|
|
വരി 1: |
വരി 1: |
| {{PHSchoolFrame/Pages}} | | {{PHSchoolFrame/Pages}} |
| =='''2023-2024 ൽ സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ '''==
| | {{Yearframe/Header}} |
| *[[{{PAGENAME}}/ബാലവേല വിരുദ്ധ ദിനാചരണം|ബാലവേല വിരുദ്ധ ദിനാചരണം]]
| |
| *[[{{PAGENAME}}/അണ്ടർ തേർട്ടീൻ ഇൻഡ്യൻ ഫുട്ബോൾ ടീം|അണ്ടർ തേർട്ടീൻ ഇൻഡ്യൻ ഫുട്ബോൾ ടീം]]
| |
| *[[{{PAGENAME}}/വായനദിന ക്വിസ്|വായനദിന ക്വിസ്]]
| |
| | |
| =='''2022-2023 ൽ സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ '''==
| |
| *[[{{PAGENAME}}/എൻഎംഎംഎസ്|എൻഎംഎംഎസ്]]
| |
| *[[{{PAGENAME}}/സ്‍കൂൾവിക്കി അവാർഡ്|സ്‍കൂൾവിക്കി അവാർഡ്]]
| |
| *[[{{PAGENAME}}/ഇന്ത്യൻ സ്വാതന്ത്ര്യസമരം ക്വിസ്|ഇന്ത്യൻ സ്വാതന്ത്ര്യസമരം ക്വിസ്]]
| |
| *[[{{PAGENAME}}/സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് |സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്]]
| |
| *[[{{PAGENAME}}/യുഎസ്എസ്|യുഎസ്എസ്]]
| |
| *[[{{PAGENAME}}/സ്‍പോർട്സ്|സ്‍പോർട്സ്]]
| |
| *[[{{PAGENAME}}/അണ്ടർ 14|അണ്ടർ 14]]
| |
| *[[{{PAGENAME}}/സ്റ്റെപ്‍സ്|സ്റ്റെപ്‍സ്]]
| |
| | |
| =='''2021-2022' ൽ സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ'''==
| |
| | |
| ==യു എസ് എസ് സ്കോളർഷിപ്പ് 2020-2021==
| |
| | |
| 2020-2021 വർഷത്തെ യു എസ്എസ് സ്കോളർഷിപ്പിന് ഈ സ്കൂളിലെ മൊഹമ്മദ് അമാൻ ടി എസ്,പാർത്ഥിവ് ടി പി,മൊഹമ്മദ് അർഷാദ് കെ എ,ആൽഫിൻ ജോസഫ്,ലെനിൻ ആന്റണി,അമൻ സയാസ്എന്നീ കുട്ടികൾ അർഹരായി.
| |
| | |
| [[പ്രമാണം:26056 uss1.jpg|150px|thumb|left|പാർത്ഥിവ് ടി പി]]
| |
| | |
| [[പ്രമാണം:26056 uss2.jpg|150px|thumb|center|മൊഹമ്മദ് അമാൻ ടി എസ്]]
| |
| | |
| [[പ്രമാണം:26056 uss3.jpg|150px|thumb|left|right|മൊഹമ്മദ് അർഷാദ് കെ എ]]
| |
| | |
| [[പ്രമാണം:26056 uss4.jpg|150px|thumb|left|ആൽഫിൻ ജോസഫ്]]
| |
| | |
| [[പ്രമാണം:26056 uss5.jpg|150px|thumb|center|ലെനിൻ ആന്റണി]]
| |
| | |
| [[പ്രമാണം:26056 uss6.jpg|150px|thumb|center|അമൻ സയാസ്]]
| |
| | |
| ==ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്==
| |
| | |
| ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം സബ്‍ജില്ലാതലത്തിൽ രണ്ടാം സ്ഥാനത്തിന് യു പി വിഭാഗത്തിൽ അഞ്ചാംക്ലാസിലെ ഫൗസാൻ അബ്ദുള്ളയും ഹൈസ്കൂൾ വിഭാഗത്തിൽ പത്താം ക്ലാസിലെ വിസ്‍മയ് ടി എം ഉം അർഹരായി.
