"കെ പി ആർ ജി എസ് ജി വി എച്ച് എസ് എസ് കല്യാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:
|box_width=380px
|box_width=380px
}}
}}
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കല്യാശ്ശേരി എന്ന  പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ് ഗവ. വി എച്ച് എസ് എസ് കല്യാശ്ശേരി എന്നറിയപ്പെടുന്ന '''കെ.പി.ആർ. ഗോപാലൻ സ്മാരക ജി.വി.എച്ച്.എസ്. എസ്. കല്യാശ്ശേരി'''.
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കല്യാശ്ശേരി എന്ന  പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ് ഗവ. വി എച്ച് എസ് എസ് കല്യാശ്ശേരി എന്നറിയപ്പെടുന്ന '''കെ.പി.ആർ. ഗോപാലൻ സ്മാരക ജി.വി.എച്ച്.എസ്. എസ്. കല്യാശ്ശേരി'''.{{SSKSchool}}
 
==ചരിത്രം==
==ചരിത്രം==
1957 ൽ ഹൈസ്കളായി മാറിയ കേരളസർക്കാർ വക ഒരു എലിമെൻറി സ്കുളായി‍ട്ടാണ് വിദ്യാലയം ആരംഭിക്കുന്നത്. കെ.എൻ.കുഞ്ഞമ്മൻ നായർ ആണ് ആദ്യത്തെ പ്രധാനാധ്യാപകൻ. 1983 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കുളായി മാറി. 1997 ലാണ് ഹയർ സെക്കൻററി  വിഭാഗം പ്രവർത്തനം  ആരംഭിച്ചത്. സ്കുളിൻറ നാമധേയം സ്വാതന്ത്യസമര സേനാനി കെ.പി.ആർ  ഗോപാലന്റെ സ്മരണ നിലനിർത്താൻ മാറ്റി. [[കെ.പി.ആർ. ഗോപാലൻ]] ഈ സ്കുൂളിന്റെ ആദ്യത്തെ പി.ടി.എ.പ്രസിഡണ്ടായിരുന്നു. വിദ്യാലയ വികസനത്തിന് ജനകീയ കൂട്ടായ്മ എന്നത് കല്ല്യാശേരിയുടെ എക്കാലത്തേയും പൊതുബോധത്തിന്റെയും സാംസ്കാരിക പൈതൃത്തിന്റയും ഭാഗമാണ്. കെട്ടിടത്തിന്റെ ശോച്യാവസ്ഥ മൂലം  വിദ്യാലയത്തിന്റെ അംഗീകാരം നഷ്ടപ്പെട്ടപ്പോൾ  കെ. പി ആറിന്റെ നേതൃത്വത്തിൽ  കണ്ണൂരിലേക്ക് നടന്ന ബഹുജന മാർച്ചിലൂടെയാണ് അതിന്റെ  അംഗീകാരം തിരിച്ചുപിടിക്കാൻ സാധിച്ചത്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2039707" എന്ന താളിൽനിന്ന് ശേഖരിച്ചത്