"പൈതോത്ത് ജി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,109 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|PAITHOTH GLPS}}
{{prettyurl|പൈതോത്ത് ജി.എല്‍.പി.എസ് }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=PAITHOTH
| സ്ഥലപ്പേര്= പൈതോത്ത്
| ഉപ ജില്ല= പേരാമ്പ്ര
| ഉപ ജില്ല= പേരാമ്പ്ര
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
വരി 9: വരി 9:
| സ്ഥാപിതമാസം= 11
| സ്ഥാപിതമാസം= 11
| സ്ഥാപിതവര്‍ഷം= 1956  
| സ്ഥാപിതവര്‍ഷം= 1956  
| സ്കൂള്‍ വിലാസം= ......PAITHOTH.പേരാമ്പ്ര
| സ്കൂള്‍ വിലാസം= .പൈതോത്ത്.പേരാമ്പ്ര
| പിന്‍ കോഡ്= .....673525........
| പിന്‍ കോഡ്= .....673525........
| സ്കൂള്‍ ഫോണ്‍= ...04962610126......................
| സ്കൂള്‍ ഫോണ്‍= ...04962610126......................
വരി 15: വരി 15:
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= പേരാമ്പ്ര
| ഉപ ജില്ല= പേരാമ്പ്ര
| ഭരണ വിഭാഗം=Govt.
| ഭരണ വിഭാഗം=ഗവണ്‍മെന്‍റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങള്‍1=എൽ.പി  
വരി 27: വരി 27:
| പ്രിന്‍സിപ്പല്‍=
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=രാമകൃഷ്ണന്‍ സി
| പ്രധാന അദ്ധ്യാപകന്‍=രാമകൃഷ്ണന്‍ സി
| പി.ടി.ഏ. പ്രസിഡണ്ട്=ABDUL AZEEZ 
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുള്‍ അസീസ്
| സ്കൂള്‍ ചിത്രം= 18236-3.jpg
| സ്കൂള്‍ ചിത്രം= 18236-3.jpg
}}
}}
കോഴുക്കോ‍ട് ജില്ലയിലെ പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ PAITHOTH ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1956 ൽ സിഥാപിതമായി.
      കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ പേരാമ്പ്ര ബ്ലോക്കില്‍ കൂത്താളി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍പൈതോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1956 നവംമ്പര്‍ മാസത്തില്‍ ശ്രീ വി.കുുഞ്ഞിരാമന്‍ നമ്പ്യാര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ 45 കുുട്ടികളുമായി പ്രവര്‍ത്തനം തുടങ്ങി.തുടര്‍ന്ന് 1957ല്‍ രണ്ടാം തരവും1958ല്‍ മൂന്നാം തരവും ആരംഭിച്ചു.ബോര്‍ഡ് എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ ഒരു അപൂര്‍ണ സ്കൂളായി1975 വരെ പ്രവര്‍ത്തിച്ചു പോന്നു. പേരാമ്പ്ര ടൗണില്‍ നിന്നും 1700 മീറ്റര്‍ കിഴക്ക് പേരാമ്പ്ര--ചക്കിട്ടപാറ റോഡില്‍ ഇടതു വശത്തായി പേരാമ്പ്ര പഞ്ചായത്തിനെയും കൂത്താളി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന സ്ഥലത്ത് എന്നും ചന്തയും
ജനത്തിരക്കും കൂടിയ നഗരത്തില്‍ നിന്നും അകന്ന് പാടങ്ങളുടെ ഓരം ചേര്‍ന്ന് പൈതോത്ത് ഗവ.എല്‍ പി സ്കൂള്‍ ഇന്ന് മനോഹരമായ ഇരു കെട്ടിടങ്ങളുമായി എല്ലാ വിധ സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിക്കുന്നു.


