"സ്വാതന്ത്ര്യദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,816 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 ഫെബ്രുവരി
താളിലെ വിവരങ്ങൾ സ്വാ എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ സ്വാ എന്നാക്കിയിരിക്കുന്നു)
റ്റാഗുകൾ: മാറ്റിച്ചേർക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
ഈ സ്വാതന്ത്ര്യദിനത്തിൽ സംസാരിച്ചവരെല്ലാം ആദ്യം ഓർത്തത് മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെയായിരുന്നു. പ്രിൻസിപ്പൽ,പ്രധാനാധ്യാപകൻ,  പി റ്റി എ പ്രസിഡൻ്റ് എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തി.ദേശഭക്തിഗാനാലാപനം നടന്നു.പ്രഥമാധ്യാപികയും പി റ്റി എ പ്രസിഡന്റ് പ്രിൻസിപ്പൽ എന്നിവർ സ്വാതന്ത്ര്യദിനം ആശംസിച്ചു.' എല്ലാവരും അംഗീകരിക്കപ്പെടുന്ന,വർഗീയ ലഹളകളില്ലാത്ത,അന്ധവിശ്വാസങ്ങളില്ലാത്ത,ദാരിദ്ര്യമില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ചെയ്യാൻ കഴിയുന്ന,മലിനീകരിക്കപ്പെടാത്ത, സ്ത്രീകൾ സുരക്ഷിതരായ  വൃദ്ധജനങ്ങൾ സംരക്ഷിക്കപ്പെടുന്ന  ഒരു ഇന്ത്യയെയാണ് കുട്ടികളെല്ലാം സ്വപ്നം കാണുന്നത്.മിഠായി വിതരണം നടന്നു.<gallery mode="packed-overlay" heights="250">
സ്വാ
പ്രമാണം:സ്വാതന്ത്ര്യ ദിനം .jpg|സ്വാതന്ത്ര്യ ദിനം
</gallery>
441

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2093400" എന്ന താളിൽനിന്ന് ശേഖരിച്ചത്