| |
| | |
| [[പ്രമാണം:26056 aksharamuttam.jpg|150px|left|അക്ഷരമുറ്റം ക്വിസ് യു പി വിഭാഗം വിജയി ഫൗസാൻ അബ്‍ദുള്ള]]
| |
| | |
| [[പ്രമാണം:26056 akshramuttam1.jpg|150px|center|അക്ഷരമുറ്റം ക്വിസ് ഹൈസ്കൂൾ വിഭാഗം വിജയി വിസ്‍മയ് ടി എം]]
| |
| | |
| | |
| | |
| == '''പുസ്തക പ്രകാശനം''' ==
| |
| | |
| | |
| ബാവുൽ ഗായകരുടെ ജീവിതവും ആത്മാവിലലിയുന്ന സംഗീതവും പ്രമേയമായുള്ള മലയാളത്തിലെ ആദ്യ നോവൽ ഈ സ്കൂളിലെ ചിത്രകലാ അധ്യാപകനായ പി കെ ഭാസി എഴുതിയ '''നക്ഷത്രങ്ങൾ ജനിക്കുന്നത്''' പ്രശസ്ത സംഗീത സംവിധായകൻ '''[https://ml.wikipedia.org/wiki/%E0%B4%9C%E0%B5%86%E0%B4%B1%E0%B4%BF_%E0%B4%85%E0%B4%AE%E0%B5%BD%E0%B4%A6%E0%B5%87%E0%B4%B5%E0%B5%8D ജെറി അമൽദേവ്]''' ഉദ്ഘാടനം ചെയ്ത യോഗത്തിൽ സാഹിത്യകാരൻ ജോണി മിറാൻഡ പ്രകാശനം ചെയ്തു. നോവലിസ്റ്റ് സേവ്യർ ജെ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ മണിലാൽ രാഘവൻ പുസ്തക പരിചയം നടത്തി. ഫ്രാൻസിസ് ഈരവേലിൽ സ്വാഗതവും ബിജു ബർണാഡ് നന്ദിയും പറഞ്ഞു.
| |
| | |
| [[പ്രമാണം:26056 pkb.jpg|150px|thumb|left|പി കെ ഭാസി രചിച്ച നോവൽ നക്ഷത്രങ്ങൾ ജനിക്കുന്നത്]]
| |
| [[പ്രമാണം:26056 pkb2.JPG|150px|thumb|center|പുസ്തകപ്രകാശന ചടങ്ങ്]]
| |
| [[പ്രമാണം:26056 pkb3.JPG|150px|thumb|left|ജോൺ മിരാൻഡാ പുസ്തകം പ്രകാശനം ചെയ്യുന്നു]]
| |
| [[പ്രമാണം:26056 pkb4.JPG|150px|thumb|center|ജെറി അമൽദേവ് പുസ്തകം ഏറ്റുവാങ്ങുന്നു]]
| |
| [[പ്രമാണം:26056 pkb5.JPG|150px|thumb|center|പി കെ ഭാസിയുടെ മറുപടി പ്രസംഗം]]
| |
| | |
| =='''ശാസ്ത്രോൽസവം 2016-17'''==
| |
| | |
| '''റവന്യൂ ജില്ലാതലത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടവർ'''
| |
| | |
| | |
| '''യു.പി.വിഭാഗം(വർക്കിംഗ് മോഡൽ) എ ഗ്രേഡ്'''
| |
| ഗോകുലകൃഷ്ണൻ പി.ആർ 7A
| |
| സ്നേഹിത്ത് സാനു 6A
| |
| '''സ്റ്റിൽ മോഡൽ എ ഗ്രേഡ്'''
| |
| അഭിഷേക് ഇ.എസ് 6A
| |
| ആദിൽ പി.എസ് 7A
| |
| | |
| =='''ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം'''==
| |
| | |
| | |
| മട്ടാഞ്ചേരി ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവ ലോഗോ ആയി തെരെഞ്ഞെടുക്കപ്പെട്ടത് ഡ്രോയിംഗ് മാസ്റ്റർ പി.കെ.ഭാസിയുടെ രചനയാണ്
| |
| <gallery>
| |
| പ്രമാണം:26056 ശാസ്ത്രോത്സവം ലോഗോ.jpg|thumb|Sasthrolsavam Logo created by P.K.Bhasi
| |
| </gallery>
| |
| =='''ഐടി ക്വിസ്'''==
| |
| | |
| '''യു.പി വിഭാഗം'''
| |
| | |
| | |
| മുഹമ്മദ് അമീർ 7 സെക്കന്റ്
| |
| | |
| '''എച്ച്.എസ്'''
| |
| | |
| അരവിന്ദ് ഇ.ജി 10A സെക്കന്റ്
| |
| | |
| =='''മാത്തമാറ്റിക്സ്'''==
| |
| | |
| പ്യുർ കൺസ്ട്രക്ഷൻ
| |
| | |
| ദേവദർശ് പി സാജൻ 10A സെക്കന്റ്
| |
| | |
| =='''കായികം'''==
| |
| സബ്ജില്ലാ തല കായികമേളയിൽ ഓവറോൾ സെക്കന്റ് കരസ്ഥമാക്കി.
