സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല് (മൂലരൂപം കാണുക)
12:44, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
1947 ജൂൺ മാസത്തിൽ കോട്ടയം രൂപതയുടെ കീഴിലുള്ള വിസിറ്റേഷൻ സന്ന്യാസിനികളുടെ നേതൃത്വത്തിൽ അൺ എയ്ഡഡ് സ്കൂൾ ആയാണ് ഇന്നത്തെ സെന്റ് മേരീസ് എ യു പി സ്കൂളിന്റെ തുടക്കം. തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ . 1948 ഫെബ്രുവരി ആറിന് രാജപുരം എ ൽ പി സ്കൂൾ , മാലക്കല്ല് എന്ന പേരിൽ സർക്കാർ അംഗീകാരം നൽകി . 1961ൽ കോട്ടയം കോർപ്പറേറ്റ് മാനേജ്മന്റ് സ്കൂൾ ഏറ്റെടുത്തു .1962 ജൂൺ മാസത്തിൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു . പിന്നീട് സെന്റ് മേരീസ് എ യു പി സ്കൂൾ മാലക്കല്ല് എന്ന് പുനർനാമകരണം ചെയ്തു .മികച്ച മാനേജ്മെന്റിന്റെയും പ്രഗൽഭരായ അധ്യാപകരുടെയും , പി ടി എ യുടെയും സഹകരണത്താൽ ഇന്ന് കോട്ടയം കോർപറേറ്റിന്റെ കീഴിലുള്ള സ്കൂളുകളിലും ഹൊസ്ദുർഗ് സബ് ജില്ലയിലും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു പി സ്കൂളായി മാറാൻ കഴിഞ്ഞു .2014മെയ് ഒൻപതിന് ഇന്നത്തെ പുതിയ മനോഹരമായ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= മാലക്കല്ല്..................... | | സ്ഥലപ്പേര്= മാലക്കല്ല്..................... | ||
വരി 24: | വരി 25: | ||
| സ്കൂള്‍ ചിത്രം= AddSchoolPhotoHere.jpg | | | സ്കൂള്‍ ചിത്രം= AddSchoolPhotoHere.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം ==1947 ജൂൺ മാസത്തിൽ കോട്ടയം രൂപതയുടെ കീഴിലുള്ള വിസിറ്റേഷൻ സന്ന്യാസിനികളുടെ നേതൃത്വത്തിൽ അൺ എയ്ഡഡ് സ്കൂൾ ആയാണ് ഇന്നത്തെ സെന്റ് മേരീസ് എ യു പി സ്കൂളിന്റെ തുടക്കം. തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ . 1948 ഫെബ്രുവരി ആറിന് രാജപുരം എ ൽ പി സ്കൂൾ , മാലക്കല്ല് എന്ന പേരിൽ സർക്കാർ അംഗീകാരം നൽകി . 1961ൽ കോട്ടയം കോർപ്പറേറ്റ് മാനേജ്മന്റ് സ്കൂൾ ഏറ്റെടുത്തു .1962 ജൂൺ മാസത്തിൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു . പിന്നീട് സെന്റ് മേരീസ് എ യു പി സ്കൂൾ മാലക്കല്ല് എന്ന് പുനർനാമകരണം ചെയ്തു .മികച്ച മാനേജ്മെന്റിന്റെയും പ്രഗൽഭരായ അധ്യാപകരുടെയും , പി ടി എ യുടെയും സഹകരണത്താൽ ഇന്ന് കോട്ടയം കോർപറേറ്റിന്റെ കീഴിലുള്ള സ്കൂളുകളിലും ഹൊസ്ദുർഗ് സബ് ജില്ലയിലും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു പി സ്കൂളായി മാറാൻ കഴിഞ്ഞു .2014മെയ് ഒൻപതിന് ഇന്നത്തെ പുതിയ മനോഹരമായ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു | ||
..................................... | ..................................... | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |