"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 34: വരി 34:
12 മുതൽ 15 വരെ ടാഗോറിൽ വെച്ചു നടന്ന സംസ്ഥാനതല ഫ്രീഡം ഫെസ്റ്റിൽ സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്തു. അനിമേഷനിൽ ദേവശ്രീ നായർ, ദേവിശ്രീ, മിലി, മീനാക്ഷി, അപർണ എന്നിവർ തങ്ങളുടെ അനിമേഷനുകൾ പ്രദർശനത്തിൽ വെച്ചു. ദിയ, നീരജ എന്നിവർ സ്ക്രാച്ചിൽ തയ്യാറാക്കിയ ഗെയിം അവതരിപ്പിച്ചു. പ്രദർശനം കാണാൻ വരുന്നവർക്ക് കളിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. റോബോട്ടിക് വിഭാഗത്തിൽ സേഫ് ലോക്ക്, ബോബ് ലോക്ക് , ആട്ടോമാറ്റിക് കാർട്ട്, റെയിൽവേ ട്രാക്ക് ക്രാഷ് ഡിക്റ്ററ്റിംഗ് റോബോർട്ട് എന്നിവ നിയാ , വർഷ , റീമ , അലോക , ഗായത്രി, അക്ഷിത , അനഘ, കലാവേണി എന്നിവർ 4 ദിവസങ്ങളിലായി അവതരിപ്പിച്ചു. ഫെസ്റ്റ് കാണാൻ എത്തിയവരുടെ വാക്കുകൾ കുട്ടികളെ പ്രോത്സാഹിപ്പിച്ചു . ആദ്യ ദിവസം രജിസ്ട്രേഷൻ ചെയ്യാൻ സ്കുളിലെ 12 ലിറ്റിൽ കൈറ്റ് അംഗങ്ങൾ എത്തിയിരുന്നു. 15 ന് നടന്ന സെമിനാറിൽ പ്രോഗ്രാമിംഗിന്റെ അനുഭവം പങ്കുവെക്കാൻ സീനിയർ ലിറ്റിൽ കൈറ്റ് അംഗങ്ങളായ റാണി, അനഘ സുരേഷ്, കലാ വേണി എന്നിവർക്ക് ടാഗോർ തിയറ്ററിന്റെ മെയിൽ ഹാളിൽ അവസരം ലഭിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി ഹൈടെക് ക്ലാസ് റൂം മിനെക്കുറിച്ച് സെമിനാർ അവതരിപ്പിച്ചു. കോട്ടൺഹിൽ ലിറ്റിൽ കൈറ്റിനു കിട്ടിയ വലിയ അംഗീകാരമായിരുന്നു ഈ അവസരം.

===പ്രയാഗ് 3.0===
===പ്രയാഗ് 3.0===
എൽ ബി എസ് നടത്തിയ ടെക്ക് ഫെസ്റ്റ് ആയ പ്രയാഗ് 3.0. യിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്തു. റോബോട്ടിക് , ആർഡിനോ പ്രോജെക്ടസ് , ഗെയിമുകൾ എന്നിവയിൽ എൽ കെ കുട്ടികൾ പങ്കെടുത്തു . മികച്ച പ്രകടനം കാഴ്ച വെച്ച നിയ , തങ്കലെക്ഷ്മി  എന്നിവരുടെ ടീം ഒന്നാം സമ്മാനമായ ക്യാഷ് അവാർഡ് 5000 രൂപ നേടി . ദേവശ്രീ , വൈഷ്ണവി ടീം രണ്ടാം സ്ഥാനം 3000 രൂപ നേടി . കൂടാതെ അപർണ , വർഷ , റഹിമ എന്നിവരുടെ ടീം 2000  രൂപ ക്യാഷ് അവാർഡ് നേടി . മൂന്ന് സ്ഥാനവും ലഭിച്ചതിൽ കുട്ടികൾ വളരെ സന്തോഷത്തിലാണ് . ക്യാമ്പോണത്തി൯െ ഭാഗമായി അസൈൻമെന്റ് ആയി ചെയ്ത ഗെയിമാണ് രണ്ടാം സമ്മാനം നേടിയത്.   