| |
| *ഫുട്ബോൾ
| |
| ജുനിയർ ഫുട്ബോൾ നാഷണൽ ടീമിലേക്ക് 10 E യിൽ പഠിക്കുന്ന മുഹമ്മദ് താരീഖ് തെരെഞ്ഞെടുക്കപ്പെട്ടു.
| |
| | |
| *വുഷു (Wushu)
| |
| | |
| എറണാകുളം ജില്ലയിൽ നടത്തിയ വുഷു (Wushu-Fight) ൽ 9 D യിലെ ജിതിൻ കെ .എസ് ഉം 9 E യിലെ ആദിൻ ടി.എ യും സ്വർണ്ണ മെഡൽ ജേതാക്കളായി.
| |
| സംസ്ഥാനതലത്തിൽ ഇവർ മികച്ച പ്രകടനം കാഴ്ചവെച്ചു.
| |
| <gallery>
| |
| പ്രമാണം:സ്പോട്സ്.jpg|thumb|School Sports Day Celebration
| |
| </gallery>
| |
| =='''സബ് ജില്ലാതല കലോൽസവ വിജയികൾ'''==
| |
| *കാർട്ടൂൺ - ദേവദർശ് പി സാജൻ I A ഗ്രേഡ്
| |
| *ഇംഗ്ലീഷ് റെസിറ്റേഷൻ - സ്വരൂപ് ശങ്കർ I A ഗ്രേഡ്
| |
| *മിമിക്രി - ഷാഹുൽ ഷാജഹാൻ I A ഗ്രേഡ്
| |
| *ചെണ്ട തായമ്പക - രതുൽ കഷ്ണ I Aഗ്രേഡ്
| |
| *ചെണ്ടമേളം - രതുൽ കൃഷ്ണനും സംഘവും I A ഗ്രേഡ്
| |
| | |
| =='''ഉപജില്ലാ സ്കൂൾ കലോത്സവം ലോഗോ'''==
| |
| | |
| | |
| മട്ടാഞ്ചേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ ആയി തെരെഞ്ഞെടുക്കപ്പെട്ടത് ഈ സ്കൂളിലെ ഡ്രോയിംഗ് മാസ്റ്ററായ പി.കെ.ഭാസിയുടെ
| |
| രചനയാണ്.
| |
| <gallery>
| |
| പ്രമാണം:26056 logo.jpg|thumb|Mattancherry Subdistrict School Kalolsavam Logo created by P.K.Bhasi
| |
| </gallery>
| |
| | |
| | |
| =='''റവന്യൂ ഡിസ്ട്രിക്ട് സ്കൂൾ ശാസ്ത്രോൽസവ വിജയികൾ'''==
| |
| *ഗോകുലകഷ്ണൻ പി.ആർ 7A വർക്കിംഗ് മോഡൽ(സയൻസ്) A ഗ്രേഡ്
| |
| *സ്നേഹിത്ത് സാനു.വി 6 വർക്കിംഗ് മോഡൽ (സയൻസ്) A ഗ്രേഡ്
| |
| *അഭിഷേക് ഇ.എസ് 6 സ്റ്റിൽ മോഡൽ (സയൻസ്) A ഗ്രേഡ്
| |
| *ആദിൽ പി.എസ് 7 സ്റ്റിൽ മോഡൽ (സയൻസ്) A ഗ്രേഡ്
| |
| | |
| =='''എൻ.സി.സി'''==
| |
| | |
| മഹാരാഷ്ട്രാ ഡയറക്ടറേറ്റ് കോലാപൂരിൽ വെച്ച് നടത്തിയ അഖിലേന്ത്യാ ശിവാജി ട്രെയിൽ ട്രെക്ക് 2016 ൽ പങ്കെടുത്ത് ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കുകയും അറുപത് മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കുകയും ചെയ്ത അലൻ ടി.എ , സൂര്യനാരായണൻ ടി.ഡി , ജിസാൻ കെ.എഫ്. മൂന്നു പേരും ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ്.
