"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
ഹിന്ദിക്ലബ്‌ പ്രവർത്തനങ്ങൾ
!പ്രവർത്തനങ്ങൾ                           
!കാണുവാൻ                       
|-
|ഹിന്ദി പ്രവർത്തനങ്ങൾ
|[https://online.fliphtml5.com/eoqjk/werd/#p=3 ഇവിടെ ക്ലിക്ക് ചെയ്യുക]
|-
|ദേശഭക്തിഗാനം                                                         
|[https://drive.google.com/file/d/1RvWZee70i40DBbXp-y18s0MoSXpmPR-g/view?usp=drivesdk ഇവിടെ ക്ലിക്ക് ചെയ്യുക]
|-
|ഹിന്ദി സന്ദേശം  സവിത ടീച്ചർ
|[https://drive.google.com/file/d/1RfZoSc-OaW2Qu5npq46dOnUjpJ9Egm2f/view?usp=drivesdk ഇവിടെ ക്ലിക്ക് ചെയ്യുക]
|-
|ഹിന്ദി ദിനം
|[https://drive.google.com/file/d/1RjJ9mY65tZ-kb08FtGA4UcAk4WCEjnL7/view?usp=drivesdk ഇവിടെ ക്ലിക്ക് ചെയ്യുക]
|-
|ഹിന്ദി ദിനം പ്രസംഗം
|[https://drive.google.com/file/d/1RiSVrOGmPs6oahTi-XxUHkDb47iC07Qa/view?usp=drivesdk ഇവിടെ ക്ലിക്ക് ചെയ്യുക]
|-
|സ്വാതന്ത്ര ദിന പതിപ്പ്
|[https://drive.google.com/file/d/1RmhNGZ1ecRWjJJnJ2M7dseGzXhZ89QbJ/view?usp=drivesdk ഇവിടെ ക്ലിക്ക് ചെയ്യുക]
|-
|പോസ്റ്റർ നിർമ്മാണം
|[https://drive.google.com/file/d/1RyCrJ2Cyptyq6pWURt4eR5MI_ZvNzvlQ/view?usp=drivesdk ഇവിടെ ക്ലിക്ക് ചെയ്യുക]
|}
== '''2022-23 ലെഹിന്ദിക്ലബ്‌ പ്രവർത്തനങ്ങൾ''' ==
=== '''ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം  29-07-2022''' ===
കർണ്ണകയമ്മൻ ഹൈസ്കൂളിലെ ഹിന്ദി ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹു. എച്ച് എം  ആർ. ലത  ടീച്ചർ നിർവഹിച്ചു. പ്രമുഖ ഹിന്ദി സാഹിത്യകാരനായ  മുൻഷി പ്രേംചന്തിന്റെ പേര് നൽകിയ ക്ലബ്ബിന്റെ ചില  പ്രവർത്തനങ്ങൾ  നടന്നു.34അംഗങ്ങളുള്ള പ്രേം ചന്ത്‌ ഹിന്ദി മഞ്ജിന്റെ പ്രവർത്തനങ്ങൾ  ഹിന്ദി അധ്യാപകനായ ജയചന്ദ്രൻ മാസ്റ്റർ വിശദീകരിച്ചു. ഹിന്ദി ക്വിസ് മത്സരം  നടന്നു. വിജയികൾക്ക് സമ്മാനം  വിതരണം  ചെയ്തു. ഹിന്ദി അധ്യാപികമാരായ  പി.ലത ടീച്ചർ സ്വാഗതവും എം. സവിത ടീച്ചർ  നന്ദിയും പറഞ്ഞു.'''[https://drive.google.com/file/d/1hrrbKQGkEx3lR4VMvG6u-jH5vQ6vHvJj/view?usp=sharing വീഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]'''
{| class="wikitable"
![[പ്രമാണം:21060-h8.jpg|ലഘുചിത്രം|.]]
|}
=== ദേശീയ ഹിന്ദി ദിനം 14-09-2022 ===
മൂത്താൻതറ കർണ കയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ ദേശീയ ഹിന്ദി ദിനം വിവിധ പരിപാടികളോടുകൂടി ആചരിച്ചു. സ്കൂൾ എച്ച്. എം R.ലതടീച്ചർ അദ്ധ്യക്ഷയായിരുന്നു.
ഹയർസെക്കന്ററി പ്രിൻസിപ്പൽ V. K. രാജേഷ് സ്വാഗതം പറഞ്ഞു. ബി.പി. ഒ ശ്രീ.M. R. ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ മാനേജർ  ശ്രീ. യു. കൈലാസമണി മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാ പകരായ പി. ലത, കെ. ജയചന്ദ്രകുമാർ, എം. സവിത എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ഹയർ സെക്കന്ററി അദ്ധ്യാപിക ബി. രാജി നന്ദി പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും നടന്നു.
{| class="wikitable"
![[പ്രമാണം:21060-hin2.jpg|ലഘുചിത്രം|.]]
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1930762" എന്ന താളിൽനിന്ന് ശേഖരിച്ചത്