"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 10: വരി 10:
</td>
</td>
<td>
<td>
ചിത്രങ്ങൾ
[[പ്രമാണം:Environ Kulathoor.jpg|ലഘുചിത്രം]]
 
</td>
</tr></table>
 
<u><h1><big>'''ലോക സൈക്കിൾദിനാഘോഷം-2023'''</big></h1></u>''' </br>
<table width=900 ><tr><td ><b>
&nbsp;&nbsp;&nbsp;&nbsp;&nbsp;  ലോക സൈക്കിൾദിനത്തോടനുബന്ധിച്ച് കുളത്തൂർ ഗവ.വൊക്കേഷണൽ & ഹയർ സെക്കൻ്ററി സ്‌കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. യാത്രാ വാഹന രംഗത്ത് ആധുനികമായ നിരവധി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും പരിസ്ഥിതി സൗഹൃദവും ആരോഗ്യദായകവുമായ യാത്രാവാഹനം ഇന്നും സൈക്കിൾ തന്നെയെന്ന് റാലി ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിയംഗം വി.ആർ.സലൂജ അഭിപ്രായപ്പെട്ടു. </b>
&nbsp;&nbsp;&nbsp;&nbsp;&nbsp; ഗ്രാമപ്രദേശങ്ങളിൽ ബഹുഭൂരിപക്ഷം കുട്ടികളും വിദ്യാലയത്തിച്ചേരാൻ ഇന്നും സൈക്കിളിനെ യാണാ ശ്രയിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലുള്ളതുപോലെ തങ്ങൾക്കും സൗജന്യമായി സർക്കാർ സൈക്കിൾ തരണമെന്ന് കുട്ടികൾ ആവശ്യപ്പെടുകയുണ്ടായി.ഇന്ധന വില വർദ്ധിച്ച സാഹചര്യത്തിൽ ജീവിതഭാരം കുറയ്ക്കാനും ജീവിത ശൈലീ രോഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിനും സൈക്കിൾ യാത്ര വളരെയധികം സഹായിക്കും എന്ന സന്ദേശം മനസ്സിലാക്കി അത് സമൂഹത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി നടത്തപ്പെട്ടത്. പി.ടി.എ പ്രസിഡൻ്റ് എം.മോഹൻദാസ്, പ്രിൻസിപ്പൽമാരായ അനിത ജെ.വി, സംഗീത, ഹെഡ്മാസ്റ്റർ അശോകൻ, സ്റ്റാഫ് സെക്രട്ടറി വി.ആർ.അനിൽകുമാർ, അധ്യാപകരായ എസ്. അജികുമാർ, ഷൈജു എസ്.എസ്ര,  രഞ്ജിത്റാം എന്നിവർ നേതൃത്വം നൽകി.
</b>
</td>
<td>
[[പ്രമാണം:CycleDay Kulathoor 2023.jpg|ലഘുചിത്രം|ലോക സൈക്കിൾദിനത്തോടനുബന്ധിച്ച് കുളത്തൂർ ഗവ.വൊക്കേഷണൽ & ഹയർ സെക്കൻ്ററി സ്‌കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.]]


</td>
</td>
</tr></table>
</tr></table>
emailconfirmed
967

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1913969" എന്ന താളിൽനിന്ന് ശേഖരിച്ചത്