| |
| | |
| | |
| =='''ഗാനശ്രീ പുരസ്‌ക്കാരം'''==
| |
| | |
| ശ്രീനാരായണ ഗുരുദേവന്റെ ദൈവദശകം സ്കൂളിലെപ്രാർത്ഥനാ ഗാനമായി വ്യത്യസ്ഥരീതിയിൽ ചിട്ടപ്പെടുത്തി അവതരിപ്പിച്ചതിന്
| |
| | |
| ശ്രീധർമ്മ പരിപാലനയോഗം നൽകിയ പുരസ്ക്കാരം സംഗീതാധ്യാപകനായ ബിബിൻകുമാർ ഏറ്റുവാങ്ങുന്നു.
| |
| | |
| <gallery>
| |
| പ്രമാണം:26056 00002.JPG|thumb|left|ഗാനശ്രീ പുരസ്‌ക്കാരം
| |
| </gallery>
| |
| | |
| =='''പത്ര വാർത്ത'''==
| |
| <gallery>
| |
| പ്രമാണം:26056 00006.JPG|thumb|left|ഭവാനീശ്വര പുരസ്ക്കാരം
| |
| </gallery>
| |
| ==2017-2018==
| |
| | |
| '''എൻ.എം.എം.എസ്'''
| |
| 2016-2017 വർഷത്തിൽ നടത്തിയ നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് ഒമ്പതാം ക്ലാസ്സിലെ അശ്വിൻകുമാർ കെ എ അർഹനായി.
| |
| <gallery>
| |
| പ്രമാണം:അശ്വിൻകുമാർ കെ എ.JPG|thumb|150px|left|അശ്വിൻകുമാർ കെ എ
| |
| </gallery>
| |
| | |
| '''വിദ്യാസാഹിതി 2017'''
| |
| | |
| കേരള സാഹിത്യ അക്കാദമിയുടേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അദ്ധ്യാപക സാഹിത്യ ശില്പശാല മെയ് 14,15,16 തീയതികളിൽ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സീമാറ്റിൽ നടക്കുകയുണ്ടായി.കേരളത്തിലെ ഒരു ലക്ഷത്തിഎൺപത്തയ്യായിരത്തോളം വരുന്ന അദ്ധ്യാപകരിൽ നിന്നും രചനകൾആവശ്യപ്പെടുകയും ലഭിച്ചവയിൽ നിന്ന് നൂറെണ്ണം തെരെഞ്ഞെടുക്കുകയും അവരിൽ എൺപത്തൊമ്പത് പേർ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. ഈ സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനായ '''പി കെ ഭാസി'''ക്ക് ഇതിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുകയുണ്ടായി.പെരുമ്പടവം ശ്രീധരൻ , സുഗതകുമാരി , എസ് വേണുഗോപൻ,
| |
| സതീഷ് ബാബു പയ്യന്നൂർ, മധുസൂദനൻ നായർ, ജോർജ്ജ് ഓണക്കൂർ, റഫീക്ക് അഹമ്മദ്, വി ജെ ജയിംസ് ,എെമനം ജോൺ , ലിസി , വൈശാഖൻ തുടങ്ങി പ്രമുഖരായ സാഹിത്യകാരന്മാരുടെ സാഹിത്യ സമ്പത്തുകൾ അടുത്തറിയുവാനുള്ള അവസരവും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.കഥാകൃത്തുക്കളായ അദ്ധ്യാപകർ അവിടെ അവതരിപ്പിച്ച കഥകളിൽ മികച്ച അഭിപ്രായം അദ്ദേഹം രചിച്ച '''ഇരുൾ പരക്കുന്നു''' എന്ന ചെറുകഥയ്ക്ക് ലഭിക്കുകയുണ്ടായി. കഥ പ്രസിദ്ധീകരണ പാതയിലാണ്.
