ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
36,125
തിരുത്തലുകൾ
വരി 9: | വരി 9: | ||
=== ഫയൽ ഫോർമാറ്റ് === | === ഫയൽ ഫോർമാറ്റ് === | ||
*SchoolCode-DistrictCode-NameOfChild | |||
*ഉദാ: 99999 എന്ന സ്കൂൾകോഡ് ഉള്ള പാലക്കാട് ജില്ലയിലെ AKNAM D എന്ന കുട്ടിയുടെ രചനയുടെ ഫയൽനാമം | *ഉദാ: 99999 എന്ന സ്കൂൾകോഡ് ഉള്ള പാലക്കാട് ജില്ലയിലെ AKNAM D എന്ന കുട്ടിയുടെ രചനയുടെ ഫയൽനാമം | ||
'''99999-PKD-KUNJ-AKNAM D.jpeg''' എന്നായിരിക്കും. | '''99999-PKD-KUNJ-AKNAM D.jpeg''' എന്നായിരിക്കും. | ||
(ഫയലിൽ ചേർത്തിരിക്കുന്നത് hyphen ആണ്, Underscore അല്ല എന്നത് ശ്രദ്ധിക്കുക. KUNJ എന്നത് കുഞ്ഞെഴുത്തുകൾ എന്ന തിരിച്ചറിയുന്നതിനുള്ള കോഡ് ആണ്. ജില്ലകളുടെ കോഡ് പട്ടികയിൽ നൽകിയിരിക്കുന്നു.) | (ഫയലിൽ ചേർത്തിരിക്കുന്നത് hyphen ആണ്, Underscore അല്ല എന്നത് ശ്രദ്ധിക്കുക. KUNJ എന്നത് കുഞ്ഞെഴുത്തുകൾ എന്ന തിരിച്ചറിയുന്നതിനുള്ള കോഡ് ആണ്. ജില്ലകളുടെ കോഡ് പട്ടികയിൽ നൽകിയിരിക്കുന്നു.) | ||
അപ്ലോഡ് ചെയ്യുമ്പോൾത്തന്നെ വർഗ്ഗത്തിൽ Kunjezhuthukal എന്ന് ചേർക്കുക. അപ്പോൾ, '''[[:വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ|ഒന്നാം ക്ലാസ്സുകാരുടെ രചനകൾ]]''' എന്ന വർഗ്ഗം ചേർക്കപ്പെടും. ഇങ്ങനെ [[:വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ|കൃത്യമായി വർഗ്ഗം ചേർത്ത മുഴുവൻ ഫയലും ഇവിടെ കാണാം]]. ഒരു വിദ്യാലയം ചെയ്ത '''[[എസ് ഡി വി ജി യു പി എസ് നീർക്കുന്നം/കുഞ്ഞെഴുത്തുകൾ|മാതൃക ഈ കണ്ണിയിൽ]]''' കാണാം. | *അപ്ലോഡ് ചെയ്യുമ്പോൾത്തന്നെ വർഗ്ഗത്തിൽ Kunjezhuthukal എന്ന് ചേർക്കുക. അപ്പോൾ, '''[[:വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ|ഒന്നാം ക്ലാസ്സുകാരുടെ രചനകൾ]]''' എന്ന വർഗ്ഗം ചേർക്കപ്പെടും. ഇങ്ങനെ [[:വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ|കൃത്യമായി വർഗ്ഗം ചേർത്ത മുഴുവൻ ഫയലും ഇവിടെ കാണാം]]. ഒരു വിദ്യാലയം ചെയ്ത '''[[എസ് ഡി വി ജി യു പി എസ് നീർക്കുന്നം/കുഞ്ഞെഴുത്തുകൾ|മാതൃക ഈ കണ്ണിയിൽ]]''' കാണാം. | ||
*ഫയലുകൾ അപ്ലോഡ് ചെയ്തശേഷം, സ്വന്തം വിദ്യാലയപേജിലെ പ്രൊജക്റ്റുകൾ എന്ന വിഭാഗത്തിലെ '''കുഞ്ഞെഴുത്തുകൾ''' എന്ന കണ്ണി തുറക്കുക. | *ഫയലുകൾ അപ്ലോഡ് ചെയ്തശേഷം, സ്വന്തം വിദ്യാലയപേജിലെ '''പ്രൊജക്റ്റുകൾ''' എന്ന വിഭാഗത്തിലെ '''കുഞ്ഞെഴുത്തുകൾ''' എന്ന കണ്ണി തുറക്കുക. | ||
