"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 140: വരി 140:


==അന്താരാഷ്ട്ര തിനവിള മഹോത്സവം==
==അന്താരാഷ്ട്ര തിനവിള മഹോത്സവം==
അന്താരാഷ്ട്ര തിനവിള മഹോത്സവം (International year of Millets - 2023 ) പ്രമാണിച്ച് വിവിധ തിന  വർഗ്ഗങ്ങളുടെയും പാരമ്പര്യ നെൽ വിത്തിനങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു. പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ്. ഡി ഉദ്ഘാടനം ചെയ്തു. ബിന്ദു ടീച്ചർ വ്യത്യസ്ത ഇനം തിനകളെയും അവയുടെ പ്രാധാന്യത്തൗയും പറ്റി കുട്ടികളോട് സംസാരിച്ചു. കുട്ടികൾക്ക് മില്ലറ്റ് പായസം വിതരണം ചെയ്തു.
അന്താരാഷ്ട്ര തിനവിള മഹോത്സവം (International year of Millets - 2023 ) പ്രമാണിച്ച് വിവിധ തിന  വർഗ്ഗങ്ങളുടെയും പാരമ്പര്യ നെൽ വിത്തിനങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു. പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ്. ഡി ഉദ്ഘാടനം ചെയ്തു. ബിന്ദു ടീച്ചർ വ്യത്യസ്ത ഇനം തിനകളെയും അവയുടെ പ്രാധാന്യത്തെയും പറ്റി കുട്ടികളോട് സംസാരിച്ചു. കുട്ടികൾക്ക് മില്ലറ്റ് പായസം വിതരണം ചെയ്തു.
<gallery>
<gallery>
41409 millet year 2023 1.png| അന്താരാഷ്ട്ര തിനവിള മഹോത്സവം
41409 millet year 2023 1.png| അന്താരാഷ്ട്ര തിനവിള മഹോത്സവം
653

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2215013" എന്ന താളിൽനിന്ന് ശേഖരിച്ചത്