"പഞ്ചായത്ത് എൽ പി എസ് ഇളവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം==
== ചരിത്രം==
ചരിത്രം
 
             1957 ൽ ഒരു കടയിലാണ് സ്കൂൾ ആരംഭിച്ചത്. തുടർന്നു ആളുങ്കുഴി ശ്രീധരൻ നായർ എന്ന വ്യക്തി ഇളവട്ടത്തുള്ള ചില സുമനസുകളുടെ സഹായത്തോടെ ഒരു ഏക്കർ സ്ഥലം വാങ്ങുകയും, അവിടെ ഒരു ഓല ഷെഡ് കെട്ടുകയും ചെയ്തു.തുടർന്നു നന്ദിയോട് പഞ്ചായത്തു ഏറ്റെടുത്ത ഈ സ്കൂൾ ഒരു ഓടിട്ട നാല് ക്ലാസ് മുറികളുള്ള ഒരു കീട്ടിടം ആക്കി മാറ്റി. ആദ്യ വർഷം തന്നെ അറുപതിലേറെ കുട്ടികൾ ഇവിടെ പ്രവേശനം നേടി. ഭാർഗവൻ പിള്ള എന്ന വ്യക്തി ആയിരുന്നു ഇവിടത്തെ ആദ്യത്തെ ഹെഡ് മാസ്റ്റർ.ഇവിടത്തെ ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി നന്ദൻകുഴി  വീട്ടിൽ ദാമോദരൻ പിള്ളയുടെ മകൻ ഡി അജയകുമാർ ആണ്. ഇപ്പോൾ ഈ വിദ്യാലയം സുവർണ ജൂബിലി ആഘോഷവും പിന്നിട്ടിരിക്കുന്നു

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/216950" എന്ന താളിൽനിന്ന് ശേഖരിച്ചത്