| |
| | |
| <gallery>
| |
| പ്രമാണം:പി കെ ഭാസി.jpg|thumb|150px|left|പി കെ ഭാസി
| |
| </gallery>
| |
| | |
| =='''ഉപജില്ലാതല മത്സരങ്ങൾ'''==
| |
| | |
| ''ശാസ്ത്രോത്സവം''
| |
| | |
| യു പി വിഭാഗം
| |
| | |
| ഗണിതക്വിസ് - ആൽഡ്രിൻ ഇഗ്നേഷ്യസ് - മൂന്നാം സ്ഥാനം
| |
| സയൻസ് ക്വിസ് - വിസ്മയ് ടി എം - രണ്ടാം സ്ഥാനം
| |
| സോഷ്യൽ സയൻസ് ക്വിസ് - ആൽഡ്രിൻ ഇഗ്നേഷ്യസ് , സ്നേഹിത്ത് സാനു - മൂന്നാം സ്ഥാനം
| |
| എെ.ടി ഡിജിറ്റൽ പെയിന്റിംഗ് - അർഫാൻ അൻവർ - ഒന്നാം സ്ഥാനം
| |
| എെ.ടി ക്വിസ് - ശ്രീജിത്ത് ബിജു - ഒന്നാം സ്ഥാനം
| |
| | |
| സയൻസ് എക്സിബിഷൻ
| |
| | |
| ഇംപ്രൊവൈസ്ഡ് എക്സ്പെരിമെന്റ്സ് - ആദിത്യൻ സാബു , സഞ്ജയ്‌ലാൽ കെ ആർ - മൂന്നാം സ്ഥാനം
| |
| വർക്കിംഗ് മോഡൽ - ആദിത്യൻ സാബു , അതുൽ ദാസ് - മൂന്നാം സ്ഥാനം
| |
| സ്റ്റിൽ മോഡൽ - സ്നേഹിത്ത് സാനു , അഭിജിത്ത് സാബു - മൂന്നാം സ്ഥാനം
| |
| | |
| എച്ച് എസ് വിഭാഗം
| |
| | |
| ഐടി ക്വിസ് - മുഹമ്മദ് അമീർ - ഒന്നാം സ്ഥാനം
| |
| മലയാളം ടൈപ്പിംഗ് - അശ്വിൻ കുമാർ കെ എ - രണ്ടാം സ്ഥാനം
| |
| ഡിജിറ്റൽ പെയിന്റിംഗ് - വിമൽ വി ജെ - മൂന്നാം സ്ഥാനം
| |
| | |
| '''സബ്‌ജില്ലാതല ഐടി ചാമ്പ്യന്മാർ'''
| |
| | |
| ഐ ടി മേള 2017-2018
| |
| | |
| ഉപജില്ലാതല എെടി മേളയിൽ പങ്കെടുത്ത് മട്ടാഞ്ചേരി ഉപജില്ലയിൽ നിന്ന് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ എസ് ഡി പി വൈ ബി എച്ച് എസ് ഐടി സംഘം
| |
| | |
| | |
| | |
| മേളയിൽ പങ്കെടുത്തവരും ഇനങ്ങളും ലഭിച്ച സ്ഥാനങ്ങളും
| |
| | |
| {| class="wikitable"
| |
| |-
| |
| ! ക്രമനമ്പർ !! പേര് !! ക്ലാസ് !! വിഷയം !! സ്ഥാനം
| |
| |-
| |
| | 1 || അർഫാൻ അൻവർ || 7 || ഡിജിറ്റൽ പെയിന്റിംഗ് || ഫസ്റ്റ് എ ഗ്രേഡ്
| |
| |-
| |
| | 2 || ഹൃതിക് എം എച്ച് || 6 || മലയാളം ടൈപ്പിംഗ് || തേഡ് എ ഗ്രേഡ്
