"കൽപ്പത്തൂർ എ യൂ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18,381 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  തിങ്കളാഴ്ച്ച 21:59-നു്
('{{prettyurl|KALPATHUR AUPS }} {{Infobox AEOSchool | സ്ഥലപ്പേര്= ............... | ഉപ ജില്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|KALPATHUR AUPS  }}
{{prettyurl|KALPATHUR AUPS  }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ...............
|സ്ഥലപ്പേര്=അഞ്ചാം പീടിക
| ഉപ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|സ്കൂൾ കോഡ്=47665
| സ്കൂള്‍ കോഡ്=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64550397
| സ്ഥാപിതവര്‍ഷം= 1966
|യുഡൈസ് കോഡ്=32041000228
| സ്കൂള്‍ വിലാസം= ................
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= .............
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= .........................
|സ്ഥാപിതവർഷം=1912
| സ്കൂള്‍ ഇമെയില്‍= aupsmundakkal@gmail.com  
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കൽപത്തൂർ
| ഉപ ജില്ല= കിഴിശ്ശേരി
|പിൻ കോഡ്=673524
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0496 2675435
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=kalpathuraup@gmai.com
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=യു.പി
|ഉപജില്ല=പേരാമ്പ്ര
| പഠന വിഭാഗങ്ങള്‍3=
|തദ്ദേശസ്വയംഭരണസ്ഥാപനം =നൊച്ചാട് പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|വാർഡ്=17
| ആൺകുട്ടികളുടെ എണ്ണം= 164
|ലോകസഭാമണ്ഡലം=വടകര
| പെൺകുട്ടികളുടെ എണ്ണം= 174
|നിയമസഭാമണ്ഡലം=പേരാമ്പ്ര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 338
|താലൂക്ക്=കൊയിലാണ്ടി
| അദ്ധ്യാപകരുടെ എണ്ണം= 20
|ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര
| പ്രിന്‍സിപ്പല്‍=
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=പി.എ.മുഹമ്മദ് അസ്ലം   
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=ഷാഹുൽ ഹമീദ് 
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= 18236-3.jpg
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=208
|പെൺകുട്ടികളുടെ എണ്ണം 1-10=177
|വിദ്യാർത്ഥികളുടെ എണ്ണം 1-10=385
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുഷമ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശശി ഗംഗോത്രി
|എം.പി.ടി.. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=Kalpathu aup.jpg
|size=350px
|caption=കൽപത്തൂർ എ യു പി സ്കൂൾ
|ലോഗോ=
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 സിഥാപിതമായി.
ഭാരതത്തിന്റെ  സ്വാതന്ത്ര്യസമരചരിത്രത്താളുകളിൽ ഇടം നേടിയിട്ടുള്ള കല്പത്തൂരിൽ അറിവിന്റെ പൊൻപ്രകാശംചൊരിഞ്ഞ് നൂറ്റാണ്ടും കടന്ന് വിരാജിക്കുന്ന സ്ഥാപനമാണ് കല്പത്തൂർ എ.യു.പി സ്കൂൾ. നാട്ടെഴുത്തുപള്ളിക്കൂടങ്ങളിലും പ്രാർത്ഥനാമന്ദിരങ്ങളിലും മാത്രം വിദ്യ ലഭിച്ചിരുന്ന ഒരു കാലഘട്ടത്തിൽ ഒരു പ്രദേശത്തിനു മുഴുവൻ വിജ്ഞാനത്തിന്റെ ആശ്രയകേന്ദ്രമായിരുന്ന ഈ വിദ്യാലയം സ്ഥാപിച്ചത് തറമൽ കുഞ്ഞിക്കണ്ണൻനായർ എന്നവരായിരുന്നു. നാലാം ക്ലാസ്സ് വരെമാത്രം ഉണ്ടായിരുന്ന സ്കൂളിന് നല്ലൊരു കെട്ടിടം പണിയിച്ചത് 1918- ൽ കെ.ടി കുഞ്ഞപ്പ നായരാണ്. സമീപ പ്രദേശങ്ങളായ എരവട്ടൂർ, മേഞ്ഞാണ്യം, കിഴിഞ്ഞാണ്യം, പുറ്റാട്, ചേനോളി, കാവുന്തറ, കൊഴുക്കല്ലൂർ എന്നിവിടങ്ങളിൽനിന്നെല്ലാം അനേകം വിദ്യാർത്ഥികൾ ഇവിടെ വന്ന് വിദ്യ അഭ്യസിച്ചിരുന്നതായി പഴയകാല രേഖകൾ വ്യക്തമാക്കുന്നു.
