Jump to content
സഹായം

"ജി.യു.പി.എസ് ചെട്ടിയാംപറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
==== '''വർണ്ണക്കൂടാരം-മോ‍ഡൽ പ്രീസ്കൂൾ''' ====

ദ്രുതഗതിയിലുള്ള മസ്തിഷ്കവളർച്ചയും ശരീരവളർച്ചയും നടക്കുന്ന കാലമാണിത്. ഈ കാലഘട്ടത്തിലെ ശിശു പരിചരണവും പരിരക്ഷയും ഏറെ ഗൗരവത്തോടെ നടപ്പിലാക്കണം.ഈ ലക്ഷ്യത്തോടെയാണ് നമ്മുടെ സ്കൂളിൽ പ്രീപ്രൈമറി വിദ്യാഭ്യസം നടപ്പിലാക്കി വരുന്നത്. 2009  ജൂൺ മാസത്തിലാണ് പ്രീപ്രൈമറി ആരംഭിച്ചത്.തുടർന്ന് സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ 10 ലക്ഷം അടങ്കൽ തുകയിൽ നിർമ്മിച്ച സ്മാർട്ട് പ്രീപ്രൈമറി വിഭാഗം 2023 ജൂലായ് 21 ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. കുഞ്ഞടുക്കള മുതൽ വിവിധ അനുഭവങ്ങൾ ലഭിക്കുന്നതിനുള്ള പ്രവർത്തനയിടവമാണ് ഇവിടെ വികസിപ്പിച്ചിരിക്കുന്നത്. കു‍ഞ്ഞുങ്ങളുടെ സുന്ദരമായ ബാല്യം ആഹ്ലാദകരമാക്കാൻ മോ‍‍ഡൽ പ്രീസ്കൂൾ കളിയിടത്തിന് കഴിയുന്നുണ്ട്.  

[[പ്രമാണം:14850 GUPS CHETTIAMPARAMBA.jpg|thumb|Gups chettiamparamba]

'''<u>മറ്റൂ പ്രത്യേകതകൾ</u>'''
'''<u>മറ്റൂ പ്രത്യേകതകൾ</u>'''
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2071988" എന്ന താളിൽനിന്ന് ശേഖരിച്ചത്