"ഏ.വി.എച്ച്.എസ് പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
<br>പ്രഗത്ഭർ
<br>പ്രഗത്ഭർ

പ്രഗത്ഭരായ ഹെഡ്‌മാസ്റ്റർമാരുടേയും അദ്ധ്യാപകരുടേയും പരമ്പര ഈ വിദ്യാലയത്തിന്‌ അനുഗ്രഹമായിരുന്നു. സർവ്വാരാദ്ധ്യനായ ശ്രീ. [[കെ. കേളപ്പൻ]] ഇവിടത്തെ അദ്ധ്യാപകനായിരുന്നു. പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികളുടെ നീണ്ടനിരയും ഈ വിദ്യാലയത്തിനുണ്ട്‌. മലബാർ കളക്‌ടറായിരുന്ന എൻ. ഇ. എസ്‌. രാഘവാചാരി, മുൻ റിസർവ്‌ ബാങ്ക്‌ ഗവർണർ എസ്‌. ജഗന്നാഥൻ, മദിരാശി ഹൈക്കോർട്ട് ജഡ്‌ജിയായിരുന്ന ജസ്റ്റിസ്‌ കുഞ്ഞഹമ്മദ്‌കുട്ടിഹാജി, കേരള ഹൈക്കോടതി മുൻ ജഡ്‌ജി ചേറ്റൂർ ശങ്കരൻനായർ, മുൻ വിദ്യാഭ്യാസ ജോ.ഡയറക്‌ടർ ചിത്രൻ നമ്പൂതിരി, മലപ്പുറം ജില്ലാകളക്‌ടറായിരുന്ന പി. വി. എസ്‌. വാരിയർ, മുൻമന്ത്രി ഇ. കെ. ഇമ്പിച്ചിബാവ, സാഹിത്യകാരന്മാരായ [[എം. ഗോവിന്ദൻ]], [[ഉറൂബ്‌]], [[കടവനാട്‌ കുട്ടികൃഷ്‌ണൻ]], [[സി. രാധാകൃഷ്‌ണൻ]], [[ഇ. ഹരികുമാർ]], [[കെ. പി. രാമനുണ്ണി]] എന്നിവരും പ്രശസ്‌ത ചിത്രകാരന്മാരായ [[കെ. സി. എസ്‌. പണിക്കർ]],  [[ആർട്ടിസ്റ്റ് നമ്പൂതിരി (കെ.എം. വാസുദേവൻ നമ്പൂതിരി)]] [[ടി. കെ. പത്മിനി]] തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്‌ഥികളാണ്‌.
പ്രഗത്ഭരായ ഹെഡ്‌മാസ്റ്റർമാരുടേയും അദ്ധ്യാപകരുടേയും പരമ്പര ഈ വിദ്യാലയത്തിന്‌ അനുഗ്രഹമായിരുന്നു. സർവ്വാരാദ്ധ്യനായ ശ്രീ. [[കെ. കേളപ്പൻ]] ഇവിടത്തെ അദ്ധ്യാപകനായിരുന്നു. പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികളുടെ നീണ്ടനിരയും ഈ വിദ്യാലയത്തിനുണ്ട്‌. മലബാർ കളക്‌ടറായിരുന്ന എൻ. ഇ. എസ്‌. രാഘവാചാരി, മുൻ റിസർവ്‌ ബാങ്ക്‌ ഗവർണർ എസ്‌. ജഗന്നാഥൻ, മദിരാശി ഹൈക്കോർട്ട് ജഡ്‌ജിയായിരുന്ന ജസ്റ്റിസ്‌ കുഞ്ഞഹമ്മദ്‌കുട്ടിഹാജി, കേരള ഹൈക്കോടതി മുൻ ജഡ്‌ജി ചേറ്റൂർ ശങ്കരൻനായർ, മുൻ വിദ്യാഭ്യാസ ജോ.ഡയറക്‌ടർ ചിത്രൻ നമ്പൂതിരി, മലപ്പുറം ജില്ലാകളക്‌ടറായിരുന്ന പി. വി. എസ്‌. വാരിയർ, മുൻമന്ത്രി ഇ. കെ. ഇമ്പിച്ചിബാവ, സാഹിത്യകാരന്മാരായ [[എം. ഗോവിന്ദൻ]], [[ഉറൂബ്‌]], [[കടവനാട്‌ കുട്ടികൃഷ്‌ണൻ]], [[സി. രാധാകൃഷ്‌ണൻ]], [[ഇ. ഹരികുമാർ]], [[കെ. പി. രാമനുണ്ണി]] എന്നിവരും പ്രശസ്‌ത ചിത്രകാരന്മാരായ [[കെ. സി. എസ്‌. പണിക്കർ]],  [[ആർട്ടിസ്റ്റ് നമ്പൂതിരി]]<ref>https://newspaper.mathrubhumi.com/latest-news/artist-namboothiri-passes-away-1.8708750</ref>. [[ടി. കെ. പത്മിനി]] തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്‌ഥികളാണ്‌.
കൂടാതെ മലയാളത്തിലെ ഉത്തരാധൂനിക കവികളിൽ പ്രമുഖനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. [[പി. പി. രാമചന്ദ്രൻ|പി. പി. രാമചന്ദ്രനും]] യൂറീക്കാ മുൻഎഡിറ്ററായിരുന്ന ശ്രീ. [[രാമകൃഷ്ണൻ കുമാരനെല്ലൂർ|രാമകൃഷ്ണൻ കുമരനെല്ലൂരും]] ഈ വിദ്യാലയത്തിലെ അദ്ധ്യാപകരാണ്