വീരരാഘവഅയ്യർ, കെ.വി ശങ്കരൻമ്പീശൻ, എഴുത്തച്ഛൻമാസ്റ്റർ, കുഞ്ഞിക്കേളുനായർ. കെ.വി. കുഞ്ഞിരാമൻനായർ‍,ടി.എച്ച്. കണ്ണൻ മാസ്റ്റർ, എൻ.ഗോപാലൻ നായർ എന്നിവർ അതിപ്രഗത്ഭരായ മുൻകാല പ്രധാനാധ്യാപകരായിരുന്നു. 1950- ൽ ഗോൾഡൺ ജൂബിലി ആഘോഷിച്ച സ്കൂൾ, 1953- ലാണ് അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. 1956-ൽ അന്നത്തെ മദിരാശി മുഖ്യമന്ത്രി കാമരാജനാടാർ ഈ വിദ്യാലയം സന്ദർശിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. കല്പത്തൂർ എ.യു.പി സ്കൂളിനടുത്തുള്ള ബ്രഹ്മാനന്ദ വായനശാല സ്കൂൾ മാനേജർ സൗജന്യമായി നൽകിയ സ്ഥലത്ത് അന്നത്തെ പ്രധാന അധ്യാപകൻ ശ്രീ.ടി. എച്ച് കണ്ണൻ മാസ്റ്റർ സ്ഥാപിച്ചതാണ്. 1975-76 കാലത്ത് കുട്ടികൾക്കുള്ള നിക്ഷേപപദ്ധതിയായ സ‍ഞ്ചയികയുടെ ഉദ്ഘാടനം കേരളധനകാര്യമന്ത്രിയായിരുന്ന ഡോ. കെ.ജി. അടിയോടി നിർവ്വഹിച്ചു. ഇതേ വർഷംതന്നെ സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആരംഭിച്ചു. 1993- ൽ ഓരോ ക്ലാസിലേയും പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ് നൽകി തുടങ്ങി. പഠന- പഠനേതരവിഷയങ്ങളിൽ ഉയർന്നനിലവാരം പുലർത്തിയിരുന്ന സ്കൂളിൽ 2001- ൽ മാനേജർ നൽകിയ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാക്കാൻ ഉപജില്ലയിലെ ആദ്യത്തെ ഐ.ടി ലാബ് പ്രവർത്തനമാരംഭിച്ചു. ഇക്കാലത്ത് റവന്യൂജില്ലാ കലോത്സവങ്ങളിലും കല്പത്തൂർ എ.യു.പി സ്കൂൾ അനിഷേധ്യമായസ്ഥാനം നേടിയെടുത്തു. പ്രധാനാധ്യാപകരായിരുന്ന കെ രാമുണ്ണിനായർ കെ.പി ജയചന്ദ്രൻ, കെ.കെ വസുമതി, പി.ലീലാമ്മ, എൻ. നാരായണൻ, സി.ശശീന്ദ്രൻ എന്നിവർ മികവുറ്റ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
2007- ലാണ് കല്പത്തൂർ എ.യു.പി സ്കൂൾ ശതാബ്ദി ആഘോഷിച്ചത്. ഒരു വർഷം നീണ്ടു നിന്ന പരിപാടികളുടെ  ഉദ്ഘാടനം അന്നത്തെ കേരള നിയമസഭാസ്പീക്കർ ശ്രീ. കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു. ഇതിന്റെ ഭാഗമായി പൂർവ്വവിദ്യാർത്ഥിസംഗമം, ദന്തപരിശോധനക്യാമ്പ്, സാഹിത്യ ചിത്രരചനാമത്സരങ്ങൾ ചെസ്സ് ടൂർണമെൻറ് എന്നിവനടന്നു.സമാപന പരിപാടികൾക്ക് മലയാളത്തിന്റെ പ്രിയകഥാകാരൻ ശ്രീ.