"നീറിക്കാട് സെന്റ്മേരീസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 116: വരി 116:
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ , ലേഖ ലീല തോമസ്, ജൂലി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ  25കുട്ടികൾ അടങ്ങുന്ന പരിസ്ഥിതി ക്ലബ്ബ്  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ മാസവും സ്കൂളും പരിസരവും വൃത്തിയാക്കുകയും പരിസ്ഥിതിബോധവൽക്കരണ ക്ലാസ്സുകൾ നൽകുകയും ചെയ്യുന്നു.

===ആർട്സ് ക്ലബ്===
കലാരംഗത്തുള്ള കുട്ടികളുടെ കഴിവുകൾ വർധിപ്പിക്കാനായി ആർട്സ് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ഈ വർഷത്തെ സ്കൂൾ യുവജനോത്സവം ജൂലൈ 29ന് നടത്തപ്പെട്ടു.കലാരംഗത്തുള്ള കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ആർട്സ് ക്ലബ് നിലകൊള്ളുന്നു.
===ഐ.ടി ക്ലബ്===
ഐടി ക്ലബ്ബുമായി ബന്ധപ്പെട്ട കുട്ടികൾക്ക് മലയാളം ടൈപ്പിംഗ്,ആനിമേഷൻ പരിശീലനം നൽകിവരുന്നു.
===ഹെൽത്ത് ക്ലബ്ബ്===
കുട്ടികളുടെ ആരോഗ്യം ഞങ്ങളുടെയും എന്ന ആപ്തവാക്യവുമായി ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് വേണ്ടി ഹെൽത്ത് ക്ലബ് നിലകൊള്ളുന്നു.
===ലാംഗ്വേജ് ക്ലബ്===
ഭാഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി വരുന്നു.പുസ്തകങ്ങളിലൂടെയും വിവിധ മാധ്യമങ്ങളിലൂടെയും ഭാഷയുടെ സൗന്ദര്യം കുട്ടികളും മനസ്സിലാക്കാൻ ഇതുവഴി സാധിക്കുന്നു.ആശയവുമായി ബന്ധപ്പെട്ട് പുറകോട്ട് നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകമായ കൈത്താങ്ങ് നൽകിവരുന്നു.
===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- എന്നിവരുടെ മേൽനേട്ടത്തിൽ --
---- എന്നിവരുടെ മേൽനേട്ടത്തിൽ --
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2101373" എന്ന താളിൽനിന്ന് ശേഖരിച്ചത്