"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 446: വരി 446:
<big>'''
<big>'''


===  '''[[ജി.യു.പി.എസ് മുഴക്കുന്ന് / അക്കാദമിക് പ്രവർത്തനങ്ങൾ ( മുൻ വർഷങ്ങൾ ) .|അക്കാദമിക് പ്രവർത്തനങ്ങൾ ( മുൻ വർഷങ്ങൾ]]''' ===
===  '''[[rgmhssഎസ് മുഴക്കുന്ന് / അക്കാദമിക് പ്രവർത്തനങ്ങൾ ( മുൻ വർഷങ്ങൾ ) .|അക്കാദമിക് പ്രവർത്തനങ്ങൾ ( മുൻ വർഷങ്ങൾ]]''' ===


ജൂൺ 5 പരിസ്ഥിതി ദിനം 2022'''</big>
മൊകേരി ഗ്രാമ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് 1995 വരെ സെക്കന്ററി പഠനത്തിന് പഞ്ചായത്തിന് പുറത്ത് ദൂര സ്ഥലങ്ങളിലെ വിദ്യാലയങ്ങൾ മാത്രമായിരുന്നു ഏക ആശ്രയം സാധാരണക്കാരായ മഹാഭൂരിപക്ഷത്തിന് സെക്കന്ററി വിദ്യാഭ്യാസം വളരെ ദുഷ്കരമായിരുന്നു-മാത്രമല്ല ഇക്കാലയളവിൽ പരിസര പ്രദേശത്തെ സെക്കന്ററി വിദ്യാലയങ്ങളിലെ വിജയ ശതമാനം 40%-50% ത്തിൽ ഒതുങ്ങുന്നതുമായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് വള്ള്യായി എഡുക്കേഷൻ ചാരിറ്റബിൾ സൊസൈറ്റി എന്ന നാമധേയത്തിൽ പഞ്ചായത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിന് വേണ്ടി ഒരു സംഘം രൂപീകരിച്ചത്.ഈ സംരംഭത്തിൽ പ്രഥമ പ്രവർത്തനമെന്ന നിലയിൽ രാജീവ് ഗാന്ധി മെമ്മോറിയൽ ഹൈസ്കൂൾ 1995ൽ സ്ഥാപിക്കുന്നത്. ആദ്യ വർഷം 52 വിദ്യാർത്ഥികളുമായി പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ പുരോഗതിക്ക് ഊന്നൽ നൽകിയും പാഠ്യ,പാഠ്യാനുബന്ധ പ്രവർത്തനങ്ങളെ ചിട്ടപ്പെടുത്തിയും,സാമൂഹ്യ സ്ഥാപനമെന്നനിലയിൽ പൗരബോധമുള്ള സമൂഹത്തെ വാർത്തെടുക്കുന്ന പ്രവർത്തനങ്ങളിലൂടെ മുന്നേറുകയും വഴി 3900 ത്തോളം വിദ്യാർത്ഥികളും 89 അദ്ധ്യാപകരും ഒരു കൂട്ടായ്മയായി പടർന്നു. ചുരുങ്ങിയ കാലം കൊണ്ട് പഞ്ചായത്തിൽ മാത്രമല്ല ജില്ലയിലും സംസ്ഥാനത്തും അറിയപ്പെടുന്ന ഒരു സ്ഥാപനമായ് മാറാൻ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവൻ സെക്കന്ററി വിദ്യാർത്ഥികൾക്കും പ്രവേശനം നൽകുക എന്ന പ്രഥമ ലക്ഷ്യം വച്ച് സ്ഥാപിച്ച വിദ്യാലയം ഇന്ന് ഏതാണ്ട് 6 ഓളം പഞ്ചായത്തിലെയും പരിസരത്തെ മുൻസിപ്പാലിറ്റിയിലെയും വിദ്യാർത്ഥികളുടെ ആശാകേന്ദ്രമാണ്. പ്രവേശനത്തിൽ യാതൊരു നിബന്ധനയും വെക്കാതെ മുഴുവൻ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു എന്നുള്ളത് സ്ഥാപനത്തിന്റെ പ്രധാന സവിശേഷതയാണ്. എട്ടാം തരത്തിൽ പ്രവേശിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും പഠന നിലവാരവും, സർഗ്ഗാത്മക കഴിവുകളും കണ്ടെത്തുക എന്നപ്രവർത്തനമാണ് ആദ്യം ചെയ്യുന്നത്. ഇതിനായി രചനാ മത്സരങ്ങൾ,സെമിനാർ അവതരണം,പ്രോജക്ട് തുടങ്ങിയവ നടത്തുന്നു.സാഹിത്യോത്സവത്തിലൂടെ സർഗ്ഗാത്മക കഴിവുകൾ കണ്ടെത്തുകയുംചെയ്യുന്നു.കുട്ടികളുടെ പഠന സർഗ്ഗാത്മക നിലവാരം ഉയർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ഇതിനായി 4 മണി മുതൽ 4:45 വരെയുള്ള സമയം എല്ലാ ദിവസവും ഉപയോഗപ്പെടുത്തുന്നു. പഠനത്തിൽ പിന്നോക്കക്കാരെ സഹായിക്കുന്നതിനായി പിയർ ഗ്രൂപ്പ് ടീച്ചിങ്ങ് നടത്തുന്നു.ഭാഷാ വിഷയങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവധി ദിവസങ്ങളിൽ I.C.R.W(INTENSIVE COACHING FOR READING AND WRITING)നടത്തുന്നു.
== മികവ് നിലനിർത്തുന്ന ഘടകങ്ങൾ ==


ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്നേഹരണ്യം പദ്ധതിയുടെ ഭാഗമായി നടന്ന പ്രോഗ്രാമിൽ നിന്ന്
എല്ലാ പ്രവൃത്തി  ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതം അധിക സമയം കണ്ടെത്തുന്നു.രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള മറ്റെല്ലാ  ശനിയാഴ്ച്ചകളിലും
പ്രത്യേക ടൈം ടേബിൾ പ്രകാരം ക്ലാസ്സ് . പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ഞായറാഴ്ച ക്ലാസ്സുകളും നൈറ്റ് ക്ലാസ്സുകളും .പഠനത്തിൽ മുന്നാക്കം നിൽക്കുന്നവർക്ക് പാഠപുസ്തക നിർമ്മാണ സമിതിയിൽ
ഉൾപ്പെട്ട അധ്യാപകർ ഉൾപെടയുള്ളവരുടെ Expert ക്ലാസ്സുകൾ.  പരീക്ഷഭയം അകറ്റാൻ കൗൺസിലിംഗ് ക്ലാസ്സുകൾ .


<nowiki>*</nowiki>സ്നേഹാരണ്യം_ മിയാ വാക്കി വനം*
<big>'''2021 നവമ്പർ 1 പുത്തൻ പ്രതീക്ഷകളുമായി..............'''</big>


രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മൊകേരി സ്റ്റുഡൻറ് പോലീസ് കേഡറ്റിൻ്റെയുംസ്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ  സ്കൂൾ പരിസരത്ത്  സ്വാഭാവിക വനം  വളർത്തി എടുക്കുന്നതിനുള്ള ഉള്ള കർമ്മപദ്ധതി  പഞ്ചായത്ത് പ്രസിഡണ്ട് പി വത്സൻ ഉദ്ഘാടനം ചെയ്തു.
<big>'''തിരികെ വിദ്യാലയത്തിലേക്ക്'''</big>
പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വീട്ടിൽ ഒതുങ്ങിക്കഴിയേണ്ടി വന്ന കുട്ടികളെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളും കരുതലും നടത്തി.


