"എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്. പി. വെമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=375
|ആൺകുട്ടികളുടെ എണ്ണം 1-10=386
|പെൺകുട്ടികളുടെ എണ്ണം 1-10=301
|പെൺകുട്ടികളുടെ എണ്ണം 1-10=351
|വിദ്യാർത്ഥികളുടെ എണ്ണം 1-10=676
|വിദ്യാർത്ഥികളുടെ എണ്ണം 1-10=737
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=228
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=238
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=232
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=242
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=460
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=480
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഹബീബ് എ
|പ്രിൻസിപ്പൽ=റഫീഖ് വി എച്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനീസ എ എ
|പ്രധാന അദ്ധ്യാപിക=അനീസ എ എ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നാസർ കെ.എ
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് റാഫി
|എം.പി.ടി.എ. പ്രസിഡണ്ട്=ലിനി
|എം.പി.ടി.എ. പ്രസിഡണ്ട്=ലിനി
|സ്കൂൾ ചിത്രം=23085-MESHSS.jpg
|സ്കൂൾ ചിത്രം=23085-MESHSS.jpg
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശ്ശൂർ  ജില്ലയിലെ  കൊടുങ്ങല്ലൂ൪ താലൂക്കിൽ  ശ്രീനാരായണപുരം  പഞ്ചായത്തിൽ തീരദേശത്തിന്റെ മനോഹാരിതയും ചരിത്രത്തിന്റെ ഭാഗമായ മുസ് രിസ് പട്ടണത്തിന്റെ പ്രൗഢിയുമുള്ള  ശ്രീനാരായണപുരം  വില്ലേജിൽ  പി.വെ൩ല്ലൂ൪ പ്രദേശത്ത് കൊടുങ്ങല്ലൂ൪ ടൗണിൽ നിന്ന് 9 കി.മീ. പടിഞ്ഞാറ് അസ്മാബി കോളേജ് റൂട്ടിലായി  എം ഇ എസ്  ഹയർ സെക്കന്ററി സ്കൂള്  സ്ഥിതി ചെയ്യുന്നു.
തൃശ്ശൂർ  ജില്ലയിലെ  കൊടുങ്ങല്ല‍‍ൂർ താലൂക്കിൽ  ശ്രീനാരായണപുരം  പഞ്ചായത്തിൽ തീരദേശത്തിന്റെ മനോഹാരിതയും ചരിത്രത്തിന്റെ ഭാഗവുമായ മുസ്‍രിസ് പട്ടണത്തിന്റെ പ്രൗഢിയുമുള്ള  ശ്രീനാരായണപുരം  വില്ലേജിൽ  പി.വെ൩ല്ലൂർ പ്രദേശത്ത് കൊടുങ്ങല്ലൂർ ടൗണിൽ നിന്ന് 9 കി.മീ. പടിഞ്ഞാറ് അസ്മാബി കോളേജ് റൂട്ടിലായി  എം ഇ എസ്  ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു.തൃപ്രയാർ അഴീക്കോട് തീരദേശ റോഡിനോട് ചേർന്നാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
== ചരിത്രം ==
== ചരിത്രം ==
എം. ഇ. എസ്സ് അസ്മാബി കോളേജിൽ നിന്നും പ്രീ ഡിഗ്രി നിർത്തലാക്കിയതിന്റെ ഭാഗമായി  അനുവദിച്ച വിദ്യാലയത്തിൽ 2003 ജൂൺ മാസത്തിൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
എം. ഇ. എസ്സ് അസ്മാബി കോളേജിൽ നിന്നും പ്രീ ഡിഗ്രി നിർത്തലാക്കിയതിന്റെ ഭാഗമായി  അനുവദിച്ച വിദ്യാലയത്തിൽ 2003 ജൂൺ മാസത്തിൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്.പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള കൈറ്റിന്റെ നേതൃത്വത്തിൽ  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിൽ ഹൈടെക് ക്ലാസ് മുറികൾ സജ്ജമാക്കിയപ്പോൾ അതിന്റെ ഭാഗമായി മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആയി.ഈ മാറ്റം ഉൾകൊണ്ട് മുഴുവൻ അധ്യാപകരും ഹൈടെക് സംവിധാനത്തിന്റ ഭാഗമായി മാറികഴിഞ്ഞു.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇത് കുട്ടികൾക്ക് വിവിധ റിസോഴ്സുകൾ ലഭ്യമാക്കാൻ സഹായിക്കുന്നു


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
=== എഡിറ്റോറിയൽ ബോർഡ് ===
=== എഡിറ്റോറിയൽ ബോർഡ് ===
*  ലബിദ വി.എ
*  ലബിദ വി.എ
വരി 89: വരി 91:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വിദ്യാഭ്യാസരംഗത്ത് സമുന്നതസംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന എം ഇ എസ് മാനേജ് മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കിന്റർഗാർട്ടൻ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാനേജ് മെന്റിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. . ഡോ. ഫസൽ ഗഫൂർ പ്രസിഡൻറായും റിട്ട. എം അബ്ദുൾ ഹമീദ് ഐ പി എസ്  കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് അനീസ എ.എ യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ പി സെയ്തലവിയുമാണ്.
വിദ്യാഭ്യാസരംഗത്ത് സമുന്നതസംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന എം ഇ എസ് മാനേജ് മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കിന്റർഗാർട്ടൻ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാനേജ് മെന്റിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. . ഡോ. ഫസൽ ഗഫൂർ പ്രസിഡൻറായും റിട്ട. എം അബ്ദുൾ ഹമീദ് ഐ പി എസ്  കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി അനീസ എ.എ യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ റഫീഖ് വി എച്ച്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2075954" എന്ന താളിൽനിന്ന് ശേഖരിച്ചത്