റേഡിയോ കൂടല്ലൂർ സർഗ്ഗവേളയിലൂടെ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾ മാതൃഭാഷാ ദിന പരിപാടികൾ അവതരിപ്പിച്ചു.

989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2361295" എന്ന താളിൽനിന്ന് ശേഖരിച്ചത്