==ചരിത്രം==
==ചരിത്രം==
              തണ്ണിക്കുണ്ടും ചാലില്‍ പാര്‍ക്കും ശ്രീമതി മെന്യത്ത് പടിക്കല്‍ ലക്ഷ്മി അമ്മ എന്നവര്‍ വാക്കാല്‍ ദാനം ചെയ്ത രണ്ട് സെന്റ് സ്ഥലത്തായിരുന്നു ഈ സ്കൂളിന്റെ ആരംഭം. 1956 മുതല്‍ 1991 വരെ  ഈ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് ഏത്
നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള ഓല ഷെഡ്ഡിലായിരുന്നു.8 ഡിവിഷനുകളുണ്ടായിരുന്ന ഇവിടെ അറബിക് അധ്യാപകരടക്കം 9 അധ്യാപകരും ഒരു പീ.ടി.സി എമ്മും ജോലിചെയ്തിരുന്നു.എന്നാല്‍ സ്വന്തമായി സ്ഥലമില്ലെന്ന കാരണത്താല്‍ ഒരു കെട്ടിടമുണ്ടാക്കാന്‍ ഗവണ്‍മെന്‍റിന് കഴിയാതെ പോയി. 1991ല്‍ കോഴിക്കോട് ജില്ലയില്‍ 16  എല്‍.പി.സ്കൂള്‍ ഓപ്പറേഷന്‍ ബ്ളാക് ബോര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം പണിയാന്‍ ഉത്തരവായി.ശ്രീ കെ.എം കുമാരന്‍ മാസ്റ്റര്‍ ,കെ ശങ്കരന്‍ സഹഅധ്യാപകന്‍, സി കെ ജേക്കബ്,കെ.കെ.ബാലചന്ദ്രന്‍,ബി.നാരായണന്‍,പി.ഗോപാലന്‍,കെ കു‌ഞ്ഞാമി തുടങ്ങിയവര്‍ ജോലി ചെയ്തിരുന്ന കാലഘട്ടത്തില്‍ ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് പണി നടത്താന്‍ തയ്യാറായിക്കൊണ്ട് മറുപടി അയച്ചു. നിര്‍ദ്ദിഷ്ടപ്ലാനില്‍ പണിപൂര്‍ത്തിയാക്കുന്നതിന് 85000 രൂപ മാത്രമായിരുന്നു അനുവദിക്കപ്പെട്ടത്. 40 ശതമാനം ചെലവുകള്‍ കമ്മറ്റി വഹിച്ചു നിര്‍മ്മാണം നടത്തണമെന്നായിരുന്നു ചട്ടം
              സ്കൂള്‍ സ്ഥലം സ്ഥിതി ചെയ്യുന്ന മൊത്തം 22സെന്‍റ്  സ്ഥലത്തില്‍ 12 സെന്‍റ്  സ്ഥലത്തിന് മാത്രമായിരുന്നു സ്ഥലം ഉടമക്ക് പട്ടയം ലഭിച്ചിരുന്നുള്ളൂ. പ്രസ്തുത  12 സെന്‍റ്  സ്ഥലം കൂടി ലഭിച്ചാല്‍  മുറ്റവും കളിക്കാനുള്ള അല്പം സൗകര്യവും ചുറ്റു മതിലും നിര്‍മ്മിക്കാമായിരുന്നു.അതിനുള്ള ശ്രമത്തില്‍ 2003-2004 പ്രോജക്ട് പാസ്സായെങ്കിലും ആവശ്യമായ ഫണ്ട് ലഭ്യമായില്ല. 2014ല്‍  കൂത്താളി ഗ്രാമപഞ്ചായത്തിന്റെയും,സ്കൂള്‍ പി.ടി.എ  യുടെയും,നാട്ടുകാരുടെയും സഹായത്തോടെ ബാക്കി സ്ഥലം കൂടി വാങ്ങാന്‍സ് കൂളിന് കഴിഞ്ഞു.                            .                 


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 43: വരി 45:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
സി.രാമകൃഷ്ണന്‍ (ഹെഡ് മാസ്റ്റര്‍)
അബ്ദുൾ അലി.പി.എ,
നാരായണന്‍.
അബ്ദുറഹിമാൻ.വി,
ബിജി.കെ
ജമീല.സി,
സരിത.കെ
പാത്തുമ്മക്കുട്ടി.എം.എം,
കുഞ്ഞാമി പി കെ
പാത്തുമ്മ.ടി,
ഫാത്തിമ്മക്കുട്ടി.കെ,
ബിജു.കെ.എഫ്,
മുഹമ്മദലി.പി.എ,
രഘു.പി,
ഷാജു.പി,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.


==ക്ളബുകൾ==
==ക്ളബുകൾ==
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/230863" എന്ന താളിൽനിന്ന് ശേഖരിച്ചത്