"ജി ജി യു പി സ്കൂൾ പൊക്കുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
കോഴിക്കോട് ജില്ലയിലെ കോഴികോട് നഗരത്തിലെ ഒരു പ്രദേശമാണു പൊക്കുന്ന്.  
കോഴിക്കോട് ജില്ലയിലെ കോഴികോട് നഗരത്തിലെ ഒരു പ്രദേശമാണു പൊക്കുന്ന്.  


== പൊതുസ്ഥാപനങ്ങൾ ==
'''== പൊതുസ്ഥാപനങ്ങൾ =='''
*ജി.ജി. യു.പി സ്കൂൾ പൊക്കുന്നു*
'''*ജി.ജി. യു.പി സ്കൂൾ പൊക്കുന്നു'''
*ജി.എൽ.പി സ്കൂൾ കിണാശ്ശേര്*
1921 -ജൂൺ 1 ന് ശ്രീ. ഉണ്ണികുമരൻ പണിക്കരുടെ മാനേജ്മെൻറ് കോന്തനാരി പള്ളിക്ക് സമീപം ആരംഭിച്ച ഇരിങ്ങല്ലൂർ എയിഡഡ് സ്കൂളാണ് ജി ജി യു പി സ്കൂൾ പൊക്കുന്നായി തീർന്നത്.1944-മാർച്ച് 14 ന് മലബാർ എഡുക്കേഷൻ സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന ശ്രീ.സർവോത്തമറാവു ഈ വിദ്യാലയം ഏറ്റടുത്ത് നടത്തിപോന്നു. 1948 ൽ ഹയർ എലിമൻറ്ററി സ്കൂളായ് ഉയർത്തിയപ്പോഴാണ് ഇന്ന് സ്ഥിഥിചെയ്യുന്ന സ്ഥലത്ത് പ്രവർത്തനം തുടങ്ങിയത്.1972 നവംബർ 25 ന് വിദ്യാലയവും സ്ഥലവും ഗവ:ലേക്ക് വിട്ടുകൊടുക്ക്ക്കുന്നതുവരെ ശ്രീ. സർവോത്തമറാവു ഈ വിദ്യലയത്തിൻ്റെ മേൽനോട്ടം നടത്തിപ്പോന്നു.
*ജി.വി.എച്ച്.എസ്.എസ് കിണാശ്ശേര്*
'''*ജി.എൽ.പി സ്കൂൾ കിണാശ്ശേരി'''
*സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്*
കിണാശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറിയുടെ ഭാഗമായിരുന്ന ഈ വിദ്യാലയം 1981-ലാണ് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.
'''*ജി.വി.എച്ച്.എസ്.എസ് കിണാശ്ശേരി'''
1920 മെയിൽ ഒരു മദ്രസ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. .ഇ‍ത്താൻ കുുട്ടിയാണ് സ്ഥാപകൻ ۔
'''*സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്'''
സാമൂതിരി രാജവംശം കൃഷ്ണഗിരിയുടെ മുകളിൽ 1900 - ൽ ആരംഭിച്ച കോളേജാണ് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്. കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലുള്ളഈ കേളേജിൽ ബിരുദവും ബിരുദാനന്ത ബിരുദ പാഠ്യക്രമ വിഷയങ്ങൾ പഠിപ്പിക്കുന്നുണ്ടു്.
 
== പ്രമുഖ വ്യക്തികൾ ==
== പ്രമുഖ വ്യക്തികൾ ==


22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2053360" എന്ന താളിൽനിന്ന് ശേഖരിച്ചത്