===ടെക് ഫെസ്റ്റ് @ ക്രൈസ്റ്റ് നഗർ===
ക്രൈസ്റ്റ് നഗർ സ്‌കൂൾ നടത്തിയ ,സി ബി എസ് സി , ഐ സി എസ്‌ സി ,സ്റ്റേറ്റ് സ്‌കൂളുകൾക്കായുള്ള ടെക് ഫെസ്റ്റ് മത്സരത്തിൽ ബ്രെയിൻ സ്പിയർ ( അർഡിനോ ഉപയോഗിച്ചുള്ള പ്രോഗ്രാമിങ്) വിഭാഗത്തിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നിയ, മീനാക്ഷി, മിലി, നീരജ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ ഡിജിറ്റൽ ബ്രഷ് വിഭാഗത്തിൽ പങ്കെടുത്ത ഹന്നാ ജോജിക്ക് രണ്ടാം സ്ഥാനം നേടാനായി. മറ്റ് ഐ സി എസ് സി, സി ബി എസ് സി സ്‌കൂളുകളെ പിന്തള്ളിയാണ് കോട്ടൺഹില്ലിന്റെ ഈ വിജയം.മാറ്റ് മത്സരങ്ങളിലും വിദ്യാർത്ഥികൾ അവരുടെ മികച്ച പ്രകടനം കാഴ്ച വച്ചു.
===ബെസ്റ്റ് ഐ ടി സ്‌കൂൾ ===
ശാസ്ത്രമേളയിൽ ഐ ടി വിഭാഗത്തിൽ , ഏറ്റവും മികച്ച ഐ ടി പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന സ്‌കൂളിന്  നൽകുന്ന ബെസ്റ്റ് ഐ ടി സ്കൂൾ അവാർഡ് കോട്ടൺഹില്ലിന്. ശാസ്ത്രമേളയിൽ കഴിഞ്ഞ വർഷവും അതിനു മുൻപുള്ള വർഷങ്ങളിലും മികച്ച ഐ ടി സ്കൂൾ അവാർഡ് നേടിയ നമ്മുടെ സ്‌കൂൾ ഈ വർഷവും അവാർഡ് കരസ്ഥമാക്കി.
===ടീച്ചിങ് എയ്ഡ്===
ശാസ്ത്രോത്സവത്തിലെ ഐ ടി മേളയിൽ നടത്തുന്ന ടീച്ചിങ് എയ്ഡ് മത്സര വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കോട്ടൺഹിൽ അധ്യാപകർ . ജില്ലാതല ടീച്ചിങ് എയ്ഡ് മത്സരത്തിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കിയ യു പി വിഭാഗത്തിലെ ഷംല ടീച്ചറും ഹൈസ്കൂൾ വിഭാഗത്തിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് അമിന റോഷ്‌നി ടീച്ചറും സംസ്ഥാനതല മത്സരത്തിന് തയാറെടുക്കുകയാണ്.
 
===ജില്ലാ സംസ്ഥാന ശാസ്ത്രോത്സവങ്ങൾ===  
===ജില്ലാ സംസ്ഥാന ശാസ്ത്രോത്സവങ്ങൾ===  
ഈ വർഷത്തെ, 2023-24 ജില്ലാ സംസ്ഥാന തല ശാസ്ത്രോത്സവം കോട്ടൺഹിൽ സ്‌കൂളിൽ. ജില്ലാ ശാസ്ത്രോത്സവത്തിന് ശേഷം സംസ്ഥാനതല ശാസ്ത്രോത്സവത്തിലെ ഐ ടി , സാമൂഹ്യശാസ്ത്ര മേളകളാണ് ഇവിടെ വേദിയാകുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ സമയവും വോളന്റിയർമാരായി പ്രവർത്തിക്കുകയും പരിപാടികൾ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു.  സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവ പ്രമോ വീഡിയോയിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിളങ്ങി.സ്‌കൂൾ തല ശാസ്ത്രോത്സവത്തിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജ്ജീവമായി പ്രവർത്തിച്ചു.

2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2005704" എന്ന താളിൽനിന്ന് ശേഖരിച്ചത്