മിയാവാക്കി എന്ന ജാപ്പനീസ് രീതിയിൽ ഫലവൃക്ഷത്തൈകൾ നട്ടുവളർത്തി മൂന്നു വർഷം പരിചരിച്ച് 10 വർഷം കൊണ്ട് സ്വാഭാവിക വനം  രൂപപ്പെടുത്തുക എന്നതാണ് പദ്ധതി. വിദ്യാർത്ഥികൾ അവരുടെ  ജന്മദിനത്തിൽ  സ്കൂൾ പരിസരത്ത്  ഫല വൃക്ഷത്തൈകൾ നട്ടുവളർത്തി പരിസ്ഥിതിസംരക്ഷണ യജ്ഞത്തിൽ പങ്കാളികളാവുകയും സ്കൂളിൽ കൂടുതൽ പച്ചത്തുരുത്തുകൾ സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ്
<table>
 
"സ്നേഹാരണ്യം "പദ്ധതിക്ക് രൂപം നൽകിയത് . വിദ്യാർത്ഥികളിൽ  പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം എത്തിക്കുകയും അതുവഴി  അവരവരുടെ വീട്ടുപറമ്പിൽ  ഫലവൃക്ഷ തോട്ടം  നിർമ്മിക്കാനുള്ള പ്രേരണ നൽകാനും പദ്ധതി ലക്ഷ്യമിടുന്നു. മാംഗോസ്റ്റിൻ കിളിഞാവൽ ,സപ്പോട്ട, 'പേരക്ക, മാവ് ,പ്ലാവ്,മിറക്കിൾ ഫ്രൂട്ട്, ഡ്രാഗൺ ഫ്രൂട്ട് ,പീനട്ട് ബട്ടർ ചാമ്പക്ക ,നെല്ലി ,ഉറു മാമ്പഴം, മൾബറി, ഞാവൽ, വിലിമ്പിക്ക, ഓറഞ്ച്, സാന്തൂൽ തുടങ്ങിയ മുപ്പതോളം ഇനങ്ങൾ ഉൾപ്പെട്ടതാണ് ഈ ഫലവൃക്ഷ തോട്ടം. ചടങ്ങിൽ ഹെഡ്മാസ്റ്റർ സി പി സുധീന്ദ്രൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ കെ എം ഉണ്ണി സ്വാഗതവും പ്രിൻസിപ്പൽ അനിൽകുമാർ, രാജൻ വേങ്ങാട്, സ്റ്റാഫ് സെക്രട്ടറി വിജിത്ത് പി ,അജേഷ് വി  വി എന്നിവർ ആശംസയർപ്പിച്ചു. സി.പി.ഒഎം കെ രാജീവൻ നന്ദി അറിയിച്ചു.<table>
<tr>
<tr>
<td>
<td>
[[ചിത്രം : 14028 sa2.jpg|thumb|290px|left|]]
[[ചിത്രം : BS21 KNR 14028 7.jpg|thumb|290px|left|]]
</td>
<td>
<td>
[[ചിത്രം : BS21 KNR 14028 8.jpg|thumb|290px|left|]]
</td>
<td>
<td>
[[ചിത്രം : 14028 sa1.jpg|thumb|290px|left|]]
[[ചിത്രം : BS21 KNR 14028 6.jpg|thumb|290px|right|]]
</td>
</tr>
</table>
 
<big>'''പച്ചക്കറി കൃഷി വിളവെടുപ്പ്'''</big>
 
 
 
