"സരസ്വതി വിദ്യാനികേതൻ ഇ.എം.എച്ച്.എസ്. പന്തീരാങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 28: വരി 28:
}}
}}


കോഴിക്കോടിന് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് '
കോഴിക്കോടിന്റെ പ്രാന്തപ്രദേശമായ ഒളവണ്ണ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പന്തീരാങ്കാവില്‍ സ്ഥിതിചെയ്യുന്നവിദ്യാലയമാണ് '


== ചരിത്രം ==
== ചരിത്രം ==
പന്തീരാങ്കാവ്: കാട്ടുകുറിഞ്ഞിയും കണ്ണാന്തളിയും പൂക്കുന്ന കുന്നിന്‍ത്പുറങ്ങള്‍, സന്യാസിക്കൊറ്റികള്‍ ധ്യാനത്തിലിരിക്കുന്ന വിരിപ്പാടങ്ങള്‍, പ്രകൃതി സൗന്ദര്യം വാരിക്കോരിയൊഴിച്ച് കൈലമഠം ദേശം ഇന്ന് പന്തീരാങ്കാവ് എന്നപേരില്‍ അറിയപ്പെടുന്നു. ശ്രീനാരായണഗുരുദേവന്‍റെ പാദസ്പര്‍ശമേറ്റ് പവിത്രമായതാണ് ഈ ദേശം. പറയിപെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടുമക്കളും പിതാവായ വരരുചിയുടെ ശ്രാദ്ധമൂട്ടാന്‍ ഒരിക്കല്‍ ഇവിടെ ഒത്തുകുടിയതായും അതുകൊണ്ടാണ് ഈ ദേശത്തിന്  പന്തീരാങ്കാവ് എന്ന പേര് വന്നതെന്നും ഐതീഹ്യം. കോഴിക്കോട് പ്രാന്തപ്രദേശമായ ഒളവണ്ണ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പന്തീരാങ്കാവ്, നാഷണല്‍ ഹൈവേയുടെ ബൈപ്പാസ്സിന്‍റെ വരവോടെ  ഒരു പട്ടണത്തിന്‍റെ എല്ലാപ്രൗഡിയോടും കൂടി നിലനില്‍ക്കുന്നു.
പന്തീരാങ്കാവ്: കാട്ടുകുറിഞ്ഞിയും കണ്ണാന്തളിയും പൂക്കുന്ന കുന്നിന്‍ത്പുറങ്ങള്‍, സന്യാസിക്കൊറ്റികള്‍ ധ്യാനത്തിലിരിക്കുന്ന വിരിപ്പാടങ്ങള്‍, പ്രകൃതി സൗന്ദര്യം വാരിക്കോരിയൊഴിച്ച് കൈലമഠം ദേശം ഇന്ന് പന്തീരാങ്കാവ് എന്നപേരില്‍ അറിയപ്പെടുന്നു. ശ്രീനാരായണഗുരുദേവന്‍റെ പാദസ്പര്‍ശമേറ്റ് പവിത്രമായതാണ് ഈ ദേശം. പറയിപെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടുമക്കളും പിതാവായ വരരുചിയുടെ ശ്രാദ്ധമൂട്ടാന്‍ ഒരിക്കല്‍ ഇവിടെ ഒത്തുകുടിയതായും അതുകൊണ്ടാണ് ഈ ദേശത്തിന്  പന്തീരാങ്കാവ് എന്ന പേര് വന്നതെന്നും ഐതീഹ്യം. കോഴിക്കോടിന്റെ പ്രാന്തപ്രദേശമായ ഒളവണ്ണ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പന്തീരാങ്കാവ്, നാഷണല്‍ ഹൈവേയുടെ ബൈപ്പാസ്സിന്‍റെ വരവോടെ  ഒരു പട്ടണത്തിന്‍റെ എല്ലാപ്രൗഡിയോടും കൂടി നിലനില്‍ക്കുന്നു.
       പന്തീരാങ്കാവ് അങ്ങാടിയില്‍ നിന്ന് പടിഞ്ഞാറു ഭാഗത്ത് റോഡരികില്‍ സ്ഥിതിചെയ്യുന്ന പാവനമായ അതിരാളന്‍കാവിന്‍റെ തിരുമുറ്റത്ത് നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് സരസ്വതി വിദ്യാ നികേതന്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍.
       പന്തീരാങ്കാവ് അങ്ങാടിയില്‍ നിന്ന് പടിഞ്ഞാറു ഭാഗത്ത് റോഡരികില്‍ സ്ഥിതിചെയ്യുന്ന പാവനമായ അതിരാളന്‍കാവിന്‍റെ തിരുമുറ്റത്ത് നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് സരസ്വതി വിദ്യാ നികേതന്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ 1992ല്‍ ആരംഭിച്ചു. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം ഭാരതീയസാംസ്കാരിക മൂല്യങ്ങള്‍ക്കും പഞ്ചാംഗശിക്ഷ​ണരീതിക്കും(യോഗ, സംഗീതം, സംസ്കൃതം, കായികം, നൈതീകം)പ്രാധാന്യംനല്‍ന്ന തരത്തിലുള്ള വിദ്യാഭ്യാസ പദ്ധതിയാണ് അനുവര്‍ത്തിച്ചു വരുന്നത്. ഇതിലേക്കായി ഭാരതീയ വിദ്യാ നികേതനുമായി കൂട്ടിച്ചേര്‍ത്തു. ആധുനിക കാലഘട്ടത്തിനനുയോജ്യമായ വിദ്യാഭ്യാസത്തോടൊപ്പം ഭാരതീയസാംസ്കാരവുമായി വളര്ന്ന വിദ്യാലയത്തിന് 2015ല്‍ കേരള ഗവണ്‍മെന്‍റ് അംഗീകാരം ലഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/210543" എന്ന താളിൽനിന്ന് ശേഖരിച്ചത്