"ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ്, ഒളശ്ശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 91: വരി 91:
|}<googlemap version="{{#multimaps:  9.6104821,76.4822647 | width=800px | zoom=16  }}  
|}<googlemap version="{{#multimaps:  9.6104821,76.4822647 | width=800px | zoom=16  }}  


Govt. H.S. for the Blind, Olassa
</googlemap>


</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
}}
}}
== ചരിത്രം ==
അക്ഷരനഗരിയായകോട്ടയം  ജില്ലാ എന്തുകൊണ്ടും അഭിമാനംചൊരിയുന്ന. കോട്ടയത്തി൯് തിലകക്കുറിയായ തിരുനക്കരമഹാക്ഷേത്റത്തി൯െ പടിഞ്ഞാറ് 2km അകലെയായി ഈ സ്കൂള്  സ്ഥിതിചെയ്യുന്നു 2000ത്തിലധികം വിദ്യാ൪തഥികള് ആദ്യകാലങ്ങളില് ഈസ്കൂളില് പഠിച്ചിരുന്നു.
1മുതല്12ാclassവരെ ഇവിടെെഅധ്യയനം നടക്കുന്നു.8വ൪ഷമായിതുട൪ച്ചയായി100%വിജയം ഈസ്കൂള് നിലനി൪ത്തിപോരുന്നു.നിരവധി പ്റ്ശസ്തവ്യക്തികളെ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്. .സ്റ്റേറ്റ് തലത്തിത്‍ ​വരെ കുട്ടികള്‍ ​​​മത്‍സരങ്ങളിത്‍ പങ്കെടുക്കുന്നു. തുടര്‍ച്ചയായി വര്‍ക്ക്എക്സ്പീരീയന്‍സിന് ഓവര്‍ഓള്‍ ചാമ്പ്യന്‍ഷിപ്പ് നേടിവരുന്നു.കലോല്‍സവത്തിന് സബ്ജില്ലാതലത്തില്‍ ഗവ::വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ശാസ്ത്രമേളയില്‍ സോഷ്യസയന്‍സിന്
ഓവറോളും നേടുകയും ചെയ്തു.
== ഭൗതികസൗകര്യങ്ങള്‍ ==
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.
*  ലൈബ്രറിയും റീഡിംങ്ങ്റൂമും. - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
*  സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികള്‍.
*  സ്‍മാര്‍ട്ട് റൂം. - പഠന വിഷയങ്ങള്‍ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങള്‍ എല്‍ സി ഡി പ്രൊജക്ടര്‍ എഡ്യൂസാറ്റ് കണക്ഷന്‍.29 ഇഞ്ച് ടിവി.
* ഓഡിറ്റോറിയം.
* ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
* വര്‍ക്ക് എക്സ്പീരിയന്‍സ് ഹാള്‍.
* വിശാലമായ ഐ.ടി ലാബ്.
* സയന്‍സ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
* സ്കൂള്‍ ബസ് സൗകര്യം.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
* ഒ.ആര്‍.സി(ഔര്‍ റെസ്പോണ്‍സിബിലിറ്റി റ്റു ചൈല്‍ഡ്)
* നേച്ചര്‍ ക്ളബ്
*എസ്.പി.ജി
*‍യോഗ
* ഹെല്‍ത്ത് ക്ളബ്
* കൗമണ്‍സിലിങ്
*ഭവനസന്ദര്‍ശനം
==നേട്ടങ്ങള്‍==
*SSLC 2007 96.38 %
*SSLC 2008 99.37 %.
*SSLC2009 99.58 %
*SSLC2010  100%
*SSLC 2011 100%
*SSLC 2012 100%
*SSLC 2013 100%
*SSLC 2014  100%
*SSLC 2015  100%
*SSLC 2016 99%
== മാനേജ്മെന്റ് ==
== മുന്‍ സാരഥികള്‍ ==
*SUMATHIAMMA
*ANIAMMA
*VIJAYAMMA
*SOMINI
*BABY SIIR
*T.H SALIM
*VANAJAKUMARI.A.D (ഇപ്പോഴത്തെ സാരഥി )
==സ്റ്റാഫംഗങ്ങള്‍==
*RETNAMMA.P(SENIOR ASSISTANT)
*REMADEVI(STAFF SECRETARY)
*SUJATHA.P.THANKAPPAN(SMDC MEMBER)
*USHA.P.M
*SHEEJA JACOB
*JAYASANKAR.K B
*REMANI.P.P
*KRISHNAKUMARI
*USHA.P.P
*SHAJANA
*SHYMON
*ANIL DAVIID
*RAJI.K.R
*SHAMLA
==ഓഫീസ് സ്റ്റാഫ്==
*KAVITHA.P
*MANJUSHA
* DILEEP BABU
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
     
|----
|}
|}<googlemap version="{{#multimaps:  9.5915668, 76.5221531 | width=800px | zoom=16  }}
GHSS Karapuzhaതിരുവാതുക്കല്‍ കോട്ടയംറോഡിലൂടെ 2കി.മി. പടിഞ്ഞാറ്
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/224582" എന്ന താളിൽനിന്ന് ശേഖരിച്ചത്