Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"മാർത്തോമ എൽ. പി .എസ് . വാളകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 40: വരി 40:
  പ്രവേശനോത്സവം
  പ്രവേശനോത്സവം
     ജൂൺ ഒന്നാം തീയതി ലോക്കൽ മാനേജർ റവ ക്രിസ്റ്റി തോമസ് ലുക്കിന്റെ അധ്യക്ഷതയിൽ  പ്രവേശനോത്സവം നടത്തപ്പെട്ടു. വാർഡ് മെമ്പർ ശ്രീമതി മോൾസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്  ശ്രീമതി ബിൻസി ബേബി കുട്ടികൾക്ക് ബാഗും കുടയും നൽകി. കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾ അന്നേദിവസം നടത്തപ്പെടുകയുംചെയ്തു.

പരിസ്ഥിതി ദിനം
  ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  പ്ലാസ്റ്റിക് വിമുക്തമായ സ്കൂളും പരിസരവും ഹരിതാഭം ആക്കുക എന്ന ലക്ഷ്യത്തോടെ പി.ടി. എ യുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും പച്ചക്കറിത്തോട്ടം,പൂന്തോട്ടം എന്നിവ സജ്ജീകരിക്കുകയും ചെയ്തു.
വായനാച്ചങ്ങാത്തം (3&4 ക്ലാസ്സ് )
വായനാച്ചങ്ങാത്തം (3&4 ക്ലാസ്സ് )
   അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുകയും അതിന്റെ ഭാഗമായി കഥയുടെ തുടർ ഭാഗമായിട്ട് കുട്ടികൾ അവരുടെ സർഗ്ഗാത്മക കഴിവുകൾ ചിത്രരചനയിലൂടെയും,കത്ത്, കഥ എന്നിവയിലൂടെയും പ്രകടിപ്പിച്ചു.

വരി 51: വരി 54:
ക്ലാസ്സ് റൂം ലൈബ്രറി പ്രോഗ്രാം
ക്ലാസ്സ് റൂം ലൈബ്രറി പ്രോഗ്രാം
     കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി സ്കൂൾ ലൈബ്രറിയും അതോടൊപ്പം തന്നെ ക്ലാസ് ലൈബ്രറിയും രൂപീകരിച്ചു. വിഷയ അടിസ്ഥാനത്തിൽ  പുസ്തകങ്ങൾ തരംതിരിക്കുകയും ഓരോ ക്ലാസിലെ കുട്ടികൾക്കും ക്ലാസ് ലൈബ്രറിയുടെ ചുമതല വിഭജിച്ച് നൽകുകയും ചെയ്തു. ഇഷ്ടപ്പെട്ട പുസ്തകം തിരഞ്ഞെടുത്ത് വായിക്കുന്നതിനും പുസ്തകങ്ങൾ ക്രമീകരിച്ചു വർഷാവസാനം ആകുമ്പോഴേക്കും വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും മികച്ച വായനക്കാരൻ ആക്കുക എന്നതാണ് ഈ പ്രവർത്തന പദ്ധതിയുടെ ലക്ഷ്യം.

ഹലോ ഇംഗ്ലീഷ്
  ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങൾ കോർത്തിണക്കി ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.
120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099634" എന്ന താളിൽനിന്ന് ശേഖരിച്ചത്