ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | |സ്കൂൾ കോഡ്=44529 | ||
| സ്ഥാപിതദിവസം= 01 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64037182 | ||
| | |യുഡൈസ് കോഡ്=32140900508 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1964 | ||
| | |സ്കൂൾ വിലാസം= മൂവേരിക്കര എൽ പി എസ് | ||
| | |പോസ്റ്റോഫീസ്=കുന്നത്തുകാൽ | ||
| | |പിൻ കോഡ്=695504 | ||
| | |സ്കൂൾ ഫോൺ=0471 2251928 | ||
| പഠന | |സ്കൂൾ ഇമെയിൽ=mooverikaralps@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=പാറശാല | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കുന്നത്തുകാൽ | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=15 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| | |നിയമസഭാമണ്ഡലം=പാറശ്ശാല | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=നെയ്യാറ്റിൻകര | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=26 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=26 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=വിനോദ് കുമാർ എസ് ആർ | |||
|പി.ടി.എ. പ്രസിഡണ്ട്=ആൻസി ഡി എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജന | |||
|സ്കൂൾ ചിത്രം=44529_mooverikaralps.jpg | |||
|size=350px | |||
|caption=MOOVERIKARA LPS | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
==ചരിത്രം== | == ചരിത്രം == | ||
1964 -65 അധ്യയന വർഷത്തിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . ശ്രീ പി .ചെല്ലപ്പൻ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .നിലവിൽ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയായ ശ്രീ സി .സുനിൽ കുമാർ ആണ് മാനേജർ . | |||
ഈ പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അത് സാക്ഷാത്ക്കരിക്കുകയും ചെയ്തിട്ടുണ്ട് .ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട് . | |||
ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിജ്ഞാനോത്സവം എന്നിവയിൽ ഈ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു .എൽ .എസ് .എസ് പരീക്ഷയിൽ ഞങളുടെ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട് . | |||
കമ്പ്യൂട്ടർ വിദ്യാഭ്യാസം ,പഠനോപകരണ നിർമ്മാണ പരിശീലനം ,മാതൃ ഭാഷയോടൊപ്പം ഇതര ഭാഷകൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള അധ്യാപനം ,പത്രവായന ,പൊതുവിജ്ഞാനം വർധിപ്പിക്കുക തുടങ്ങി ധാരാളം നൂതന യത്നങ്ങൾ അദ്ധ്യാപക രംഗത്ത് നടപ്പാക്കി വരുന്നു . | |||
വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് സ്കൂൾ മാനേജ്മെന്റ് അധ്യാപകർ ,അധ്യാപക -രക്ഷകർതൃ സമിതി ,നാട്ടുകാർ വിദ്യാഭ്യാസ വകുപ്പ് അധികൃതർ തുടങ്ങിയവരുടെ സഹകരണവും സേവനവും ലഭിക്കുന്നു . | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
നാറാണി മൂവേരിക്കര റോഡിൽ നാറാണിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായി സ്കൂൾ സ്ഥിതി ചെയുന്നു. ഒരേക്കർ 50 സെന്റെൽ സ്കൂൾ സ്ഥിതിചെയുന്നു. 2 കെട്ടിടങ്ങൾ ഉണ്ട് 10 ക്ലാസ് മുറിയും ഓഫീസ് റൂമും ഉണ്ട്. പ്രീ പ്രൈമറി വിഭാഗവും പ്രവൃത്തിക്കുന്നു. കിണർ, പാചകപ്പുര, ടോയ്ലറ്റ് എന്നിവ ഉണ്ട്. ആവശ്യമായ ഫർണിച്ചർ , വൈദ്യുതഉപകരണങ്ങൾ , കമ്പ്യൂട്ടർ, ലാപ്ടോപ്പ് പ്രൊജക്ടർ എന്നിവ ഉണ്ട്. വിശാലമായ കളിസ്ഥലം ഉണ്ട് രണ്ട് കെട്ടിടത്തിലും റാമ്പും - റയിലുമുണ്ട് വിദ്യാർത്ഥികൾക്ക് വാഹന സൗകര്യം ഉണ്ട്. | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കുംപ്രാധാന്യം നൽകുന്ന .എല്ലാ ദിനചാരണങ്ങളും പ്രവേശനോത്സവം, പരിസ്ഥിതി ദിനം ,വായനാ ദിനം , ചാന്ദ്രദിനം , സ്വാതന്ത്ര്യ ദിനം, ഓണം, അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം, ക്രിസ്മസ് ,റിപ്പബ്ലിക്ക് ദിനം പി റ്റി എ യുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന .പഠനോത്സവ കോർണർ പിറ്റിഎ , ക്ലാസ്സ് പിറ്റിഎ പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമം എന്നിവ സംഘടിപ്പിക്കുന്ന ജന്മദിനത്തിനൊരു പുസ്തകം, മണ്മറഞ്ഞ ആഹാരം, പ സമീപ ഗ്രഥശാല അംഗത്വം ഫീൽഡ് ട്രിപ്പ്, പച്ചക്കറി തോട്ടം ജൈവവൈവിധ്യ പാർക്ക്, ആരോഗ്യ ജാഗ്രത തുടങ്ങി ധാരാളം പ്രവർത്തനം പൊതുസമൂഹത്തിന്റെ സഹായത്തോടെ നടത്തുന്നു. | |||
== | == മാനേജ്മെന്റ് == | ||
1964 മുതൽ ശ്രീ പി ചെല്ലപ്പൻ മൂവേരിക്കര എൽ പി എസ് ന്റെ സ്ഥാപക മാനേജർനിലവിൽ പൂർവ്വ വിദ്യാർഥിയായ ശ്രീ സി സുനിൽകുമാറാണ് മാനേജർ. | |||
== മുൻ സാരഥികൾ ('''മുൻപ്രഥമ അദ്ധ്യാപകർ)''' == | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|കെ ചന്ദ്രശേഖര പിള്ള | |||
|(1964-1966) | |||
|- | |||
|2 | |||
|പി ശ്രീമതി അമ്മ | |||
|(1966-2000) | |||
|- | |||
|3 | |||
|എൻ അപ്പുകുട്ടൻ | |||
|(2000-2001) | |||
|} | |||
== | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
= | {| class="wikitable" | ||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!പ്രവർത്തന മേഖല | |||
| | |- | ||
|1 | |||
|ഗ്രീഷ്മ M G | |||
|Msc Chemistry II Rank Holder(Kerala University ) | |||
|- | |||
|2 | |||
|ജിലു B | |||
|Msc Physics I Rank Holder(Kerala University ) | |||
|- | |||
|3 | |||
|ROBINSON R | |||
|മികച്ച അദ്ധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കി | |||
|- | |||
|4 | |||
|ഡബ്ല്യൂ ആർ ഹീബ | |||
|മുൻ നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർ പേഴ്സൺ | |||
|- | |||
|5 | |||
|മോഹനൻ രാജ് ഡി | |||
|ഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ കരസ്ഥമാക്കി | |||
|- | |||
|6 | |||
|ഡി സത്യരാജ് | |||
|രാഷ്ട്രപതിയുടെ ജയിൽ മെഡൽ കരസ്ഥമാക്കി | |||
|- | |||
|7 | |||
|ഡബ്ല്യൂ ആർ അജിത്ത് സിംഗ് | |||
|മികച്ച കൃഷിഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടു | |||
|} | |||
== | == അംഗീകാരങ്ങൾ == | ||
==വഴികാട്ടി== | == വഴികാട്ടി == | ||
{{ | {{Slippymap|lat= 8.44767|lon=77.17026 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> |
തിരുത്തലുകൾ