Jump to content

"എ എം എൽ പി എസ് ചേനോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

492 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 31: വരി 31:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
പേരാമ്പ്ര പ‌‌ട്ടണത്തില്‍ നിന്നും ചേനോളി റോഡിലൂടെ ഏ‌‌‌‌‌‌‍‍‍താണ്ട് രണ്ട് കിലോമീറ്റര്‍ സ‍‍ഞ്ചരിച്ചാല്‍ ചേനോളി പള്ളിമുക്ക് എന്ന സ്ഥലം കാണാം അവിടുന്ന് വലതുഭാഗത്ത് കാണുന്ന റോഡിലൂടെ ഏ‌‌‌‌‌‌‍‍‍താണ്ട് മുന്നൂറ് മീറ്റര്‍  സ‍‍ഞ്ചരിച്ചാല്‍ ചേനോളി എം എല്‍ പി സ്കൂളിനടുത്തെത്തും
 
സാമൂഹ്യമായും സാമ്പത്തികമായും വളരെയധികം പിന്നോക്കാവസ്ഥയിലുള്ള ഒരു മേഖലയായിരുന്നു പഴയ കല്‍പ്പത്തൂര്‍,രാമല്ലൂര്‍,വാല്യക്കോട്,ചേനോളി പ്രദേശങ്ങള്‍. എഴുത്തും വായനയും പഠിക്കുന്നതിന് അന്ന് വേണ്ടത്ര സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. സ്കൂളുകള്‍ വളരെ കുറവായിരുന്നു. ഉള്ളവയില്‍ തന്നെ പോയി പഠിക്കുന്നതിന് പലവിധ തടസ്സങ്ങളും തീണ്ടലും തൊടീലും കൊടികുത്തി വാണിരുന്ന കാലം എഴുത്തും വായനയും അറിയുന്നവര്‍ സാധാരണ ജനങ്ങളുടെ ഇടയില്‍ അന്ന് വളരെ കുറവായിരുന്നു. ഈയൊരു സാഹചര്യത്തില്‍ അന്ന് പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി നിന്നും കല്‍പത്തൂരെത്തിയ വിദ്യാസമ്പന്നനും വിദ്യാഭ്യാസ തല്‍പരനുമായിരുന്ന പരേതനായ ശ്രീ.പി.കുഞ്ഞിരാമന്‍ എഴുത്തചഛനാണ് ഈ പ്രദേശത്ത് ഒരു സ്കൂള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലും ശിക്ഷണത്തിലും നൈറ്റ് സ്കൂളായി തുടങ്ങിയ വിദ്യാകേന്ദ്രമാണ്  ചേനോളി എം എല്‍ പി സ്കൂളായി മാറിയത്
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/232302" എന്ന താളിൽനിന്ന് ശേഖരിച്ചത്