രാജീവ് ഗാന്ധി മെമ്മോറിയൽ ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ മൊകേരി കൃഷിഭവന്റെ സഹായത്തോടെ ആരംഭിച്ച പച്ചക്കറി കൃഷി വിളവെടുപ്പ് കൃഷി ഓഫീസർ സുനിൽകുമാർ നിർവ്വഹിച്ചു. വിളവെടുത്ത വെണ്ട, വഴുതിന, പയർ, പച്ചമുളക്  തുടങ്ങിയവ അദ്ദേഹം സ്കൂൾ ഉച്ച ഭക്ഷണശാലക്ക് കൈമാറി. ചടങ്ങിൽ പ്രിൻസിപ്പാൾ, ഹെഡ് മാസ്റ്റർ, ഡെപ്യൂട്ടി എച്ച്.എം,കൃഷി അസിസ്റ്റന്റ്,ക്ലബ്ബ് കൺവീനർ,സ്റ്റാഫ് സെകട്ടറി, NSS കോ ഓഡിനേറ്റർ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ കാന്റീനുകളിൽ നിന്നും ശേഖരിച്ച പച്ചകറി അവശിഷ്ടങ്ങൾ കൊണ്ട് നിർമ്മിച്ച സ്ലറി,ചാണകം, ഗോമൂത്രം, പുണ്ണാക്ക് എന്നിവ ഉപയോഗിച്ച് ജൈവരീതിയിൽ നടത്തിയ പച്ചക്കറി കൃഷി ഏറെ പ്രശംസ പിടിച്ചു പറ്റി. പച്ചക്കറി വിളയിച്ചെടുക്കാൻ അദ്ധാപകരും വിദ്യാർത്ഥികളും നടത്തിയ ശ്രമത്തെ കൃഷി ഓഫീസർ പ്രത്യേകം അഭിനന്ദിച്ചു. പച്ചക്കറി തോട്ടത്തോടൊപ്പം പരിസ്ഥിതി ക്ലബ്ബംഗങ്ങൾ നട്ടുവളർത്തിയജൈവ വൈവിധ്യ ഉദ്യാനവും സ്കൂളിനെ ഹരിതാഭമാക്കുന്നു.<table>
<tr>
<td>
<td>
[[ചിത്രം : 14028 jp3.jpg|thumb|290px|left|]]
</td>
<td>
<td>
[[ചിത്രം : 14028 sa3.jpg|thumb|290px|right|]]
[[ചിത്രം : 14028 jp2.jpg|thumb|290px|left|]]
</td>
</td>
പത്രത്താളിൽ
<table>
<tr>
<td>
<td>
[[ചിത്രം : 14028pd5.jpg|thumb|290px|right|]]
[[ചിത്രം : 14028 jp1.jpg|thumb|290px|right|]]
</td>
</td>
<tr>
</tr>
<table>
</table>


'''<big>എസ് പി സി പാസിം ഗ് ഔട്ട് പരേഡ്</big>'''


 
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരി  സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പത്താമത് ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് 09-03-2022 ബുധനാഴ്ച രാവിലെ 9 മണിക്ക് പാനൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് ആസാദ് എം.പി സല്യൂട്ട് സ്വീകരിച്ചു നിർവ്വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ സി.പി. സുധീന്ദ്രൻ , പ്രിൻസിപ്പാൾ എ കെ പ്രേമദാസൻ , ഡി.ഐമാരായ പാനൂർ പോലീസ് സ്റ്റേഷനിലെ  എസ് ഐ ജയദേവൻ സി, രാജീവൻ , Rtd. എസ്.ഐ ജയപ്രകാശ്, സി.പി.ഒ. രാജീവൻ എം.കെ. എ .സി.പി.ഒ. പ്രഷീന കെ.പി. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പരേഡ് കമാന്റർ നിരഞ്ജന രാജേഷ്, IInd in കമാന്റ് അശ്വതി കൃഷ്ണ, Platoon commander മാരായ ധ്യാൻ ചന്ദ്രൻ , അഭിരാമി , Best out door അർജുൻ പി.പി, Best Indoor ദേവിക വി.സി, ജില്ലാ ഓഫീസിൽ നിന്നും ലഭിച്ച മികച്ച ഫിറ്റ്നസിനുള്ള ഉപഹാരം കരസ്ഥമാക്കിയ ശ്യാം നിവേദ് സി, കെ എന്നിവർക്കുള്ള മൊമെന്റോ ചടങ്ങിൽ വിശിഷ്ടാതിഥി വിതരണം ചെയ്തു.
 
പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വീട്ടിൽ ഒതുങ്ങിക്കഴിയേണ്ടി വന്ന കുട്ടികളെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളും കരുതലും നടത്തി.
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾരാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരിയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും, ജൂനിയർ റെഡ് ക്രോസുo , Scout & ഗൈഡ് , N S S വിദ്യാർത്ഥികളും ചേർന്ന്  December 1 ന്  എയ്ഡ്സ് ദിന പ്രതിജ്ഞ എടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ സി.പി. സുധീന്ദ്രൻ സ്വാഗതം പറഞ്ഞു. മൊകേരി PHC യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനിഷ . .കെ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് പ്രബിന T.K, Deputy HM ഷാജിൽ T.K,സി.പി. ഒ. രാജീവൻ എം.കെ, പ്രഷീന കെ.പി., NSS കോർഡിനേറ്റർ അജിത്ത് കുമാർ , സീബ.കെ, ലിഷ TP, രജിന .എം, രമിത്ത് എന്നിവർ നേതൃത്വം നൽകി.
<table>
<table>
<tr>
<tr>
<td>
<td>
[[ചിത്രം : 14028pd1.jpg|thumb|290px|left|]]
[[ചിത്രം : 14028 spc4.jpg|thumb|290px|left|]]
</td>
<td>
<td>
[[ചിത്രം : 14028 spc3.jpg|thumb|290px|left|]]
</td>
<td>
<td>
[[ചിത്രം : 14028pd3.jpg|thumb|290px|left|]]
[[ചിത്രം : 14028 spc1.jpg|thumb|290px|right|]]
<td>
<td>
[[ചിത്രം : 14028pd4.jpg|thumb|290px|right|]]
</td>
</td>
<tr>
</tr>
</table>
 
