"മാർത്തോമ എൽ. പി .എസ് . വാളകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാർത്തോമ എൽ. പി .എസ് . വാളകം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:55, 16 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2024→ദിനാചരണങ്ങൾ,ആഘോഷങ്ങൾ: ഉള്ളടക്കത്തിൽ തിരുത്തലുകൾ നടത്തി
(→ദിനാചരണങ്ങൾ,ആഘോഷങ്ങൾ: തെറ്റുകൾ തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(→ദിനാചരണങ്ങൾ,ആഘോഷങ്ങൾ: ഉള്ളടക്കത്തിൽ തിരുത്തലുകൾ നടത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3: | വരി 3: | ||
2022 -2023 അധ്യയന വർഷം | 2022 -2023 അധ്യയന വർഷം | ||
പ്രവേശനോത്സവം | പ്രവേശനോത്സവം | ||
2022 ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് ലോക്കൽ മാനേജർ റവ സജി കോശി, വാർഡ് മെമ്പർ ശ്രീമതി മോൾസി എൽദോസ് | 2022 ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് ലോക്കൽ മാനേജർ റവ സജി കോശി, വാർഡ് മെമ്പർ ശ്രീമതി മോൾസി എൽദോസ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രവേശനോത്സവം നടത്തി. പുതുതായി ചാർജ് എടുത്ത ഹെഡ്മിസ്ട്രസ് . ശ്രീമതി ബിൻസി ബേബി എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെ ഉള്ളവർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. | ||
പരിസ്ഥിതി ദിനം | പരിസ്ഥിതി ദിനം | ||
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 6 ന് | പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 6 ന് പരിസരം ആകർഷകമാക്കുന്നതിനും വൃത്തിയുള്ളതും പ്ലാസ്റ്റിക് വിമുക്ത മേഖലയായി സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു. രക്ഷകർത്താക്കളുടെ പങ്കാളിത്തത്തോടെ ജൈവ പച്ചക്കറിത്തോട്ടം പൂന്തോട്ടം എന്നിവ സജ്ജീകരിച്ചു. ക്ലബ്ബുകളിൽ ഏകോപിപ്പിച്ച് കുട്ടികളുടെ പൂർണ്ണ പങ്കാളിത്തവും ഉറപ്പാക്കി. | ||
വായനാദിനം | |||
ജൂൺ 19 മുതൽ 25 വരെ വായന വാരാചരണമായി ആഘോഷിച്ചു വായന കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുന്നതിന് അസംബ്ലിയിൽ അവസരം നൽകുന്നു. പുസ്തക പ്രദർശനം, വായനാ മൂല സജ്ജീകരിക്കാൻ, ലൈബ്രറി ശാക്തീകരണം,വായനക്കുറിപ്പ് തയ്യാറാക്കൽ,അമ്മ വായന എന്നീ പ്രവർത്തനങ്ങൾ നടത്തി എല്ലാ പ്രവർത്തി ദിനങ്ങളിലും ഒഴിവുവേളകൾ വായനയ്ക്കായി പ്രയോജനപ്പെടുത്തി വരുന്നു. | |||
അന്തർദേശീയ യോഗദിനം | അന്തർദേശീയ യോഗദിനം | ||
ജൂൺ 21 അന്തർദേശീയ യോഗ ദിനം ആചരിച്ചു. 'മനുഷ്യനന്മയ്ക്ക് യോഗ 'എന്ന ലക്ഷ്യം മുൻനിർത്തി ശ്രീമതി കീർത്തി കുമാരൻ യോഗമുറകൾ പരിചയപ്പെടുത്തി. | ജൂൺ 21 അന്തർദേശീയ യോഗ ദിനം ആചരിച്ചു. 'മനുഷ്യനന്മയ്ക്ക് യോഗ 'എന്ന ലക്ഷ്യം മുൻനിർത്തി ശ്രീമതി കീർത്തി കുമാരൻ യോഗമുറകൾ പരിചയപ്പെടുത്തി. | ||
ചാന്ദ്രദിനം | ചാന്ദ്രദിനം | ||
ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്ര പ്രവർത്തനങ്ങൾ നടത്തി.ക്വിസ്,പതിപ്പ് തയ്യാറാക്കൽ, റോക്കറ്റ് മോഡൽ തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളായി. | ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്ര പ്രവർത്തനങ്ങൾ നടത്തി.ക്വിസ്,പതിപ്പ് തയ്യാറാക്കൽ, റോക്കറ്റ് മോഡൽ തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളായി. | ||
സ്വാതന്ത്ര്യ ദിനം | സ്വാതന്ത്ര്യ ദിനം |