"ജി.എൽ.പി.സ്കൂൾ പരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(19663 wiki (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1769703 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭാസ ജില്ലയിൽ തനൂർ ഉപജില്ലയിലെ പരിയാപുരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി ..എൽ .പി സ്കൂൾ പരിയാപുരം .
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
 
|സ്ഥലപ്പേര്=പരിയാപുരം
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|റവന്യൂ ജില്ല= മലപ്പുറം
|സ്കൂൾ കോഡ്=19663
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32051101102
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=ഒക്ടോബർ
|സ്ഥാപിതവർഷം=1912
|സ്കൂൾ വിലാസം=ജി എൽ പി സ്കൂൾ പരിയാപുരം
|പോസ്റ്റോഫീസ്=പരിയാപുരം
|പിൻ കോഡ്=676302
|സ്കൂൾ ഫോൺ=04942441133
|സ്കൂൾ ഇമെയിൽ=hmglpspariyapuram@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=താനൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =മുൻസിപ്പാലിറ്റി
|വാർഡ്=42
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=താനൂർ
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=താനൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ .പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=286
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മായ.പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=19663 school photo.jpeg| }}
 
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭാസ ജില്ലയിൽ തനൂർ ഉപജില്ലയിലെ പരിയാപുരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി ..എൽ .പി സ്കൂൾ പരിയാപുരം .


==ചരിത്രം==
==ചരിത്രം==
വരി 7: വരി 65:


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
ഒന്നര ഏക്കർ സ്ഥലത്ത് 5 കെട്ടിടങ്ങളിൽ 13 ക്ലാസ് മുറികളിലാണ് 1 - 5 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്.കൂടാതെ പ്രീ പ്രൈമറി ക്ലാസിനായി 2 ക്ലാസ് റൂം, ഭക്ഷണം കഴിക്കാൻ സൗകര്യം ഉള്ള ഒരു റൂം എന്നിവയും ഉണ്ട്. MLA ഫണ്ട് ഉപയോഗിച്ച് ഒരു സ്റ്റേജും താനൂർ മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ നിർമ്മിച്ച വിശാലമായ ഒരു ഓഡിറ്റോറിയവുമുണ്ട്. സ്കൂളിൻ്റെ ശതാബ്ദി വാർഷികത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലാണ് office Cum  staffroom പ്രവർത്തിക്കുന്നത്.4 കമ്പ്യൂട്ടർ 10 ലാപ്ടോപ്പ് ,5 പ്രോജക്ടർ, എന്നിവ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ്, ധാരാളം പുസ്തകങ്ങളുള്ള ലൈബ്രറി റൂം, കുട്ടികൾക്ക് കളിക്കാനായി പാർക്ക്, കളിസ്ഥലം, ജൈവ വൈവിധ്യ ഉദ്യാനം, കിണർ, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകമായി പന്ത്രണ്ടോളം ശുചി മുറികളും 2 വലിയ മൂത്രപ്പുരകളുമുണ്ട്. ഗവ: ഫണ്ട് ഉപയോഗിച്ച് 6 ക്ലാസ് റൂം 8 ടോയ്ലറ്റ് എന്നിവ ഉൾപ്പെടുന്ന പുതിയ കെട്ടിടത്തിൻ്റെ പണി പുരോഗമിക്കുന്നു.
ഒന്നര ഏക്കർ സ്ഥലത്ത് 5 കെട്ടിടങ്ങളിൽ 13 ക്ലാസ് മുറികളിലാണ് 1 - 5 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്.[[ജി.എൽ.പി.സ്കൂൾ പരിയാപുരം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


== ക്ലബ്ബുകൾ  ==
== ക്ലബ്ബുകൾ  ==


* സോഷ്യൽ സയൻസ് ക്ലബ്
* സോഷ്യൽ സയൻസ് ക്ലബ്
* ഉർജ ക്ലബ്
* ഉർജ ക്ലബ് [[ജി.എൽ.പി.സ്കൂൾ പരിയാപുരം/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]
* ഹരിത ക്ലബ്
* ശാസ്ത്ര ക്ലബ്
* ഗണിത ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* അലിഫ് ക്ലബ്
* ആരോഗ്യ ക്ലബ്
* ശുചിത്വ ക്ലബ്
* വിദ്യാരംഗം
* ടാലൻ്റ് ക്ലബ്<br />


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*വിദ്യാരംഗം കലാ സാഹിത്യ വേദി.|
*വിദ്യാരംഗം കലാ സാഹിത്യ വേദി.|
*ക്ലബ്ബ് പ്രവർത്തനങ്ങൾ
*സ്കൂൾ മാഗസിൻ  
*സ്കൂൾ മാഗസിൻ  
*ടാലന്റ് ഗ്രൂപ്പ്  
*ടാലന്റ് ഗ്രൂപ്പ്  
*അലിഫ് അറബി ക്ലബ്
 
* പഠനോത്സവം
* സ്കൂൾ പോലീസ് ഗ്രൂപ്പ്
* അമ്മ വായന
 
== മുൻ സാരഥികൾ ==
 
=== സ്കൂളിലെ മുൻ പ്രധാനാധ്യാപകരുടെ പട്ടിക ===
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|ശങ്കരമേനോൻ
|
|-
|2
|മാധവൻ
|
|-
|3
|കുഞ്ഞുണ്ണിമാഷ്
|
|-
|4
|പരമേശ്വരൻ നമ്പൂതിരി
|
|-
|5
|ശ്രീധരൻ
|
|-
|6
|ബാബുരാജൻ
|
|-
|7
|വൈദേഹി
|1996-99
|-
|8
|ഗോപാലൻ
|1999
|-
|9
|ദിനേശൻ
|2007
|-
|10
|രമാദേവി
|2007-16
|-
|11
|ശശീന്ദ്രൻ
|2016-19
|-
|12
|വിജയകുമാർ
|2019-21
|}
 
<gallery
19663-new block .jpg|പുതിയ കെട്ടിട ഉദ്ഘടാനം
19663-new building.jpg|സ്കൂൾ കെട്ടിടം
19663-new block.jpg|പുതിയ ബ്ലോക്
19663-hitech hall-1.jpg|ഹൈടെക് ക്ലാസ്സ്‌റൂം 
19663-HItech.jpg|ദിനാചരണങ്ങൾ
19663-hitech hall.jpg|ഹൈടെക് ക്ലാസ്സു്കൾ
</gallery>
== ചിത്രശാല ==
കൂടുതൽ ചിത്രങ്ങൾക്കായി  ഇവിടെ ക്ലിക്ക് ചെയ്യുക  
 
==വഴികാട്ടി==
==വഴികാട്ടി==
* പരപ്പനങ്ങാടി റെയിൽവേസ്‌റ്റേഷനിൽ നിന്നും  3 കി .മീ  ദൂരം തിരുർ- താനൂർ റോഡിൽ  സ്കൂൾപടി സ്റ്റോപ്പിൽ വലതു വശത്തായി സ്ഥിതി ചെയ്യുന്നു .
* താനൂർ റെയിൽവേസ്‌റ്റേഷനിൽ നിന്നും 2 കി .മീ ദൂരം പരപ്പനങ്ങാടി -കോഴിക്കോട് റോഡിൽ സ്കൂൾപടി സ്റ്റോപ്പിൽ ഇടത് വശത്തായി സ്ഥിതി ചെയ്യുന്നു .<!--visbot  verified-chils->-->{{#multimaps:    11.00235, 75.87241|zoom=8}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2219133" എന്ന താളിൽനിന്ന് ശേഖരിച്ചത്