യു.എ ഖാദർ സാക്ഷിയായി. വിജ്ഞാനപ്രദവും വ്യത്യസ്തവുമായ പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ച കല്പത്തൂർ എ.യു.പി സ്കൂളിൽ പലപ്പോഴായി യു.കെ കുമാരൻ, വി.ആർ സുധീഷ്, യു.കെ രാഘവൻ, ഡോ. ശശികുമാർ പുറമേരി എ​ന്നിവർ പങ്കെടുത്തു. 2013-ൽ പുതിയ മാനേജർ എ.രാജഗോപാലൻ നായർ സ്കൂളിന്റെ പഴയകെട്ടിടംപൊളിച്ചുമാറ്റി പുതുക്കിപണിയിച്ചത് സ്കൂളിന്റെ വളർച്ചയെ ത്വരിതഗതിയിലാക്കി. ആധുനികസൗകര്യങ്ങളോടെ പണിതക്ലാസ്സ്മുറികൾ സുരക്ഷിതവും സൗകര്യപ്രദവുമായിരുന്നു. പൊതുജനപങ്കാളിത്തത്തോടെ  നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. കലോത്സവങ്ങളിലും അവഗണിക്കാനാവാത്ത ഒരുവിദ്യാലയമായി കല്പത്തൂർ എ.യു.പി സ്കൂൾ വളർന്നു. 2014-ൽ മാനേജർ സമർപ്പിച്ച എൽ.സി.ഡി. പ്രൊജക്ടർ ഉൾപ്പെട്ട നവീകരിച്ച മൾട്ടീമീഡിയ റൂം സ്കൂളിന് ലഭിച്ചു. 2015-ൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയ്യിരുന്ന ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രൻ സ്കൂളിന്റെ ജീവകാരുണ്യപ്രവർത്തനത്തിന് തുടക്കമിട്ടു. വർഷം വീണ്ടും സംസ്ഥാന തൊഴിൽ എക്സൈസ് വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണൻ സ്നേഹപൂർവ്വം പദ്ധതിയിൽ സ്കൂൾ സ്വരൂപിച്ച പണം കുടുംബത്തിന് കൈമാറി. സ്കൂളിന്റെ തനതു പ്രവർത്തനങ്ങൾക്ക് വേണ്ടി മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദൻ, ഗുരു ചേമഞ്ചരി കുഞ്ഞിരാമൻ നായർ, കവി പി.കെ ഗോപി തുടങ്ങിയവർ സ്കൂളിന്റെ ഭാഗമായി. കരുത്തുറ്റ അധ്യാപക രക്ഷാകർത്തൃ സമിതിയും സജീവമായ പൊതുജനപങ്കാളിത്തവും സ്കൂളിനെ വേറിട്ടതാക്കുന്നു. ഇന്ന് 300-പരം വിദ്യാർത്ഥികളും 18 സ്റ്റാഫുമായി അന്താരാഷ്ട്രനിലവാരത്തിലേക്കുയരാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാലയം.
 
വിദ്യാലയം ഇന്ന്
• പ്രതിവാര സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
• സജീവമായ ക്ലബ്ബ് പ്രവർത്തനങ്ങൾ
• പഠനപിന്നോക്കക്കാർക്ക് പരിഹാര ബോധനപരിപാടി.
• എൽ.എസ്സ്.എസ്സ്, യു.എസ്സ്.എസ്സ്, സംസ്കൃതം പരീക്ഷകൾക്ക് സായാഹ്ന പരിശീലന പരിപാടി.
