"സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/ഹൈസ്കൂൾ (മൂലരൂപം കാണുക)
21:09, 9 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
==ഹൈസ്കൂൾ== | |||
നെടുംകുന്നം മലയോര ഗ്രാമത്തിന്റ വിദ്യാഭ്യാസ സാംസ്കാരിക പ്രകാശഗോപുരമായി പ്രഭവീശി പരിലസിക്കുന്ന സെന്റ് തെരേസാസ് സ്കൂളിൽ 30 അധ്യാപകരൂം 5 അനധ്യാപകരൂം സേവനം അനുഷ്ഠിക്കുന്നു. യു.പി വിഭാഗത്തിൽ 9 ക്ലാസ് മുറികളും ഹൈടെക്ക് സംവിധാനങ്ങളേടെ ഹൈസ്കൂൾ വിഭാഗത്തിൽ 11 ക്ലാസ് മുറികളും പ്രവർത്തിക്കുന്നു.കർമ്മോത്സുകരും ക്രാന്തദർശികളുമായ അധ്യാപകർ ഉത്തരവാദിത്വബോധത്തോടെ കടമകൾ നിർവ്വഹിക്കുകയും കുട്ടികളിൽ മൂല്യബോധം വളർത്തുന്ന ചിന്തോദ്ദീപകമായ ക്ലാസ്സുകളും മറ്റ് പരിശീലനങ്ങളും നൽകി വരുന്നു.വ്യക്തിത്വ വികസനത്തിനും മൂല്യബോധത്തിലും വളർത്തുന്നതിനും ഉപകരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും കൗൺസിലിംഗും കുട്ടികൾക്ക് നൽകി വരുന്നു. കരുതലോടെ വിദ്യ അറിയിക്കുന്ന ഈ വിദ്യാലയം ഈ നാടിന്റെ ജീവസ്ഫുലിംഗമാണ്. |