"ഊട്ടേരി എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
}}
}}
................................
................................
==ചരിത്രം==
1911ല്‍ കൃഷ്ണന്‍ ഗുരുക്കള്‍ എന്ന മഹദ് വ്യക്തിയാണ് ഊട്ടേരി ഹിന്ദു സ്കൂള്‍ എന്ന പേരില്‍ സ്കൂള്‍ ആരംഭിക്കുന്നത് . കൂടുതല്‍ പേരും സമൂഹത്തിന്റെ താഴെതട്ടില്‍ ജീവിക്കുന്നവര്‍ ആയ ഊട്ടേരി പ്രദേശത്തിന്റെ സമൂല വികസനം ലക്ഷ്യം വെച്ചുകൊണ്ടാണ് സാത്വികനായ കൃഷ്ണന്‍ ഗുരുക്കള്‍ ഈ വിദ്യാലയം സ്ഥാപിച്ചത്. അതുവഴി ഒരു നിരക്ഷര സമൂഹത്തെ സാക്ഷരതയിലേക്ക് നയിക്കാനും ജ്ഞാന വിജ്ഞാനങ്ങളുടെ വിവിധ മേഖലകളില്‍ സംഭാവനകള്‍ നല്‍കാനും സാധിച്ചു. തുടര്‍ന്ന് കടന്നു വന്ന അനേകം കഴിവുറ്റ അധ്യാപകരുടെ ശ്രമഫലമായി ഇന്ന് സ്കൂള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുനരുന്നു.

വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം സാധ്യമാകുന്ന രീതിയില്‍ പഠനനിലവാരം ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. പി ടി എ, എസ് എം സി, എസ് എസ് ജി എന്നിവയുടെ പിന്‍ബലത്തോടെ പഠനപ്രവര്‍ത്തനങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്തു വരുന്നു. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും അടങ്ങുന്ന ഒരു കൂട്ടായ്മയാണ്. വിദ്യാലയത്തെ അനുദിനം പുരോഗതിയിലേക്ക് ഉയര്‍ത്താന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നത്.

22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/206825" എന്ന താളിൽനിന്ന് ശേഖരിച്ചത്