സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം (മൂലരൂപം കാണുക)
05:09, 30 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഒക്ടോബർ 2009തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്: == സെന്റ് ജോസഫ്സ് ഹൈസ്കൂള്‍, പിറവം == ചിത്രം:ST JOSEPH'S HS PIRAVOM.jpg മലങ…) |
No edit summary |
||
| വരി 1: | വരി 1: | ||
== സെന്റ് ജോസഫ്സ് ഹൈസ്കൂള്‍, പിറവം == | == സെന്റ് ജോസഫ്സ് ഹൈസ്കൂള്‍, പിറവം == | ||
[[ചിത്രം:ST JOSEPH'S HS PIRAVOM.jpg]] | [[ചിത്രം:ST JOSEPH'S HS PIRAVOM.jpg]] | ||
== ആമുഖം == | |||
മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന ജോസഫ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്തയാണ് സ്കൂള്‍ സ്ഥാപകന്‍. 1941 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്കൂളാണ്. വിദ്യാലയ സ്ഥാപനത്തിനായി അക്ഷീണം പ്രയത്നിക്കുകയും നേതൃത്വം നല്‍കുകയും ചെയ്തത് ഫാ. ജേക്കബ് തൈക്കാട്ടിലായിരുന്നു. ആദ്യത്തെ ഹെഡ്മാസ്റ്റര് ഷെവലിയര്‍ വി.സി. ജോര്‍ജ്ജ് (കുറവിലങ്ങാട്). വിദ്യാലയത്തിന്റെ ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷന് എബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പൊലീത്തയാണ്. ഫാ. വിത്സണ് വേലിക്കകത്ത് കോര്‍പ്പറേറ്റ് മാനേജരായും ഫാ. തോമസ് വെട്ടിക്കാട്ടില്‍ ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി. സി.എം. മോളിയാണ് ഹെഡ്മിസ്ട്രസ്. | മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന ജോസഫ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്തയാണ് സ്കൂള്‍ സ്ഥാപകന്‍. 1941 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്കൂളാണ്. വിദ്യാലയ സ്ഥാപനത്തിനായി അക്ഷീണം പ്രയത്നിക്കുകയും നേതൃത്വം നല്‍കുകയും ചെയ്തത് ഫാ. ജേക്കബ് തൈക്കാട്ടിലായിരുന്നു. ആദ്യത്തെ ഹെഡ്മാസ്റ്റര് ഷെവലിയര്‍ വി.സി. ജോര്‍ജ്ജ് (കുറവിലങ്ങാട്). വിദ്യാലയത്തിന്റെ ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷന് എബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പൊലീത്തയാണ്. ഫാ. വിത്സണ് വേലിക്കകത്ത് കോര്‍പ്പറേറ്റ് മാനേജരായും ഫാ. തോമസ് വെട്ടിക്കാട്ടില്‍ ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി. സി.എം. മോളിയാണ് ഹെഡ്മിസ്ട്രസ്. | ||
8, 9, 10 ക്ലാസുകളിലായി 474 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. 19 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. പിറവം ഗ്രാമപഞ്ചായത്തില്‍ 6-ാം വാര്‍ഡില്‍ ഗവ: ആശുപത്രി ജംഗ്ഷനടുത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. | 8, 9, 10 ക്ലാസുകളിലായി 474 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. 19 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. പിറവം ഗ്രാമപഞ്ചായത്തില്‍ 6-ാം വാര്‍ഡില്‍ ഗവ: ആശുപത്രി ജംഗ്ഷനടുത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. | ||
| വരി 12: | വരി 12: | ||
സെക്കന്ററി വിദ്യാഭ്യാസത്തിനായി നിരവധി ക്ലേശങ്ങള്‍ സഹിച്ചിരുന്ന കാലത്താണ് സെന്റ് ജോസഫ്സിന്റെ സ്ഥാപനം. പിറവം പ്രദേശത്തെ ജനങ്ങള്‍ ഈ വിദ്യാലയത്തെ തങ്ങളുടെ ഹൃദയത്തോടു ചേര്‍ത്തുവച്ചു. | സെക്കന്ററി വിദ്യാഭ്യാസത്തിനായി നിരവധി ക്ലേശങ്ങള്‍ സഹിച്ചിരുന്ന കാലത്താണ് സെന്റ് ജോസഫ്സിന്റെ സ്ഥാപനം. പിറവം പ്രദേശത്തെ ജനങ്ങള്‍ ഈ വിദ്യാലയത്തെ തങ്ങളുടെ ഹൃദയത്തോടു ചേര്‍ത്തുവച്ചു. | ||
മാനേജ്മെന്റിന്റെ സവിശേഷമായ വിദ്യാഭ്യാസ ദര്‍ശനം, ഗാന്ധിയന്‍ തത്വങ്ങളില്‍ അധിഷ്ഠിതമായ ``ഗ്രാമ പുനരുദ്ധാരണം'' തന്നെയായിരുന്നു. ഏവരുടെയും സഹായ സഹകരണങ്ങളോടെ സെന്റ് ജോസഫ്സ്, പാവനമായ വിദ്യാഭ്യാസ പ്രക്രിയ ആരപ്പതിറ്റാണ്ടുകള്‍ പൂര്‍ത്തീകരിച്ച് നവോന്മേഷത്തോടെ മുന്നേറുകയാണ്. | മാനേജ്മെന്റിന്റെ സവിശേഷമായ വിദ്യാഭ്യാസ ദര്‍ശനം, ഗാന്ധിയന്‍ തത്വങ്ങളില്‍ അധിഷ്ഠിതമായ ``ഗ്രാമ പുനരുദ്ധാരണം'' തന്നെയായിരുന്നു. ഏവരുടെയും സഹായ സഹകരണങ്ങളോടെ സെന്റ് ജോസഫ്സ്, പാവനമായ വിദ്യാഭ്യാസ പ്രക്രിയ ആരപ്പതിറ്റാണ്ടുകള്‍ പൂര്‍ത്തീകരിച്ച് നവോന്മേഷത്തോടെ മുന്നേറുകയാണ്. | ||
== സൗകര്യങ്ങള്‍ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് | |||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == | |||
സെന്റ് ജോസഫ്സ് ഹൈസ്കൂള്‍, പിറവം | |||