"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21: വരി 21:

=='''ജൂലൈ 1 ക്ലബ്ബ് ഉദ്ഘാടനം'''==
=='''ജൂലൈ 1 ക്ലബ്ബ് ഉദ്ഘാടനം'''==
2023 ജൂലൈ 1 ക്ലബ്ബ് ഉദ്ഘാടനം നടത്തി.ഉദ്ഘാടന പരിപാടി കാണാൻ [https://youtu.be/1PDKMCHGNJw ഇവിടെ ക്ലിക്ക് ചെയ്യുക]
2023 ജൂലൈ 1 ക്ലബ്ബ് ഉദ്ഘാടനം നടത്തി.ഉദ്ഘാടന പരിപാടി കാണാൻ [https://youtu.be/1PDKMCHGNJw ഇവിടെ ക്ലിക്ക് ചെയ്യുക]
=='''ജൂലൈ 1 കൊല്ലം ജില്ലക്ക് പിറന്നാൾ മധുരം'''==
ഇന്ന് നമ്മുടെ കൊല്ലം ജില്ലക്ക് പിറന്നാൾ മധുരം.1949 ജൂലൈ 1 ന് ആണ് നമ്മുടെ ജില്ല രൂപീകൃതമായത്
കേരളത്തിലെ തെക്കുഭാഗത്തുള്ള ജില്ലയാണ് കൊല്ലം. ആംഗലേയ ഭാഷയിൽ മുൻപ് ക്വയിലോൺ (Quilon) എന്നു വിളിച്ചുവന്നിരുന്നെങ്കിലും സർക്കാർ ഉത്തരവു പ്രകാരം ഇപ്പോൾ ആംഗലേയത്തിലും കൊല്ലം (Kollam) എന്ന് തന്നെ വിളിയ്ക്കുന്നു. തെക്ക് തിരുവനന്തപുരം ജില്ലയും, വടക്ക് പത്തനംതിട്ട ജില്ല യും ആലപ്പുഴയും, കിഴക്ക് തമിഴ് നാടും, പടിഞ്ഞാറ് അറബിക്കടലും ആണ്‌ കൊല്ലത്തിന്റെ അതിരുകൾ. കശുവണ്ടി സംസ്കരണവും കയർ നിർമ്മാണവും ആണ് ജില്ലയിലെ പ്രധാന വ്യവസായങ്ങൾ.<br>
കൊല്ലത്തിന്റെ ഏകദേശം 30 ശതമാനം ഭാഗം അഷ്ടമുടി കായൽ ആണ്. ഇന്ത്യയിലെ പ്രശസ്തമായ ഇംഗ്ളീഷ് വാരിക 'ഇന്ത്യ ടുഡെ', കൊല്ലം ജില്ലയെ, ഇന്ത്യയിലെ എറ്റവും മികച്ച ജില്ലയായി തിരഞ്ഞടുക്കുകയുണ്ടായി. നിയമ പരിപാലനവും, സാമൂഹിക സൗഹാർദ്ദവും മാനദണ്ഡമാക്കി ആയിരുന്നു, ഈ തിരഞ്ഞെടുപ്പ്‍. ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ വിളക്കുമാടം സ്ഥിതിചെയ്യുന്നത് ഈ ജില്ലയിലെ തങ്കശേരിയിൽ ആണ്. തെന്മല, ജടായുപ്പാറ, പരവൂർ, പാലരുവി വെള്ളച്ചാട്ടം, പുനലൂർ, മൺറോത്തുരുത്ത് തുടങ്ങിയവ ഇവിടത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.<br>
തിരുവിതാംകൂർ രാജ്യം നിലനിന്നിരുന്നപ്പോൾ, അതിന്റെ വാണിജ്യ തലസ്ഥാനം കൊല്ലം ആയിരുന്നു. കൊല്ലത്തിനും പുനലൂരിനും മദ്ധ്യേ നിർമ്മിച്ച മീറ്റർ ഗേജ് ലൈൻ ആയിരുന്നു തിരുവിതാംകൂറിലെ ആദ്യത്തെ തീവണ്ടിപ്പാത. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക്, റോഡ് (NH-47, NH-208, NH-101), റെയിൽ ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.<br>
തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നപ്പോൾ 1949 ജൂലായ് 1-നാണു കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട, പത്തനാപുരം, ചെങ്കോട്ട, കാർത്തികപ്പള്ളി,മാവേലിക്കര ,തിരുവല്ല, അമ്പലപ്പുഴ, ചേർത്തല എന്നീ താലൂക്കുകൾ ചേർത്തു കൊല്ലം ജില്ല രൂപീകൃമായത്.1956 ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ ചെങ്കോട്ട താലൂക്ക് തമിഴ്നാടിനോട് കൂട്ടിചേർക്കപ്പെട്ടു, തിരുവല്ലയുടെ ഒരു ഭാഗം ചെങ്ങന്നൂർ താലൂക്കായി രൂപം കൊണ്ടു, പത്തനംതിട്ടയിലെ റാന്നിയുടെ ഒരു ഭാഗം വനഭൂമി ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിനോടും ചേർത്തു.1957ൽ ആലപ്പുഴ ജില്ല നിലവിൽ വന്നപ്പോൾ കാർത്തികപ്പള്ളി,e പത്തനംതിട്ട ജില്ല നിലവിൽ വന്നു.കാണാൻ [https://youtu.be/QJCpE%20szsmQ ഇവിടെ ക്ലിക്ക് ചെയ്യുക]
 
=='''ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം'''==
=='''ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം'''==
മലയാള സാഹിത്യത്തിലെ ബേപ്പൂർ സുൽത്താൻ എന്ന ഇമ്മിണി ബല്ല്യ ഒന്നിന്റെ ഉടമയായ ബഷീറിന്റെ ചരമദിനം. ഇതിനോട് അനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളെ യുപി വിദ്യാർഥിനികൾ വളരെ മനോഹരമായി അവതരിപ്പിച്ചു. കഥയിലെ കഥാപാത്രങ്ങളെല്ലാം പുസ്തകങ്ങളിൽ നിന്ന് ഇറങ്ങിവന്ന്  സംവാദം നടത്തുകയാണെന്ന  തോന്നൽ ഉള വാക്കുന്നതായിരുന്നു ആ ദൃശ്യം. അദ്ദേഹത്തിന്റെ പൂവൻപഴം എന്ന ചെറുകഥയുടെ ദൃശ്യാവിഷ്കാരം ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ചു.

698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2016552" എന്ന താളിൽനിന്ന് ശേഖരിച്ചത്