Jump to content

"ഒറ്റത്തൈ ജി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

122 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഡിസംബർ 2023
No edit summary
വരി 30: വരി 30:
|എം.പി.ടി.എ. പ്രസിഡണ്ട്= Beena Mathew}}
|എം.പി.ടി.എ. പ്രസിഡണ്ട്= Beena Mathew}}
==ചരിത്രം==
==ചരിത്രം==
തളിപ്പറമ്പ നോർത്ത്ഉപജില്ലയിലെആലക്കോട് പഞ്ചായത്തിൽ വാർഡ് 8ൽ ആണ് ഒറ്റത്തൈ ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1948മുതൽ മലബാറിന്റെ മലമടക്കുകളിൽ മണ്ണിനോടുമല്ലടിച്ചു  ജീവിതത്തിലെ സ്വപ്നങ്ങൾക്ക് മാറ്റുകൂട്ടുവാൻ തിരുവതാംകൂർ കൊച്ചി ഭാഗത്തുനിന്നും കുടിയേറിയ ജനതയാണ് ഒറ്റത്തൈ എന്ന ഗ്രാമത്തിലുള്ളത് .കുടിയേറ്റത്തിനുമുന്പ് വെള്ളാട്  ദേവസ്വം വക ആയിരുന്ന ഈ പ്രദേശം തളിപ്പറമ്പുകാരനായ മമ്മുഹാജി വാങ്ങി .തുടർന്ന് ''ആലക്കോട് തമ്പുരാൻ ''എന്നറിയപ്പെടുന്ന പി .ആർ .രാമവർമ്മരാജ യും ഗവണ്മെന്റ് സെക്രട്ടറി ആയിരുന്ന പി ജെ തോമസും മേടിക്കുകയുണ്ടായി.കുടിയേറ്റക്കാർ അവരുടെ കയ്യിൽ നിന്നും ഏക്കറിന് 25 രൂപ പ്രകാരം വാങ്ങി കൃഷി ചെയ്‌തു പോന്നു. ഒറ്റത്തൈ എന്ന  പേര് ഉണ്ടായതിനെപ്പറ്റി വാമൊഴി മാത്രമേ യുള്ളൂ .
തളിപ്പറമ്പ നോർത്ത്ഉപജില്ലയിലെആലക്കോട് പഞ്ചായത്തിൽ വാർഡ് 8ൽ ആണ് ഒറ്റത്തൈ ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1948മുതൽ മലബാറിന്റെ മലമടക്കുകളിൽ മണ്ണിനോടുമല്ലടിച്ചു  ജീവിതത്തിലെ സ്വപ്നങ്ങൾക്ക് മാറ്റുകൂട്ടുവാൻ തിരുവതാംകൂർ കൊച്ചി ഭാഗത്തുനിന്നും കുടിയേറിയ ജനതയാണ് ഒറ്റത്തൈ എന്ന ഗ്രാമത്തിലുള്ളത് .കുടിയേറ്റത്തിനുമുന്പ് വെള്ളാട്  ദേവസ്വം വക ആയിരുന്ന ഈ പ്രദേശം തളിപ്പറമ്പുകാരനായ മമ്മുഹാജി വാങ്ങി .തുടർന്ന് ''ആലക്കോട് തമ്പുരാൻ ''എന്നറിയപ്പെടുന്ന പി .ആർ .രാമവർമ്മരാജ യും ഗവണ്മെന്റ് സെക്രട്ടറി ആയിരുന്ന പി ജെ തോമസും മേടിക്കുകയുണ്ടായി.കുടിയേറ്റക്കാർ അവരുടെ കയ്യിൽ നിന്നും ഏക്കറിന് 25 രൂപ പ്രകാരം വാങ്ങി കൃഷി ചെയ്‌തു പോന്നു. ഒറ്റത്തൈ എന്ന  പേര് ഉണ്ടായതിനെപ്പറ്റി വാമൊഴി മാത്രമേ യുള്ളൂ .[[ഒറ്റത്തൈ ജി യു പി സ്കൂൾ/ചരിത്രം|കൂടതൽ അറിയുക]]


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2021785" എന്ന താളിൽനിന്ന് ശേഖരിച്ചത്