"സെന്റ് ജോർജ് എച്ച്.എസ്.ഊട്ടുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:

='''= ചരിത്റം''''1
='''= ചരിത്റം''''1
    '''''''<big><big>വലിയ എഴുത്ത്</big>
'1938ല്‍  മലങ്കര കത്തോലിക്കരാണ് '''50 കുട്ടിക'ളുള്ള യു പി സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചത്. 1942 ല്‍ പി സി ചാക്കോ  പൈനുംമൂട്ടില്‍ ഈ സ്കൂള്‍  വാങ്ങി. 1966ല്‍  ഹൈസ്കൂള്‍ ആയി ഉയ൪ത്തപ്പെട്ടു. 1500 കുട്ടികള്‍ '''ഈ''' പ്രവ൪ത്തനവ൪ഷം ഈ സ്കൂളില്‍  പഠിച്ചിരുന്നു. ജൂലൈ 2007 ബിലിവേഴ്സ് ച൪ച്ച് ഈ സ്കൂള്‍  വാങ്ങി.''''''
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
</big>'1938ല്‍  മലങ്കര കത്തോലിക്കരാണ് '''50 കുട്ടിക'ളുള്ള യു പി സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചത്. 1942 ല്‍ പി സി ചാക്കോ  പൈനുംമൂട്ടില്‍ ഈ സ്കൂള്‍  വാങ്ങി. 1966ല്‍  ഹൈസ്കൂള്‍ ആയി ഉയ൪ത്തപ്പെട്ടു. 1500 കുട്ടികള്‍ '''ഈ''' പ്രവ൪ത്തനവ൪ഷം ഈ സ്കൂളില്‍  പഠിച്ചിരുന്നു. ജൂലൈ 2007 ബിലിവേഴ്സ് ച൪ച്ച് ഈ സ്കൂള്‍  വാങ്ങി.''''''
== ഭൗതിക'''സൗകര്യങ്ങള്‍ ==
== ഭൗതിക'''സൗകര്യങ്ങള്‍ ==
                 മനോഹരമായ 5 ഏക്ക൪ സ്ഥലം ഈ സ്കൂളിന്സ്വന്തമായുണ്ട്.നല്ല ഒരു  കളിസ്ഥലം സ്കൂളിന് സ്വന്തമായു​ണ്ട് .നാല് കെ‌ട്ടി‌‌‌‌‌‌‌‌ടങ്ങളിലായി പത്ത് ക്ളാസ് മുറീകളും പ്രവ൪ത്തിക്കുന്നു.പ്രവ൪ത്തന നിരതമായ കമ്പൃൂട്ട൪ ലാബ് ഉണ്ട്.16 അദ്ധ്യാപകരും 4 അദ്ധ്യാപക ഇതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.പ്രീ.പ്രൈമറിക്ളാസുകളിലായി 18 കുുട്ടികളും രണ്ട് അദ്ധ്യാപകരും കുട്ടികളെ നോക്കുവാ൯ ഒരു ജീവനക്കാരിയും ഉണ്ട്.8-വരെയുളള കുട്ടികള്‍ക്ക് ഭംഗിയായി അദ്ധ്യാപകരുടെ നേതൃത്വത്തില്‍  ഉച്ചഭക്ഷണം നല്‍കി വരുന്നു. കഴിഞ്ഞ 72 വ൪ഷക്കാലം ഈ വിദ്യാകേന്ദ്രം ഊട്ടുപാറ പ്രദേശത്തി൯െറ നാനാമുഖമായി  അഭിവ‌ൃദ്ധിക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. ഈ സ്ഥാപനത്തി൯െറ വള൪ച്ചയ്ക്കുവേണ്ടി അക്ഷീണം പ്രയത്നിച്ച പി.സി.ചാക്കോ അദ്ധേഹത്തി൯െറ പുത്റനായ എ.സി.ചെറിയാ൯, പി.സി. തോമസ് എന്നീ അന്തരിച്ച മാനേജ൪മാരെയും ഇത്തരുണത്തില്‍ ‍ഞങ്ങള്‍ കൃതജ്ഞതാപുരസരം സ്മരിക്കുകയും അവരു‍ടെ നിത്യശാന്തിക്കായി പ്രാ൪ത്ഥിക്കുകയും ചെയ്യുന്നു.

1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/195947" എന്ന താളിൽനിന്ന് ശേഖരിച്ചത്