| |
| |-
| |
| | 3 || ശ്രീജിത്ത് ബിജു || 7 || ക്വിസ് || ഫസ്റ്റ് എ ഗ്രേഡ്
| |
| |-
| |
| | 4 || വിമൽ സി ജെ || 9 || ഡിജിറ്റൽ പെയിന്റിംഗ് || തേഡ് എ ഗ്രേഡ്
| |
| |-
| |
| | 5 || അശ്വിൻ കുമാർ കെ എ || 9 || മലയാളം ടൈപ്പിംഗ് || സെക്കൻഡ് എ ഗ്രേഡ്
| |
| |-
| |
| | 6 || പ്രിയദർശൻ പി || 9 ||മൾട്ടി മീഡിയ പ്രസന്റേഷൻ || ബി ഗ്രേഡ്
| |
| |-
| |
| | 7 || മൊഹമ്മദ് അമീർ || 8 || ക്വിസ് || ഫസ്റ്റ് എ ഗ്രേഡ്
| |
| |-
| |
| |}
| |
| | |
| | |
| | |
| == സോഷ്യൽ സയൻസ് എക്സിബിഷൻ==
| |
| സ്റ്റിൽ മോഡൽ - ആന്റണി റിച്ചാർഡ് , ജിഷ്ണു പി എം - രണ്ടാം സ്ഥാനം
| |
| == ''കലോൽസവം''==
| |
| * യു പി വിഭാഗം
| |
| * ഇംഗ്ലീഷ് സ്കിറ്റ് - ഒന്നാം സ്ഥാനം സമസ്യാപൂരണം - മുഹമ്മദ് തൻസീർ - ഒന്നാം സ്ഥാനം
| |
| * എച്ച് എസ് വിഭാഗം
| |
| * ഇംഗ്ലീഷ് സ്കിറ്റ് - ഒന്നാം സ്ഥാനം മിമിക്രി - ഒന്നാം സ്ഥാനം സമസ്യാപൂരണം - ഗോകുലകൃഷ്ണൻ പി ആർ - ഒന്നാം സ്ഥാനം
| |
| * ''സ്പോട്സ്''
| |
| * അലൻ പി എ - ഹൈജമ്പ്
| |
| * അഭിഷേക് സി എസ് - ലോംഗ് ജമ്പ്
| |
| * അശ്വിൻ കെ യു - ഷോട്ട് പുട്ട്,ലോംഗ് ജമ്പ്
| |
| * സൽമാൻ - നടത്തം
| |
| * ആനന്ദ്കൃഷ്ണൻ - 600 മീ
| |
| * നോഹ പി ജെ - 100 മീ
| |
| | |
| === '''റവന്യൂ ജില്ലാ മൽസരങ്ങൾ''' ===
| |
| | |
| * യു പി വിഭാഗം
| |
| * ഐ ടി ക്വിസ് - ശ്രീജിത്ത് ബിജു - ഒന്നാം സ്ഥാനം
| |
| | |
| === ശാസ്ത്രോൽസവം ===
| |
| | |
| * എച്ച് എസ് വിഭാഗം എെ ടി ക്വിസ് - മുഹമ്മദ് അമീർ - ബി ഗ്രേഡ്
| |
| * സോഷ്യൽ സയൻസ് എക്സിബിഷൻ
| |
| * സ്റ്റിൽ മോഡൽ - ആന്റണി റിച്ചാർഡ് , ജിഷ്ണു പി എം - ബി ഗ്രേഡ്<br />
| |
| | |
| '''2017-2018 അദ്ധ്യയനവർഷത്തിലെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും '''A+''' നേടിയ വിദ്യാർത്ഥികൾ.'''
