"എൽ. എം. എസ് യു. പി. എസ് ഉറിയാക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.നെമ്മങ്ങാട് താലൂക്കിൽ പൂറിച്ചൽ പഞ്ചാഞ്ഞിൽ പെരുജളം വില്ലേജിൽ മാപ്പിക്കാട് വാർഡിൽ സ്ഥിതി ചെയ്യുന്നു. കരിച്ചൽ, കരിക്കോണം, വിരാലി, തിരുപുറം डीले ली 1910 m30 1915m ഉറിയാക്കോട് കുടിയേറി പാർത്തവരിൽ വിദ്യാസമ്പന്നരായ ചില ഉടുംബങ്ങളും ഉണ്ടായിരുന്നു. അവരിൽ (ധാതി- ലായിരുന്ന വിരായിയിൽ നിന്നും വന്ന ദയാഹന്നാൻ സാർ ഉറിയാക്കോട് നിവാസികൾ ആരാധിച്ചു പോന പള്ളിയിൽ എട്ട് കുട്ടിക്കള ഉൾക്കൊള്ളിച്ചു കൊണ്ട് കുടിപള്ളിക്കുട- ത്തിന്റെ രീതിയിൽ പഠനം ആരംഭിച്ചു. അതിൻ്റെ ശേശഷം 1917-ൽ സർക്കാരിൻ്റെ അംൾ കാരത്തോട്ട മൂടി ഒന്നാം മാന് ആരംഭിച്ചു. ശ്രീ. അരുമനായം പ്രധാന അധ്യാപനെ സി. എൻ. ഐ പള്ളിയിൽ ക്ലാസുകൾ നടത്തി. 1922 ൽ യു. പി സ്കൂ‌ളായി അപ്‌ഗ്രേഡ് ചെയ്തു. (പ്രതിഭദരൻമാരായ പലരും ഇവിടെ (പ്രഥമാധ്യാപ കനായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ധാരാളം ഗര്ഭരെ സ്ക്‌കൂൾ സംഭാവന ചെയ്‌തിട്ടുണ്ട്. അവരി ചിലർ ഈ സ്കൂളിൽ പ്രഥമാധ്യാപനായ ശ്രീ. ജെ. ജോൺസൻ (പിൽക്കാലത്ത് പാറശാല A CO) - അദ്ധ്യം പഠനായ (ശീ. ഡെന്നിസൺ, ഏറ്റവും നല്ല അധ്യാപനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ശ്രീ. വിഞ്ചനാഥന് (മി നിട തൻ ഡയറങ്ങർ ആയിരുന്നു ) . NCERT gടെ മുൻ ഡയറക്ടർ ആയിരുന്ന ശ്രീ. ഇ - വത്സല കുമാർ. ഇവരെല്ലാം ഈ സസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിക- உ.
ഈ വിദ്യാലയം സ്ഥാപിച്ചത്. നെടുമങ്ങാട് താലൂക്കിൽ പൂവച്ചൽ  പഞ്ചായഞ്ഞിൽ പെരുംകുളം വില്ലേജിൽ മാപ്പിക്കാട് വാർഡിൽ സ്ഥിതി ചെയ്യുന്നു. കരിച്ചൽ, കരിക്കോണം, വിരാലി, തിരുപുറം 1910, 1915m ഉറിയാക്കോട് കുടിയേറി പാർത്തവരിൽ വിദ്യാസമ്പന്നരായ ചില കുടുംബങ്ങളും ഉണ്ടായിരുന്നു. അവരിൽ പ്രധാനിയായിരുന്നു വിരാലിയിൽ നിന്നും വന്ന യോഹന്നാൻ സാർ ഉറിയാക്കോട് നിവാസികൾ ആരാധിച്ചു പോന്ന പള്ളിയിൽ എട്ട് കുട്ടിക്കള ഉൾക്കൊള്ളിച്ചു കൊണ്ട് കുടിപള്ളിക്കുടത്തിന്റെ രീതിയിൽ പഠനം ആരംഭിച്ചു. അതിൻ്റെ ശേഷം  1917-ൽ സർക്കാരിൻ്റെ അംഗീ കാരത്തോട്ട കൂടി ഒന്നാം ക്ലാസ് ആരംഭിച്ചു. ശ്രീ. അരുമനായം പ്രധാന അധ്യാപകനായി  സി. എസ് . ഐ പള്ളിയിൽ ക്ലാസുകൾ നടത്തി. 