"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/ദിശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29: വരി 29:
തെരേസ് ജോസ് എന്നീ അദ്ധ്യാപകരും പ്രവർത്തിക്കുന്നു.
തെരേസ് ജോസ് എന്നീ അദ്ധ്യാപകരും പ്രവർത്തിക്കുന്നു.


'''2022'''
'''2022-23'''
   
  ദിശ 2022-23 ൻ്റെ സ്കൂൾ തല ഉത്ഘാടനം 2022 സെപ്റ്റംബർ 20-ാം തിയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ സമ്മേളനത്തിൽ വച്ച്  ചങ്ങനാശേരി സെൻ്റ് ജോസഫ് കോളേജ് ഓഫ് കമ്മൂണിക്കേഷനിലെ  കോമേഴ്സ് വിഭാഗം ഡീൻ ഡോ. ജോസഫ് സാം നിർവഹിച്ചു.


'''2023'''
 
''അതിരൂപതാ തല ഉത്ഘാടനം''
 
'ദിശ' പരിശീലന പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനവും കഴിഞ്ഞവർഷം 'ദിശ' വാർഷിക പരീക്ഷയ്ക്ക് സ്കൂൾതലത്തിൽ 5, 6, 7 ക്ലാസുകളിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും 2022 സെപ്റ്റംബർ 16 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ചങ്ങനാശ്ശേരി അതിരൂപതാ പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. പ്രസ്തുത സമ്മേളനത്തിൽ വച്ച് താഴെപ്പറയുന്ന കുട്ടികൾ School Toppers ന് ഉള്ള സമ്മാനങ്ങൾ ഏറ്റ് വാങ്ങി.
  Class V- Haridas P A
  Class VI- Eric Tom Sony
  Class VII-Alen Babu
 
'' അദ്ധ്യാപകപരിശീലനം ''
 
      2022 ഓഗസ്റ്റ് 27-ാം തിയതി ചങ്ങനാശ്ശേരി SB school ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അദ്ധ്യാപക പരിശീലന പരിപാടിയിൽ താഴെപ്പറയുന്ന അദ്ധ്യാപകർ പങ്കെടുത്തു.
 
Mariamma Antony,
Alphonsa Mathew,
Soni Elizabeth,
Sebastian Thomas,
Therese Jose.
1,069

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2092371" എന്ന താളിൽനിന്ന് ശേഖരിച്ചത്