"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/* തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ അതിയന്നൂർ ബ്ലോക്കിലെ കരുംകുളം പഞ്ചായത്തിലെ ഒരു കൗച്ചുഗ്രാമമാണ് പുല്ലുവിള.കരുംകുളം പഞ്ചായത്തിലെ 11 വാർഡുകളിൽ എട്ടാമത്തേതും .തിരുവനന്തപുരം ജില്ലയിലെ ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശവും കൂടിയാണ് ഈ ഗ്രാമം.ഈ പ്രദേശം ഉൾപ്പെടുന്ന കരുംകുളം പഞ്ചായത്തിന്റെ ജനസാന്ദ്രതാനിരക്ക് ഒരു ലോകറെക്കോർഡ് ആയി ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്.അറബിക്കടലിന്റ തീരത്തുള്ളഈ ഗ്രാമം പണ്ടുമുതലേ മതസൗഹാർദ്ദത്തിനും സാഹോദര്യത്തിനും പേരുകേട്ട നാടാണ്.ക്രിസ്ത്യൻ ,മുസ്ലീം,ഹിന്ദുദേവാ...
(/* തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ അതിയന്നൂർ ബ്ലോക്കിലെ കരുംകുളം പഞ്ചായത്തിലെ ഒരു കൗച്ചുഗ്രാമമാണ് പുല്ലുവിള.കരുംകുളം പഞ്ചായത്തിലെ 11 വാർഡുകളിൽ എട്ടാമത്തേതും .തിരുവനന്തപുരം ജില്ലയിലെ ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശവും കൂടിയാണ് ഈ ഗ്രാമം.ഈ പ്രദേശം ഉൾപ്പെടുന്ന കരുംകുളം പഞ്ചായത്തിന്റെ ജനസാന്ദ്രതാനിരക്ക് ഒരു ലോകറെക്കോർഡ് ആയി ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്.അറബിക്കടലിന്റ തീരത്തുള്ളഈ ഗ്രാമം പണ്ടുമുതലേ മതസൗഹാർദ്ദത്തിനും സാഹോദര്യത്തിനും പേരുകേട്ട നാടാണ്.ക്രിസ്ത്യൻ ,മുസ്ലീം,ഹിന്ദുദേവാ...)
വരി 5: വരി 5:

[[പ്രമാണം:44011-PULLUVILA.jpg|ലഘുചിത്രം|വലത്ത്‌]]
== <font color="green"> <p style="text-align:justify">'''തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ അതിയന്നൂർ ബ്ലോക്കിലെ കരുംകുളം പഞ്ചായത്തിലെ ഒരു കൗച്ചുഗ്രാമമാണ് പുല്ലുവിള.കരുംകുളം പഞ്ചായത്തിലെ 11 വാർഡുകളിൽ എട്ടാമത്തേതും .തിരുവനന്തപുരം ജില്ലയിലെ ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശവും കൂടിയാണ് ഈ ഗ്രാമം.ഈ പ്രദേശം ഉൾപ്പെടുന്ന കരുംകുളം പഞ്ചായത്തിന്റെ ജനസാന്ദ്രതാനിരക്ക് ഒരു ലോകറെക്കോർഡ് ആയി ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്.അറബിക്കടലിന്റ തീരത്തുള്ളഈ ഗ്രാമം പണ്ടുമുതലേ മതസൗഹാർദ്ദത്തിനും സാഹോദര്യത്തിനും പേരുകേട്ട നാടാണ്.ക്രിസ്ത്യൻ ,മുസ്ലീം,ഹിന്ദുദേവാലയങ്ങൾ അടുത്തടുത്തു സ്ഥിതിചെയ്യുന്നു.മറ്റു മതസ്ഥരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ് ഈ ഗ്രാമത്തിന്റേത്.മാത്രമല്ല വളരേയേറെ ചരിത്രപാരമ്പര്യവും അവകാഴപ്പെടാനുണ്ട്.''' '''ജനസംഖ്യ'''==  '''3400 കുടുംബങ്ങളുള്ള ഈ പ്രദേശത്തിന്റെ മൊത്തം ജനസംഖ്യ 17000 ത്തോളമാണ്.ഇതിൽ 4843 സ്ത്രീകളും 4276 പുരുഷൻമാരുമാണ്.10 വയസ്സിനു താഴെയുള്ള 530 ആൺകുട്ടികളും 650 പെൺകുട്ടികളുമുണ്ട്.11 നും 20 നും ഇടയിൽ പ്രായമുള്ള 400 ആൺകുട്ടികളും 390 പെൺകുട്ടികളുമുണ്ട്.20 നും 60 നും ഇടയിൽ പ്രായമുള്ള 2200 പുരുഷന‍മാരും 2130 സ്ത്രീകളുമുണ്ട്.മുതിർന്ന പൗരൻമാരായ 390 പുരുഷൻമാരും 460 സ്ത്രീകളുമുണ്ട്.'''  ==

11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2067780" എന്ന താളിൽനിന്ന് ശേഖരിച്ചത്