"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
'''സീഡ് ക്ലബ് പ്രവർത്തനം 2023-24'''
'''സീഡ് ക്ലബ് പ്രവർത്തനം 2023-24'''
 
=='''യോഗ ദിനാചരണം'''==
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗവ. ഡി.വി.എച്ച്.എസ്സ്.എസ്സ് ചാരമംഗലം സ്കൂളിൽ (June - 21 ) രാവിലെ 6.30 ന് യോഗ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. Brothers yoga centre ആണ് കുട്ടികൾക്ക് യോഗ ക്ലാസ്സ് നൽകിയത്. അധ്യാപകരും 35-ൽ പരം വിദ്യാർത്ഥികളും യോഗ ക്ലാസ്സിൽ പങ്കെടുത്തു.. നിത്യജീവിതത്തിൽ യോഗയ്ക്കുള്ള പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാൻ ഈ ക്ലാസ്സിലൂടെ കഴിഞ്ഞു.
'''സീഡ് ക്ലബ് പ്രവർത്തനം 2022-23'''
'''സീഡ് ക്ലബ് പ്രവർത്തനം 2022-23'''
==ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും ഓട്ടൻ തുള്ളലും==
==ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും ഓട്ടൻ തുള്ളലും==
3,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1927788" എന്ന താളിൽനിന്ന് ശേഖരിച്ചത്