1922 ൽ യു. പി സ്കൂ‌ളായി അപ്‌ഗ്രേഡ് ചെയ്തു. (പ്രതിഭദരൻമാരായ പലരും ഇവിടെ (പ്രഥമാധ്യാപകനായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ധാരാളം പ്രഗൽഭരെ  സ്ക്കൂൾ സംഭാവന ചെയ്‌തിട്ടുണ്ട്. അവരി ചിലർ ഈ സ്കൂളിൽ പ്രഥമാധ്യാപനായ ശ്രീ. ജെ. ജോൺസൻ (പിൽക്കാലത്ത് പാറശാല A CO) - അധ്യാപകനായ  (ശീ. ഡെന്നിസൺ, ഏറ്റവും നല്ല അധ്യാപക നുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ശ്രീ. വിശ്വനാഥൻ ( മിത്ര നികേതൻ ഡയറക്ടർ ആയിരുന്നു ) . NCERT മുൻ ഡയറക്ടർ ആയിരുന്ന ശ്രീ. ഇ - വത്സല കുമാർ. ഇവരെല്ലാം ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു.
 
ഇപ്പോൾ ഈ സ്കൂളിൽ5, 6, 7 എന്നീ  ക്ലാസുകള്ളാണ് പ്രവർത്തിച്ചു വരുന്നത് . നമ്മുടെ അയൽ സ്‌കൂളുകളായ ഗവ എൽ.പി.എസ് എസ് മുളയറ, ട്രൈബൽ എൽ. പി.എസ് ചെറുകോട്, ഗവ. എൽ. പി. എസ് പെരിഞ്ഞാറ എന്നീ സ്‌കൂള്ളിൽ നാലാം ക്ലാസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികളാണ് തുടർ വിദ്യാഭ്യാസത്തിനായി ഇവിടെ ചേരുന്നത്. പ്രവർത്തനമാരംഭിച്ച് 105 വർഷം പിന്നിട്ടുമ്പോൾ ഉറിയാക്കോടിന്റെ വൈജ്ഞാനിക മേഖലയിൽ ഒരുറ്റ നിറസാന്നിധ്യമായി മാറാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പരിമിതികൾക്കിടയില്ലം അറിവിൻ്റെ വെളിച്ചം പകർന്നു നൽകി ഒരു കെടാവിളക്കായി മുന്നോട്ട് പോകുന്നു...-
உவேல் உற விதைவில் 5, 6, 7 லறி ക്ലാസുള്ളാണ് പ്രവർത്തിച്ചു വരുന്നൽ. നമ്മുടെ അയൽ സ്‌കൂളുകളായ ഗവ എൽ.പി.എസ് എസ് മുളയറ, ട്രൈബൽ എൽ. പി.എസ് ചെറുകോട്, ഗവ. എൽ. പി. എസ് പെരിഞ്ഞാറ- മൂപ എന്നീ സ്‌കൂളുള്ളിൽ നാലാം ക്ലാസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികളാണ് തുടർ വിദ്യാഭ്യാസത്തിനായി ഇവിടെ ചേരുന്നത്. പ്രവർത്തനമാരംഭിച്ച് 105 വർഷം പിന്നിട്ടുമ്പോൾ ഉറിയാക്കോടിന്റെ വൈജ്ഞാനിക മേഖലയിൽ ഒരുറ്റ നിറസാന്നിധ്യമായി മാറാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പരിമിതികൾക്കിടയില്ലം അറിയിൻ്റെ വെളിച്ചം പകർന്നു നൽകി ഒരു കെടാവിളക്കായി മുന്നോട്ട് പോകുന്നു...-


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2111625" എന്ന താളിൽനിന്ന് ശേഖരിച്ചത്