"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ദ്വീപാണ് ഗോതുരുത്ത് . ചേന്നമംഗലം ഗ്രാമപഞ്ചായത്തിന് കീഴിലാണ് ഈ ഗ്രാമം. ചവിട്ടുനാടകത്തിന്റെ ഈറ്റില്ലം ഗോതുരുത്താണെന്ന് അറിയപ്പെടുന്നു..പാലിയത്തച്ചന്റെ ഗോക്കളെ മേയ്ക്കാൻ വിട്ടിരുന്ന തുരുത്ത് എന്ന നിലയ്ക്കാണ് ഗോതുരുത്ത് എന്ന പേര് വന്നതെന്ന് ചിലർ വിശ്വസിക്കുന്നു[[പ്രമാണം:25034 LP school.jpg|thumb|സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ഗോതുരുത്ത്]]

'''സെൻറ് സെബാസ്റ്റ്യൻസ് എച്ച്എസ് ഗോതുരുത്ത്'''

[[=== സെൻറ് സെബാസ്റ്റ്യൻസ് എച്ച്എസ് ഗോതുരുത്ത് ===
1878ൽ പള്ളിയോട് ചേർന്ന് സ്ഥാപിതമായ പ്രാഥമിക വിദ്യാലയം ആണ് സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ഗോതുരുത്ത് .2023 ൽ 145 വർഷം പൂർത്തിയായി.1923 ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . 2023 ൽനൂറുവർഷം പിന്നിട്ടിരിക്കുന്നു.പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു .ചവിട്ടു നാടകം ,മാർഗംകളി ,വോളിബോൾ എന്നിവ എടുത്തു പറയേണ്ടതാണ് .[[പ്രമാണം:25034 hs school.jpg|thumb|സെൻറ് സെബാസ്റ്റ്യൻസ് എച്ച്എസ് ഗോതുരുത്ത് ]]

33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2070372" എന്ന താളിൽനിന്ന് ശേഖരിച്ചത്