ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
38,545
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
1981 ലാണ് ഇ എം ഇ എ അസോസിയേഷൻ നിലവിൽ വന്നത് .പരേതനായ സി എച് മുഹമ്മദ് കോയ സാഹിബ് ,പി . സീതിഹാജി ,അവുക്കാദർകുട്ടി നഹ എന്നിവരാണ് ഈ മഹാ സംരംഭത്തിന് തുടക്കം കുറിച്ചത്..സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കാനുതകുന്നതിനാവശ്യമായ സ്കൂളുകൾ,കോളേജുകൾ , മറ്റു ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ ,ഗവേഷണ സ്ഥാപനങ്ങൾ മുതലായവ സ്ഥാപിക്കുക.മുസ്ലിംകളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭാസവും സാംസ്കാരികപരവുമായ അഭിവൃദ്ധിക്ക് വേണ്ടിയുള്ള ശ്രമങ്ങളിൽ ഏർപ്പെടുക .എന്നിവ ലക്ഷ്യങ്ങളിൽ ചിലതാണ്. 1983 ൽ ആയിരുന്നു ഇ .എം .ഇ.എ. സ്കൂളിന്റെ തുടക്കം മുണ്ടപ്പലത്തെ മദ്രസ്സയിൽ 56 വിദ്യാർത്ഥികളെയും 4 അധ്യാപകരുമായി തുടങ്ങിയ ഈ സ്ഥാപനം അടുത്ത വർഷം പഴയങ്ങാടിയിൽ കോളേജ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് മാറ്റി 1992 മെയ് മാസത്തിൽ മൂന്നു നില കെട്ടിടത്തിന് ശിഹാബ് തങ്ങൾ തറക്കല്ലിട്ടു . 1993 ൽ സ്കൂൾ ചെമ്മലപ്പറമ്പിലേക്കു മാറ്റിയപ്പോൾ പ്രവർത്തനം ഓല ഷെഡിൽ ആയിരുന്നു. 1994 ൽ പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റി .1998 ൽ പ്ലസ് ടു കോഴ്സ് ലഭിക്കുകയും ഹയർ സെക്കന്ററി സ്കൂളായി ഉയരുകയും ചെയ്തു. ഇന്ന് പഠന നിലവാരം കൊണ്ടും അച്ചടക്കം കൊണ്ടും ജില്ലയിൽ നല്ല നിലവാരം പുലർത്തുന്ന സ്ഥാപനമായി മാറി . [[ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി/ചരിത്രം|READ MORE]] ==മാനേജ്മെന്റ്== | 1981 ലാണ് ഇ എം ഇ എ അസോസിയേഷൻ നിലവിൽ വന്നത് .പരേതനായ സി എച് മുഹമ്മദ് കോയ സാഹിബ് ,പി . സീതിഹാജി ,അവുക്കാദർകുട്ടി നഹ എന്നിവരാണ് ഈ മഹാ സംരംഭത്തിന് തുടക്കം കുറിച്ചത്..സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കാനുതകുന്നതിനാവശ്യമായ സ്കൂളുകൾ,കോളേജുകൾ , മറ്റു ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ ,ഗവേഷണ സ്ഥാപനങ്ങൾ മുതലായവ സ്ഥാപിക്കുക.മുസ്ലിംകളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭാസവും സാംസ്കാരികപരവുമായ അഭിവൃദ്ധിക്ക് വേണ്ടിയുള്ള ശ്രമങ്ങളിൽ ഏർപ്പെടുക .എന്നിവ ലക്ഷ്യങ്ങളിൽ ചിലതാണ്. 1983 ൽ ആയിരുന്നു ഇ .എം .ഇ.എ. സ്കൂളിന്റെ തുടക്കം മുണ്ടപ്പലത്തെ മദ്രസ്സയിൽ 56 വിദ്യാർത്ഥികളെയും 4 അധ്യാപകരുമായി തുടങ്ങിയ ഈ സ്ഥാപനം അടുത്ത വർഷം പഴയങ്ങാടിയിൽ കോളേജ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് മാറ്റി 1992 മെയ് മാസത്തിൽ മൂന്നു നില കെട്ടിടത്തിന് ശിഹാബ് തങ്ങൾ തറക്കല്ലിട്ടു . 1993 ൽ സ്കൂൾ ചെമ്മലപ്പറമ്പിലേക്കു മാറ്റിയപ്പോൾ പ്രവർത്തനം ഓല ഷെഡിൽ ആയിരുന്നു. 1994 ൽ പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റി .1998 ൽ പ്ലസ് ടു കോഴ്സ് ലഭിക്കുകയും ഹയർ സെക്കന്ററി സ്കൂളായി ഉയരുകയും ചെയ്തു. ഇന്ന് പഠന നിലവാരം കൊണ്ടും അച്ചടക്കം കൊണ്ടും ജില്ലയിൽ നല്ല നിലവാരം പുലർത്തുന്ന സ്ഥാപനമായി മാറി . [[ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി/ചരിത്രം|READ MORE]] ==മാനേജ്മെന്റ്== | ||
വരി 78: | വരി 73: | ||
പ്രമാണം:പികെ കുഞ്ഞാലികുട്ടി .jpg|പികെ കുഞ്ഞാലികുട്ടി | പ്രമാണം:പികെ കുഞ്ഞാലികുട്ടി .jpg|പികെ കുഞ്ഞാലികുട്ടി | ||
പ്രമാണം:Screenshot 2022-01-29-00-18-38-91.jpg|സാദിഖലി ശിഹാബ് തങ്ങൾ | പ്രമാണം:Screenshot 2022-01-29-00-18-38-91.jpg|സാദിഖലി ശിഹാബ് തങ്ങൾ | ||
പ്രമാണം: | പ്രമാണം:പ്രമാണം:Pk abdurabb edn minister kerala.jpg|പികെ അബ്ദുറബ്ബ് | ||
പ്രമാണം:Screenshot 2022-01-29-00-23-25-67.jpg|ബഷീർ അലി ശിഹാബ് തങ്ങൾ | പ്രമാണം:Screenshot 2022-01-29-00-23-25-67.jpg|ബഷീർ അലി ശിഹാബ് തങ്ങൾ | ||
പ്രമാണം:Screenshot 2022-01-29-00-29-38-43.jpg|പികെ ബഷീർ MLA | പ്രമാണം:Screenshot 2022-01-29-00-29-38-43.jpg|പികെ ബഷീർ MLA |
തിരുത്തലുകൾ