• മികവുറ്റ എെ.ടി പരിശീലനം
• അധ്യാപകരുടെ ഗൃഹസന്ദർശനപരിപാടി
• നിർധനവിദ്യാർത്ഥികൾക്ക് പിന്തുണാപദ്ധതികൾ
• മികച്ച ക്ലാസ്റൂം ലൈബ്രറി സംവിധാനം
• മൾട്ടിമീഡിയ ക്ലാസ്റും സൗകര്യം
• മുതിർന്ന ക്ലാസിലെ (ഏഴാം ക്ലാസ്) വിദ്യാർത്ഥികൾക്ക്  വിദഗ്ദരായ അധ്യാപകരുടെ മേൽനോട്ടത്തിലുള്ള മോട്ടിവേഷൻ ക്ലാസ്.


==ചരിത്രം==
==ചരിത്രം==
ഭാരതത്തിന്റെ  സ്വാതന്ത്ര്യസമരചരിത്രത്താളുകളിൽ ഇടം നേടിയിട്ടുള്ള കല്പത്തൂരിൽ അറിവിന്റെ പൊൻപ്രകാശംചൊരിഞ്ഞ് നൂറ്റാണ്ടും കടന്ന് വിരാജിക്കുന്ന സ്ഥാപനമാണ് കല്പത്തൂർ എ.യു.പി സ്കൂൾ. നാട്ടെഴുത്തുപള്ളിക്കൂടങ്ങളിലും പ്രാർത്ഥനാമന്ദിരങ്ങളിലും മാത്രം വിദ്യ ലഭിച്ചിരുന്ന ഒരു കാലഘട്ടത്തിൽ ഒരു പ്രദേശത്തിനു മുഴുവൻ വിജ്ഞാനത്തിന്റെ ആശ്രയകേന്ദ്രമായിരുന്ന ഈ വിദ്യാലയം സ്ഥാപിച്ചത് തറമൽ കുഞ്ഞിക്കണ്ണൻനായർ എന്നവരായിരുന്നു. നാലാം ക്ലാസ്സ് വരെമാത്രം ഉണ്ടായിരുന്ന സ്കൂളിന് നല്ലൊരു കെട്ടിടം പണിയിച്ചത് 1918- ൽ കെ.ടി കുഞ്ഞപ്പ നായരാണ്. സമീപ പ്രദേശങ്ങളായ എരവട്ടൂർ, മേഞ്ഞാണ്യം, കിഴിഞ്ഞാണ്യം, പുറ്റാട്, ചേനോളി, കാവുന്തറ, കൊഴുക്കല്ലൂർ എന്നിവിടങ്ങളിൽനിന്നെല്ലാം അനേകം വിദ്യാർത്ഥികൾ ഇവിടെ വന്ന് വിദ്യ അഭ്യസിച്ചിരുന്നതായി പഴയകാല രേഖകൾ വ്യക്തമാക്കുന്നു.
