"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
നവംബർ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്  വിമല ഹൃദയഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ മലയാള വിഭാഗം വളരെ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ വിദ്യാഭ്യാസമന്ത്രി യുടെ സന്ദേശം വായിച്ചുഭാഷധ്യാപിക മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലുകയും,കേരള ചരിത്ര വിവരണം അവതരിപ്പിക്കുകയും ചെയ്തു.പ്രഥമ അധ്യാപികസിസ്റ്റർ പ്രാൻസിനിമേരി  കേരളപ്പിറവി ദിനാശംസകൾ നേർന്നു. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ മലയാളഭാഷദിനാഘോഷചടങ്ങുകൾ ഉത്ഘാടനം ചെയ്യുകയും കുട്ടികൾക്ക് മനോഹരമായ കവിതകൾ ചൊല്ലി പഠിപ്പിക്കുകയും ചെയ്തു കുട്ടികൾ വരച്ച് വിവിധ വർണങ്ങൾ പകർന്ന കേരള ഭൂപടത്തിന് മുന്നിലായി കേരളം പ്രമേയമായ പരിപാടികളും ഓരോ ജില്ലയുടെയും പ്രാധാന്യത്തെ

മുൻനിർത്തിയുള്ള അവതരണവും നടന്നു കേരള ഗാനാലാപനം, കവിതാലാപനം, കേരളം പ്രമേയമായ , ഓരോ ജില്ലകളുടെയും പ്രാദേശിക ഭാഷാശൈലി അവതരണം, അധ്യാപകരുടെ ഗാനാലാപനം വായന മത്സരങ്ങളുടെ സമ്മാനധാനം എന്നിവ കേരളപ്പിറവിദിനാഘോഷത്തെ മിഴിവുറ്റതാക്കി.

=='''നവംബർ 14 ശിശുദിനാഘോഷം'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ 2023-24'''==
ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിന റാലി സംഘടിപ്പിച്ചു.700 ഓളം കുട്ടികൾ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന വേഷധാരികളും.വിവിധ യൂണിറ്റുകൾ ആയ ജെ ആർ സി,എസ് പി സി,ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്, വിവിധ കലാരൂപങ്ങൾ തുടങ്ങിയവ റാലിയിൽ അണിനിരന്നു. ബഹുമാനപ്പെട്ട ക്ഷീര വകുപ്പ് മന്ത്രി ശ്രീമതി ചിഞ്ചു റാണിയിൽ നിന്നും റാലി ക്ക് '''ഒന്നാം സ്ഥാനത്തിനുള്ള ട്രോഫി''' സ്വീകരിക്കുകയും ചെയ്തു.[https://www.youtube.com/watch?v=88juwIjNDCQ റാലി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
==യുപി വിഭാഗം==
*മുത്തു കൊണ്ടുള്ള ഉൽപ്പന്നങ്ങൾ

അക്ഷര സുരേഷ് സെക്കൻഡ് എ ഗ്രേഡ്

*ഫാബ്രിക് പെയിന്റ്
ആർച്ച ബി ആർ.സെക്കൻഡ് എ ഗ്രേഡ്

*മെറ്റൽ എൻഗ്രേവിംഗ്

അമയാ  ഗോമസ്.ഫസ്റ്റ് എ ഗ്രേഡ്

വെജിറ്റബിൾ പ്രിന്റിംഗ്

സ്വെനിത എ എസ്.സെക്കൻഡ് എ ഗ്രേഡ്

*വോളിബോൾ നെറ്റ് മേക്കിങ്

ശിവനന്ദ എസ്.ഫസ്റ്റ് എ ഗ്രേഡ്

*എംബ്രോയ്ഡറി

നിരഞ്ജന എസ്. ബി ഗ്രേഡ്

*ചന്ദനത്തിരി നിർമ്മാണം

ആദിത്യ എസ്.സീ ഗ്രേഡ്

*കോക്കനട്ട് ഷെൽ

ആവണി സജീവ്.എ ഗ്രേഡ്

*പേപ്പർ ക്രാഫ്റ്റ്

ആയിഷ സുഹാന.സീ ഗ്രേഡ്

*വേസ്റ്റ് മെറ്റീരിയൽ

ദുർഗ ആർ.എ ഗ്രേഡ്

വർക്ക് എക്സ്പീരിയൻസ് സബ്ജില്ലാ കോമ്പറ്റീഷൻ ഹൈസ്കൂൾ വിഭാഗം മുത്തു കൊണ്ടുള്ള ഉൽപ്പന്നങ്ങൾ ഫസ്റ്റ് പ്രൈസ് എ ഗ്രേ്‍ഡ

*പാവ  നിർമ്മാണം

അക്സ രവി. ഫസ്റ്റ് പ്രൈസ് എ ഗ്രേഡ്

*കയർ കൊണ്ടുള്ള ചവിട്ടി നിർമ്മാണം

ആദിത്യ വി സെക്കൻഡ് എഗ്രേഡ്

*എംബ്രോയ്ഡറി

അൻസിയ എസ്.സെക്കൻഡ് എ ഗ്രേഡ്

*വെജിറ്റബിൾ പ്രിന്റിംഗ്

ഫാത്തിമ എ.ഫസ്റ്റ്  എ ഗ്രേഡ്

*വോളിബോൾ നെറ്റ്  നിർമ്മാണം

എ ദൈത്യ ഫസ്റ്റ്  എ ഗ്രേഡ്

*മെറ്റൽ എൻഗ്രേവിംഗ്

ദേവദാർശിനി ആർ.ഫസ്റ്റ് എ  ഗ്രേഡ്

*പ്ലാസ്റ്റർ ഓഫ് പാരീസ് മോൾഡിങ്

അഞ്ജന എസ്.ഫസ്റ്റ് എ ഗ്രേഡ്

*പനയോല കൊണ്ടുള്ള vu ഉൽപ്പന്നങ്ങൾ

അലിഷ ഗ്രീഷൻ ഫസ്റ്റ്

*കോക്കനട്ട് ഷെൽ പ്രൊഡക്ട്

അസിയ എ ഗ്രേഡ്

*സ്റ്റഫ്ഡ്ടോയ്‌സ്

ആലിയ എസ് സീ ഗ്രേഡ്

*പേപ്പർ ക്രാഫ്റ്റ്

എ ഗ്രേഡ്.യുപി വിഭാഗം

=='''പാഠ്യേതര പ്രവർത്തനങ്ങൾ 2023-24'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ 2023-24'''==
==ഒരു നേരം==
==ഒരു നേരം==
നന്മയുടെ പാഠം കുട്ടികളിൽ എത്തിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് 'ഒരു നേരം' വിശപ്പിന്റെ വിലയും സമൂഹത്തിന്റെ
നന്മയുടെ പാഠം കുട്ടികളിൽ എത്തിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് 'ഒരു നേരം' വിശപ്പിന്റെ വിലയും സമൂഹത്തിന്റെ
നന്മയും കരുതലും അറിഞ്ഞു വളരേണ്ട തലമുറ    എന്ന ബോധ്യം അവരുടെ ഉള്ളിൽ ഉണർത്തുന്നതിന് ഈ പദ്ധതി വളരെയധികം സഹായകമാണ്. എല്ലാ വ്യാഴാഴ്ചയും ഉച്ചഭക്ഷണ പൊതി ഡിസ്ട്രിക്ട്  ഹോസ്പിറ്റലിൽ വിവിധ വാർഡുകളിൽ വിതരണം ചെയ്തു വരുന്നു.

698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2003188" എന്ന താളിൽനിന്ന് ശേഖരിച്ചത്