*ടൂൾബാറിലെ ചിത്രശാല ഐക്കൺ ക്ലിക്ക് ചെയ്യുക. Gallery കോഡ് ചേർക്കപ്പെടും. | *ടൂൾബാറിലെ ചിത്രശാല ഐക്കൺ ക്ലിക്ക് ചെയ്യുക. Gallery കോഡ് ചേർക്കപ്പെടും. | ||
*Example.jpg എന്നതിന് പകരമായി നിങ്ങൾ അപ്ലോഡ് ചെയ്ത ഫയൽനാമം ചേർക്കുക. അതിനുശേഷം Pipe (|) ചിഹ്നം ചേർക്കുക. Pipe ന് ശേഷം കുട്ടിയുടെ പൂർണ്ണനാമം ചേർക്കുക. പേരിന് ശേഷം comma ചേർത്തശേഷം ഡിവിഷൻ കൂടി വേണമെങ്കിൽ നൽകാം. | *Example.jpg എന്നതിന് പകരമായി നിങ്ങൾ അപ്ലോഡ് ചെയ്ത ഫയൽനാമം ചേർക്കുക. അതിനുശേഷം Pipe (|) ചിഹ്നം ചേർക്കുക. Pipe ന് ശേഷം കുട്ടിയുടെ പൂർണ്ണനാമം ചേർക്കുക. പേരിന് ശേഷം comma ചേർത്തശേഷം ഡിവിഷൻ കൂടി വേണമെങ്കിൽ നൽകാം. | ||
*മൂഴുവൻ ഫയലുകളും ചേർക്കുക. സേവ് ചെയ്യുക. ഈ മാതൃകയിലേപ്പോലെ പേജ് കാണാം. | *മൂഴുവൻ ഫയലുകളും ചേർക്കുക. സേവ് ചെയ്യുക. ഈ മാതൃകയിലേപ്പോലെ പേജ് കാണാം. | ||
*കുട്ടികളുടെ രചനകൾക്കുപുറമേ, കുഞ്ഞെഴുത്തുമായി ബന്ധപ്പെട്ട് ഭരണതലത്തിലുള്ളവർ, വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവരുടെ കുറിപ്പുകളും മറ്റ് സ്കൂൾസന്ദർശന രേഖപ്പെടുത്തലുകളും പ്രസിദ്ധീകരിക്കാനുണ്ടെങ്കിൽ അവയുടെ ഫയൽനാമത്തിൽ KUNJ -SPECIAL എന്ന് ചേർക്കണം. എങ്കിൽ മാത്രമേ, കുഞ്ഞെഴുത്തുവിശേഷങ്ങൾ എന്ന താളിൽ അവ ചേർക്കപ്പെടുകയുള്ളൂ. | *കുട്ടികളുടെ രചനകൾക്കുപുറമേ, കുഞ്ഞെഴുത്തുമായി ബന്ധപ്പെട്ട് ഭരണതലത്തിലുള്ളവർ, വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവരുടെ കുറിപ്പുകളും മറ്റ് സ്കൂൾസന്ദർശന രേഖപ്പെടുത്തലുകളും പ്രസിദ്ധീകരിക്കാനുണ്ടെങ്കിൽ അവയുടെ ഫയൽനാമത്തിൽ KUNJ -SPECIAL എന്ന് ചേർക്കണം. എങ്കിൽ മാത്രമേ, '''കുഞ്ഞെഴുത്തുവിശേഷങ്ങൾ''' എന്ന താളിൽ അവ ചേർക്കപ്പെടുകയുള്ളൂ. | ||
പ്രസിദ്ധീകരിക്കപ്പെട്ട കുഞ്ഞെഴുത്തുകൾ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരിലേക്ക് പ്രചരിപ്പിക്കുക. | പ്രസിദ്ധീകരിക്കപ്പെട്ട കുഞ്ഞെഴുത്തുകൾ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരിലേക്ക് പ്രചരിപ്പിക്കുക. | ||
== പ്രചരണം == | |||
സ്കൂൾവിക്കിയിലെ എല്ലാ പേജുകൾക്കും ഒരു '''Short URL''' ഉണ്ട്. | |||
[[പ്രമാണം:Sw-shortUrl-help.png|left|200px]] | |||
പേജിന്റെ ഏറ്റവും മുകളിൽ ഇടതുവശത്തായിക്കാണുന്ന short url പകർത്തി വിവിധ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാവുന്നതാണ്. |
തിരുത്തലുകൾ