വീരരാഘവഅയ്യർ, കെ.വി ശങ്കരൻമ്പീശൻ, എഴുത്തച്ഛൻമാസ്റ്റർ, കുഞ്ഞിക്കേളുനായർ. കെ.വി. കുഞ്ഞിരാമൻനായർ‍,ടി.എച്ച്. കണ്ണൻ മാസ്റ്റർ, എൻ.ഗോപാലൻ നായർ എന്നിവർ അതിപ്രഗത്ഭരായ മുൻകാല പ്രധാനാധ്യാപകരായിരുന്നു. 1950- ൽ ഗോൾഡൺ ജൂബിലി ആഘോഷിച്ച സ്കൂൾ, 1953- ലാണ് അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. 1956-ൽ അന്നത്തെ മദിരാശി മുഖ്യമന്ത്രി കാമരാജനാടാർ ഈ വിദ്യാലയം സന്ദർശിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. കല്പത്തൂർ എ.യു.പി സ്കൂളിനടുത്തുള്ള ബ്രഹ്മാനന്ദ വായനശാല സ്കൂൾ മാനേജർ സൗജന്യമായി നൽകിയ സ്ഥലത്ത് അന്നത്തെ പ്രധാന അധ്യാപകൻ ശ്രീ.ടി. എച്ച് കണ്ണൻ മാസ്റ്റർ സ്ഥാപിച്ചതാണ്. 1975-76 കാലത്ത് കുട്ടികൾക്കുള്ള നിക്ഷേപപദ്ധതിയായ സ‍ഞ്ചയികയുടെ ഉദ്ഘാടനം കേരളധനകാര്യമന്ത്രിയായിരുന്ന ഡോ. കെ.ജി. അടിയോടി നിർവ്വഹിച്ചു. ഇതേ വർഷംതന്നെ സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആരംഭിച്ചു. 1993- ൽ ഓരോ ക്ലാസിലേയും പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ് നൽകി തുടങ്ങി. പഠന- പഠനേതരവിഷയങ്ങളിൽ ഉയർന്നനിലവാരം പുലർത്തിയിരുന്ന സ്കൂളിൽ 2001- ൽ മാനേജർ നൽകിയ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാക്കാൻ ഉപജില്ലയിലെ ആദ്യത്തെ ഐ.ടി ലാബ് പ്രവർത്തനമാരംഭിച്ചു. ഇക്കാലത്ത് റവന്യൂജില്ലാ കലോത്സവങ്ങളിലും കല്പത്തൂർ എ.യു.പി സ്കൂൾ അനിഷേധ്യമായസ്ഥാനം നേടിയെടുത്തു. പ്രധാനാധ്യാപകരായിരുന്ന കെ രാമുണ്ണിനായർ കെ.പി ജയചന്ദ്രൻ, കെ.കെ വസുമതി, പി.ലീലാമ്മ, എൻ. നാരായണൻ, സി.ശശീന്ദ്രൻ എന്നിവർ മികവുറ്റ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
2007- ലാണ് കല്പത്തൂർ എ.യു.പി സ്കൂൾ ശതാബ്ദി ആഘോഷിച്ചത്. ഒരു വർഷം നീണ്ടു നിന്ന പരിപാടികളുടെ  ഉദ്ഘാടനം അന്നത്തെ കേരള നിയമസഭാസ്പീക്കർ ശ്രീ. കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു. ഇതിന്റെ ഭാഗമായി പൂർവ്വവിദ്യാർത്ഥിസംഗമം, ദന്തപരിശോധനക്യാമ്പ്, സാഹിത്യ ചിത്രരചനാമത്സരങ്ങൾ ചെസ്സ് ടൂർണമെൻറ് എന്നിവനടന്നു.സമാപന പരിപാടികൾക്ക് മലയാളത്തിന്റെ പ്രിയകഥാകാരൻ ശ്രീ.യു.എ ഖാദർ സാക്ഷിയായി. വിജ്ഞാനപ്രദവും വ്യത്യസ്തവുമായ പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ച കല്പത്തൂർ എ.യു.പി സ്കൂളിൽ പലപ്പോഴായി യു.കെ കുമാരൻ, വി.ആർ സുധീഷ്, യു.കെ രാഘവൻ, ഡോ. ശശികുമാർ പുറമേരി എ​ന്നിവർ പങ്കെടുത്തു. 2013-ൽ പുതിയ മാനേജർ എ.രാജഗോപാലൻ നായർ സ്കൂളിന്റെ പഴയകെട്ടിടംപൊളിച്ചുമാറ്റി പുതുക്കിപണിയിച്ചത് സ്കൂളിന്റെ വളർച്ചയെ ത്വരിതഗതിയിലാക്കി.


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
==ഭൗതികസൗകര്യങ്ങൾ==
==മാനേജ്‌മന്റ്==
==മികവുകൾ==
        • പ്രതിവാര സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
• സജീവമായ ക്ലബ്ബ് പ്രവർത്തനങ്ങൾ
• പഠനപിന്നോക്കക്കാർക്ക് പരിഹാര ബോധനപരിപാടി.
