"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 150: വരി 150:
ക്ലാസ് സമയത്ത് കുട്ടികൾക്ക് ശുദ്ധജലം കുടിക്കാനുള്ള വാട്ടർബെൽ പദ്ധതി നടപ്പിലാക്കി. ചൂട് വർധിക്കുന്നത് കാരണം നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സ്‌കൂളുകളിൽ വാട്ടർ ബെൽ സംവിധാനം കൊണ്ടുവരാൻ സ്കൂൾ തീരുമാനിച്ചത്. ക്ലാസ് സമയത്ത് കുട്ടികൾ മതിയായ അളവിൽ ശുദ്ധജലം കുടിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി, കുട്ടികൾക്ക് വെള്ളം കുടിക്കുന്നതിനായി രാവിലെ 10.30നും ഉച്ചക്ക് 2.00 മണിക്കും വാട്ടർ ബെൽ മുഴക്കി അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേളകൾ അനുവദിക്കും.

==പഠനോത്സവം==
==പഠനോത്സവം==
വിദ്യാലയങ്ങളിലുണ്ടായ അക്കാദമികമായ മികവിനെ സമൂഹത്തിന് മുമ്പാകെ അവതരിപ്പിക്കുന്ന ജനകീയമായ പരിപാടിയാണ് പഠനോത്സവം. കുട്ടികളുടെ അറിവുകളുടെയും കഴിവുകളുടെയും അവതരണത്തിന്റെ ഉത്സവമാണ് പഠനോത്സവം. വിദ്യാലയത്തിൽ നിന്നും ലഭിച്ച അറിവ് കുട്ടികൾക്ക് തനതായ രീതിയിൽ അവതരിപ്പിക്കുന്നതിനുള്ള അവസരമാണത്.  വിദ്യാലയത്തിലെ എല്ലാ കുട്ടികളും പഠനോത്സവത്തിൽ പങ്കെടുക്കുന്നു. വിഷയാടിസ്ഥിതമായി ക്ലാസ് തലങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. ഭാഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്കിറ്റുകൾ, നാടകം, കവിത, കഥപറയൽ, കൊറിയോഗ്രാഫി, പുസ്തകപരിചയം, വായന, കടങ്കഥാകേളി,... തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ വതരിപ്പിച്ചു. ശാസ്ത്രവുമായി ബന്ധപ്പെട്ട് സ്കിറ്റുകൾ, പരീക്ഷണങ്ങൾ ,ചിത്രപ്രദർശനം, ദൃശ്യാവിഷ്കാരം.. തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളും ഉണ്ടായിരുന്നു. ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട സ്കിറ്റുകൾ, ഗണിത പാട്ടുകൾ, ഡാൻസ്, ഗണിത കളികൾ തുടങ്ങിയവയും അവതരിപ്പിച്ചു.  വാർഡ് മെംബർ ഡാഡു കോടിയിൽ പഠനോത്സവം ഉദ്ഘാടനം ചെയ്തു.
<gallery>
41409 Padanolsavam 20242.jpg|സചിത്ര പാഠപുസ്തകം - പ്രദർശനം
41409 Padanolsavam 20243.jpg| ഡാഡു കോടിയിൽ, വാർഡ് മെംബർ
41409 Padanolsavam 20244.jpg|ഡാഡു കോടിയിൽ, വാർഡ് മെംബർ
41409 Padanolsavam 20245.jpg|സദസ്സ്
41409 Padanolsavam 20248.jpg| പഠനോത്സവ പങ്കാളികൾ
41409 Padanolsavam 202411.jpg|മാതൃകകളുമായി കുട്ടികൾ
</gallery>
==നന്മമരം==
==നന്മമരം==
[[പ്രമാണം:41409 നന്മമരം 2.jpg|1000px|  ശ്രീ.മുകേഷ്‌ എം.എൽ.എ സ്കൂളിലെത്തിയപ്പോൾ.]]
[[പ്രമാണം:41409 നന്മമരം 2.jpg|1000px|  ശ്രീ.മുകേഷ്‌ എം.എൽ.എ സ്കൂളിലെത്തിയപ്പോൾ.]]
836

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2214426" എന്ന താളിൽനിന്ന് ശേഖരിച്ചത്