 
'''<big>ചീരയുടെ വിളവെടുപ്പ്</big>'''
 
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ നട്ടുവളർത്തിയ ചീരയുടെ വിളവെടുപ്പ് ഡെപ്യൂട്ടി എച്ച് എം ടി.കെ ഷാജിൽ മാസ്റ്റർ നിർവ്വഹിച്ചു വിളവെടുത്ത ചീര സ്റ്റാഫ് സെക്രട്ടറി ഒ.പി അനന്തൻ മാസ്റ്റർ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി പദ്ധതി കൺവീനർ ടി.സുരേന്ദ്രൻ മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ പരിസ്ഥിതി ക്ലബ്ബ് കൺവീനർ കെ.എം ഉണ്ണി,ജോയിന്റ് കൺവീനർ വി.വി. അജേഷ്, അദ്ധ്യാപകരായ എം.കെ രാജീവൻ, ടി.പി ഗിരിജ, ടി.കെ. സന്ധ്യ എന്നിവർ പങ്കെടുത്തു.
 
=='''ഒരെത്തിനോട്ടം................https://youtu.be/Rg8KjHCfcz0'''==
 
 
കോവിഡ് മഹാമാരി കാരണം അപ്രതീക്ഷിതമായി വന്ന അടച്ചുപൂട്ടലുകൾ എല്ലാവരെയും ദുരിതത്തിലാക്കി. മുതിർന്നവരേക്കാൾ ബുദ്ധിമുട്ടാണ് കുട്ടികൾക്ക് ഉണ്ടായത്. വിദ്യാലയങ്ങളിൽ കൂട്ടുകാരോടൊത്ത് പഠിച്ചു കളിച്ചും രസിച്ചും നടന്ന കുട്ടികൾക്ക് ലോക്ഡൗൺ ഒരു അപ്രതീക്ഷിത   
 
പ്രഹരമാണ്. മാർച്ചിലെ വർഷ പരീക്ഷയും കഴിഞ്ഞ് രക്ഷിതാക്കളോടൊപ്പം ബന്ധുവീട് സന്ദർശനവും വിനോദയാത്രയും കൂട്ടുകാരോടൊത്ത് വിനോദവുമെല്ലാം പ്രതീക്ഷിച്ച കുട്ടികളെയാണ് കോവിഡ് ദുരിതത്തിലാക്കിയത്.


ലോക്ഡൗണും ഓൺലൈൻ ക്ലാസുകളും കുട്ടികൾ എങ്ങനെ സ്വീകരിച്ചുവെന്നതും, സ്വന്തം വീടുകളിൽ കഴിയുന്ന അവർക്ക് മാനസിക സന്തോഷം ലഭിക്കുന്നുണ്ടോ എന്ന ചിന്തയിൽ നിന്നാണ് വിദ്യാലയ അനുഭവങ്ങൾ  ഓൺലൈനായി നൽകാൻ തീരുമാനിച്ചത്.വൈവിധ്യമാർന്ന ഒട്ടേരെ പ്രവർത്തനങ്ങൾ ഇക്കാലത്ത് നടത്താൻ കഴി‍ഞ്ഞു.


== '''വായനദിനം''' ==
== '''വായനദിനം''' ==
2,450

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1925915" എന്ന താളിൽനിന്ന് ശേഖരിച്ചത്