"സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
| സ്കൂള്‍ ചിത്രം= AddSchoolPhotoHere.jpg‎‎ ‎|

}}
}}
== ചരിത്രം ==1947 ജൂൺ മാസത്തിൽ കോട്ടയം രൂപതയുടെ കീഴിലുള്ള  വിസിറ്റേഷൻ സന്ന്യാസിനികളുടെ നേതൃത്വത്തിൽ അൺ എയ്ഡഡ് സ്കൂൾ ആയാണ് ഇന്നത്തെ സെന്റ് മേരീസ് എ യു പി സ്കൂളിന്റെ തുടക്കം. തുടക്കത്തിൽ  ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ . 1948 ഫെബ്രുവരി ആറിന് രാജപുരം എ ൽ പി സ്കൂൾ , മാലക്കല്ല്  എന്ന പേരിൽ സർക്കാർ അംഗീകാരം നൽകി . 1961ൽ കോട്ടയം കോർപ്പറേറ്റ് മാനേജ്‌മന്റ്  സ്കൂൾ ഏറ്റെടുത്തു .1962 ജൂൺ മാസത്തിൽ യു പി  സ്കൂളായി ഉയർത്തപ്പെട്ടു . പിന്നീട് സെന്റ്  മേരീസ് എ യു പി സ്കൂൾ മാലക്കല്ല് എന്ന് പുനർനാമകരണം ചെയ്തു .മികച്ച മാനേജ്മെന്റിന്റെയും പ്രഗൽഭരായ അധ്യാപകരുടെയും , പി ടി എ യുടെയും സഹകരണത്താൽ ഇന്ന് കോട്ടയം കോർപറേറ്റിന്റെ കീഴിലുള്ള സ്കൂളുകളിലും ഹൊസ്ദുർഗ് സബ് ജില്ലയിലും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന  യു പി സ്കൂളായി മാറാൻ കഴിഞ്ഞു .2014മെയ് ഒൻപതിന്  ഇന്നത്തെ പുതിയ മനോഹരമായ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു.

== ഭൗതികസൗകര്യങ്ങള്‍ == മൂന്നുനില കെട്ടിടം , പാചകപ്പുര , കുടിവെള്ളം ,അതിവിശാല ടോയ്‌ലറ്റ് സംവിധാനങ്ങൾ , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , കളിസ്ഥലം , വാട്ടർപ്യൂരിഫയർ, സ്കൂൾ ബസ്  

11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/226239" എന്ന താളിൽനിന്ന് ശേഖരിച്ചത്