| |
| <gallery>
| |
| പ്രമാണം:അതുൽകൃഷ്ണൻ.jpg|thumb|150px|left|അതുൽകൃഷ്ണൻ
| |
| പ്രമാണം:വിവേക്.jpg|thumb|150px|center|വിവേക്
| |
| പ്രമാണം:മുഹമ്മദ് സഫീർ.jpg|thumb|150px|left|മുഹമ്മദ് സഫീർ
| |
| പ്രമാണം:രാഗേഷ്.jpg|thumb|150px|center|രാഗേഷ്
| |
| </gallery>
| |
| | |
| =='''വിദ്യാസാഹിതി'''==
| |
| | |
| കേരളത്തിലെ അദ്ധ്യാപകർക്കായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പും വിദ്യാരംഗം കലാസാഹിത്യ വേദിയും ചേർന്ന് പാലക്കാട് അഹല്യാ
| |
| ക്യാമ്പസിൽ നടത്തിയ സാഹിത്യക്യാമ്പിൽ ചെറുകഥാ വിഭാഗത്തിൽ പങ്കെടുക്കാൻ ചിത്രകലാധ്യാപകനായ പി കെ ഭാസിക്ക് അവസരം
| |
| ലഭിക്കുകയുണ്ടായി.സാഹിത്യകാരന്മാരായ ഡിപിഎെ മോഹൻകുമാർ,സുരേന്ദ്രൻ,സേതു തുടങ്ങിയവരുടെ മഹനീയ സാന്നിദ്ധ്യത്തിലായിരുന്നു
| |
| | |
| ക്യാമ്പ് നടന്നത്.
| |
| <gallery>
| |
| പ്രമാണം:26056 00005.JPG|thumb|left|സാഹിത്യകാരന്മാരോടൊപ്പം പി കെ ഭാസി
| |
| </gallery>
| |
| | |
| ==2018-2019==
| |
| | |
| യു എസ്എസ് സ്കോളർഷിപ്പും സംസ്കൃതസ്കോളർഷിപ്പും നേടിയ ശ്രീജിത്ത് ബിജുവിന് സമ്മാനം നൽകി അനുമോദിക്കുന്നു.
| |
| | |
| <gallery>
| |
| പ്രമാണം:ശ്രീജിത്ത് ബിജു.jpg|thumb|150px|left|യുഎസ്എസ് സ്കോളർഷിപ്പും സംസ്കൃതസ്കോളർഷിപ്പും കരസ്ഥമാക്കിയ ശ്രീജിത്ത് ബിജു
| |
| </gallery>
| |
| | |
| 2018-19 വർഷത്തെ '''എൻഎംഎംഎസ്''' സ്കോളർഷിപ്പ് ലഭിച്ച '''ഗോകുലകൃഷ്ണൻ'''
| |
| <gallery>
| |
| പ്രമാണം:ഗോകുലകൃഷ്ണൻ.jpg|thumb|150px|left|എൻഎംഎംഎസ് സ്കോളർഷിപ്പ് ലഭിച്ച ഗോകുലകൃഷ്ണൻ
| |
| </gallery>
| |
| | |
| =='''ചാന്ദ്രദിനക്വിസ്'''==
| |
| | |
| സബ്‌ജില്ലാതല ചാന്ദ്രദിന ക്വിസ് മൽസരത്തിൽ ഏഴാംക്ലാസിലെ ആദിത്യൻസാബു, വിസ്മയ് ടി എം ടീം
| |
| | |
| ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യത നേടി.
| |
| <gallery>
| |
| പ്രമാണം:മട്ടാഞ്ചേരി എഇഒ യിൽ നിന്ന് സമ്മാനം വാങ്ങുന്ന ആദിത്യൻ സാബുവും വിസ്മയ് ടിഎം.jpg|thumb|left|ചാന്ദ്രദിന ക്വിസ്
| |
| | |
| </gallery>
| |
| | |
| =='''വിദ്യാധനംഎക്സലൻസ് അവാർഡ്'''==
| |
| | |
| രണ്ടായിരത്തിപതിനെട്ട് എസ് എസ് എൽ സി പരീക്ഷയിൽ സമ്പൂർണ്ണ വിജയം കരസ്ഥമാക്കിയതിന് പ്രൊഫസർ കെ വി തോമസ് എം പി നൽകിയ പുരസ്കാരം.
| |
| | |
| <gallery>
| |
| പ്രമാണം : 26056 100.JPG|thumb|left|നൂറു ശതമാനം വിജയം
| |
| </gallery>
| |