• എൽ.എസ്സ്.എസ്സ്, യു.എസ്സ്.എസ്സ്, സംസ്കൃതം പരീക്ഷകൾക്ക് സായാഹ്ന പരിശീലന പരിപാടി.
• മികവുറ്റ എെ.ടി പരിശീലനം
• അധ്യാപകരുടെ ഗൃഹസന്ദർശനപരിപാടി
• നിർധനവിദ്യാർത്ഥികൾക്ക് പിന്തുണാപദ്ധതികൾ
• മികച്ച ക്ലാസ്റൂം ലൈബ്രറി സംവിധാനം
• മൾട്ടിമീഡിയ ക്ലാസ്റും സൗകര്യം
• മുതിർന്ന ക്ലാസിലെ (ഏഴാം ക്ലാസ്) വിദ്യാർത്ഥികൾക്ക്  വിദഗ്ദരായ അധ്യാപകരുടെ മേൽനോട്ടത്തിലുള്ള മോട്ടിവേഷൻ ക്ലാസ്.
 
==അദ്ധ്യാപകർ==
സുഷമ കെ,
വിപിൻ ചന്ദ്,
ലബിത്ത് അബ്ദുല‍‍്സലാം,
അബ്ദുള് ബഷീർ,
ധന്യ ജി പി,
പ്രബിജ പി,
അനുശ്രി,
ശ്രുതി,
വിനയ. കെ,
ആഷിറ,
വിധുല എൻ,
അരുൺരാജ്,
സുജിത്ത് . എൻ.പി,
സിതാര ആർ.കെ ,
പ്രവിത എം.എൻ,
നാജിയ നസ്രിൻ,
അശ്വതി ടി,
അതുല്യ വി,
അശ്വന്ത് ജി നായർ,


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
==ഓഫീസ് അസിസ്റ്റ്ൻറ്==
അരുൺ കൃഷ്ണ 
===സയൻസ് ക്ലബ്ബ്===


==ഭൗതികസൗകരൃങ്ങൾ==
===ഗണിത ക്ലബ് ===
==മികവുകൾ==
===ഹെൽത്ത് ക്ലബ് ===
===ഹിന്ദി ക്ലബ് ===
===അറബി ക്ലബ് ===
===ഉർദു ക്ലബ് ===


==ദിനാചരണങ്ങൾ==
{{Yearframe/Header}}
==അദ്ധ്യാപകർ==
<gallery>
മുഹമ്മദ് അസ്ലം.പി.എ,
അബ്ദുൾ അലി.പി.എ,
അബ്ദുറഹിമാൻ.വി,
ജമീല.സി,
പാത്തുമ്മക്കുട്ടി.എം.എം,
പാത്തുമ്മ.ടി,
ഫാത്തിമ്മക്കുട്ടി.കെ,
ബിജു.കെ.എഫ്,
മുഹമ്മദലി.പി.എ,
രഘു.പി,
ഷാജു.പി,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.


==ക്ളബുകൾ==
</gallery>
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ലബ് ===
===അറബി ക്ളബ്===
===സംസ്കൃത ക്ലബ് ===
===സാമൂഹൃശാസ്ത്ര ക്ളബ്===
{{Yearframe/Header}}
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
 
* കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (പതിനഞ്ചു കിലോമീറ്റർ)
* സംസ്ഥാനപാത 38-ലെ പേരാമ്പ്ര ബസ്റ്റാന്റിൽ നിന്നും നാല് കിലോ  മീറ്റർ
* നാഷണൽ ഹൈവെയിൽ '''കൊയിലാണ്ടി'''  ബസ്റ്റാന്റിൽ നിന്നും പതിനഞ്ചു കിലോമീറ്റർ - ഓട്ടോ മാർഗ്ഗവും എത്താം.
 
 
{{#multimaps:11.532252,75.731111 |zoom=18}}
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/220135...2515113" എന്ന താളിൽനിന്ന് ശേഖരിച്ചത്