==ഏവിഹയർസെക്കഡറിസ്കൂൾ സാരഥികൾ==
==ഏവിഹയർസെക്കഡറിസ്കൂൾ സാരഥികൾ==
==ലോക പരിസ്ഥിതി ദിനം==
==ലോക പരിസ്ഥിതി ദിനം==
ജൂൺ 5  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച വൃക്ഷത്തൈ നടൽ ഉദ്ഘാടനം വാർഡ് കൗൺസിലർ [[ശ്രീ സേതുമാധവൻ]] നിർവ്വഹിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു
ജൂൺ 5  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച വൃക്ഷത്തൈ നടൽ ഉദ്ഘാടനം വാർഡ് കൗൺസിലർ [[ശ്രീ സേതുമാധവൻ]] നിർവ്വഹിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു
==യു.എസ്.എസ് സ്കോളർഷിപ്പ്==
==യു.എസ്.എസ് സ്കോളർഷിപ്പ്==
ഇത്തവണ 11 വിദ്യാർത്ഥികളാണ് യു.എസ്.എസ് സ്കോളർഷിപ്പിന്  അർഹരായത്.സമീപകാലത്തൊന്നും ഇത്രയും കുട്ടികൾക്ക് ഒരേ സ്ക്കൂളിലിൽനിന്ന് ഇത്രയും യു.എസ്.എസ്. ലഭിച്ചിട്ടില്ല.
ഇത്തവണ 11 വിദ്യാർത്ഥികളാണ് യു.എസ്.എസ് സ്കോളർഷിപ്പിന്  അർഹരായത്.സമീപകാലത്തൊന്നും ഇത്രയും കുട്ടികൾക്ക് ഒരേ സ്ക്കൂളിലിൽനിന്ന് ഇത്രയും യു.എസ്.എസ്. ലഭിച്ചിട്ടില്ല.
==നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്==
==നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്==
നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന്  ഇത്തവണ രണ്ടു പേർ അർഹരായി.
നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന്  ഇത്തവണ രണ്ടു പേർ അർഹരായി.
==മികച്ച വിദ്യാലയം==
==മികച്ച വിദ്യാലയം==
SSLC/ PLUS 2 പരീക്ഷകളിൽ ഇത്തവണയും മികച്ച വിജയം കരസ്ഥമാക്കി. ഹെെസ്ക്കൂൾ വിഭാഗത്തിൽ 156 കുട്ടികളാണ് full A+ വാങ്ങി  സ്കൂളിന്റെ അഭിമാനങ്ങളായത്.വിജയശതമാനം 98.16
SSLC/ PLUS 2 പരീക്ഷകളിൽ ഇത്തവണയും മികച്ച വിജയം കരസ്ഥമാക്കി. ഹെെസ്ക്കൂൾ വിഭാഗത്തിൽ 156 കുട്ടികളാണ് full A+ വാങ്ങി  സ്കൂളിന്റെ അഭിമാനങ്ങളായത്.വിജയശതമാനം 98.16
==മികച്ച അദ്ധ്യാപക അവാർഡ്==
==മികച്ച അദ്ധ്യാപക അവാർഡ്==
സംസ്ഥാന സർക്കാരിന്റെ, മികച്ച അദ്ധ്യാപക അവാർഡ് നേടിയ നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപകൻ [[ശ്രീ. രാമകൃഷ്ണൻ കുമരനെല്ലൂർ,]] നഗരസഭയുടെ ഉപഹാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും എറ്റുവാങ്ങി.നിരവധി വർഷങ്ങളായി ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചുവരുന്ന രാമകൃഷ്ണൻ മാഷ് മുൻപും നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.

2018 ൽ വീണ്ടും ചരിത്രം ആവർത്തിച്ചു. ഏ വി ഹൈസ്ക്കൂളിലെ മലയാളം അദ്ധ്യാപകനായ ജയചന്ദ്രൻ പൂക്കരത്തറ സർഗ്ഗാത്മക സാഹിത്യത്തിനുള്ള മുണ്ടശ്ശേരി അവാർഡിന് അർഹനായി. അദ്ദേഹത്തിൻെറ കാന്താരതാരകം എന്ന കവിതാസമാഹാരത്തിനാണ് അവാർഡ്

==പുറത്തേയ്ക്കുള്ള കണ്ണികൾ==
==പുറത്തേയ്ക്കുള്ള കണ്ണികൾ==
<font color=green>സ്ക്കൂളിൻെറ മുഴുവൻ വിവരങ്ങൾ അറിയാൻ</font>
<font color=green>സ്ക്കൂളിൻെറ മുഴുവൻ വിവരങ്ങൾ അറിയാൻ</font>
വരി 107: വരി 93:
http://www.harithakam.com/
http://www.harithakam.com/
<!--visbot  verified-chils->
<!--visbot  verified-chils->
<!--visbot  verified-chils->-->
<!--visbot  verified-chils->-->
== വഴികാട്ടി ==
== വഴികാട്ടി ==
{{#multimaps: 10.782998568097891, 75.93998532528944| zoom=13 }}
{{#multimaps: 10.782998568097891, 75.93998532528944| zoom=13 }}
==അവലംബം ==
3,965

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1922118" എന്ന താളിൽനിന്ന് ശേഖരിച്ചത്