"സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:




= HISTORY =
= ചരിത്രം =
= 1924-ഇൽ മഹാകവി കുമാരനാശാൻ തറക്കല്ലിട്ട് 1925 ഇൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 92  വര്ഷം പിന്നിടുകയാണ്.  4000 ത്തിൽ പരം കുട്ടികൾ വരെ പഠിച്ചിരുന്ന ഈ സ്കൂളിൽ  5 മുതൽ 10 വരെ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നുണ്ട്. കായിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളായിരുന്നു. നിരവധി പ്രഗല്ഫരെ വാർത്തെടുക്കാൻ ഈ കാലത്തിനിടയിൽ കഴിഞ്ഞിട്ടുണ്ട്. 3 ഏക്കറിൽ പ്രവർത്തിക്കുന്ന സ്കൂളിൽ വിശാലമായ  കളിസ്ഥലവും ഉണ്ട്.പാഠ്യ  -പഠ്യേതരപ്രവർത്തനങ്ങളിൽ മുന്നിലാണ്. പിന്നോക്ക സമുദായത്തിൽ ഉള്ള വിദ്യാർത്ഥികളാണ് 80 % പേരും. പിന്നോക്ക സമുദായക്കാരുടെ ഉന്നമനത്തിനായി കുമാരനാശാന്റെ ആശീർവാദത്തോടെ അന്നത്തെ വിദ്യാഭാസമന്ത്രി ആയിരുന്ന ശ്രീമാൻ ഉള്ളൂർ എസ. പരമേശ്വര അയ്യരുടെ കൂടി സഹായം കൊണ്ടാണ് നാട്ടു പ്രമുഖനായിരുന്ന ക്രിസ്റ്റഫർ സർ സ്കൂൾ ആരംഭിക്കുന്നത്. =
 
= ഭൗതികസൗകര്യങ്ങള്‍ =
= ഭൗതികസൗകര്യങ്ങള്‍ =


14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/209449" എന്ന താളിൽനിന്ന് ശേഖരിച്ചത്