"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 46: വരി 46:

തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയിലെ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന നാല് സ്കൂളുകൾ ചേർന്ന് നടത്തിയ വർണ്ണശബളമായ പാസിംഗ് ഔട്ട് പരേഡിൽ പരേഡ് കമാൻഡർ ദിയ സുഭാഷ് ജനറൽ സല്യൂട്ട് അഭിവാദ്യമർപ്പിക്കുകയും തുടർന്ന് നാല് സ്കൂളിലെ 8 പ്ലാട്ടൂനുകൾ തമ്മിൽ നടത്തിയ വാശിയേറിയ മാർച്ച് ഫാസ്റ്റിൽ വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിലെ മയൂഖ നയിച്ച ഒന്നാമത്തെ പ്ലാട്ടൂണിനു ഒന്നാം സമ്മാനം നേടുകയും വിശിഷ്ടാതിഥി കോവളം എംഎൽഎ ശ്രി അഡ്വക്കേറ്റ്  വിൻസെന്റ് അവർകളിൽ നിന്ന് പുരസ്കാരം സ്വീകരിക്കുകയും ചെയ്തു. പ്രസ്തുത പാസിംഗ് ഔട്ടിൽ  അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് തിരുവനന്തപുരം ഫോർട്ട്‌ സബ് ഡിവിഷനിലെ ശ്രി ബിനുകുമാർ, വിഴിഞ്ഞം എസ് എച്ച് ഓ ശ്രീ വിനോദ് കുമാർ തിരുവനന്തപുരം സിറ്റി എ ഡി നോ ശ്രീ സാജു, സി ആർ ഒ ശ്രീ ജോൺപോൾ,നാല് സ്കൂളിലെയും പ്രഥമ അധ്യാപകർ, പിടിഎ പ്രസിഡണ്ട്മാർ, സാമൂഹിക രാഷ്ട്രീയ രംഗത്തെ  പ്രശസ്തർ, വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ,അധ്യാപകർ, രക്ഷകർത്താക്കൾ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

=== ചിത്രശാല ===
=== ചിത്രശാല ===
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2148114" എന്ന താളിൽനിന്ന് ശേഖരിച്ചത്