"എ.എം.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:

==ചരിത്രം==
==ചരിത്രം==
 
വിദ്യാഭ്യാസപരമായി വളരെ പിന്നിലായിരുന്ന ഘട്ടത്തില്‍ പ്രാദേശികവാസികളുടെ ശ്രമഫലമായി 1917 ല്‍  മൊച്ചക്കുളം എന്ന സ്ഥലത്ത് ഓത്തുപള്ളിയില്‍ വച്ചായിരുന്നു സ്കൂളിന്റെ തുടക്കം. 1929 ലാണ് വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത്. ശ്രീ. കെ. ബാപ്പു മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. സി. അഹമ്മദ്, കെ.വി. ചോയിക്കുട്ടി, കെ.വി. ബാലകൃഷ്ണന്‍, യു. അഹമ്മദ് കോയ,  എം. പ്രഭാവതി എന്നിവര്‍ ഇവിടെ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു.    ശ്രീ.കെ.വി. ചോയിക്കുട്ടി മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ. ശ്രീ. കെ. ബാപ്പു മാസ്റ്റർ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകന്‍ .  ശ്രീ. കെ.കെ. അബ്ദൂസ്സമദ് മാസ്റ്ററാണ് ഇപ്പോഴത്തെ പ്രധാനധ്യാപകന്‍.  

വരി 42: വരി 42:
എം. ഗീതാകുമാരി
എം. ഗീതാകുമാരി
കെ.എം. മുഹമ്മദ് ഇസ്മായില്‍
കെ.എം. മുഹമ്മദ് ഇസ്മായില്‍
പി.പി.
ടി.പി. അബ്ദുള്‍ സമദ്
പി.കെ. മീന

==ക്ളബുകൾ==
==ക്ളബുകൾ==
1,632

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/207076" എന്ന താളിൽനിന്ന് ശേഖരിച്ചത്